News

ലോകത്തുള്ളത് ആണും പെണ്ണും മാത്രം, മറ്റുള്ളതെല്ലാം വ്യാജ മാനസികാവസ്ഥയെന്ന് പി.എം.എ സലാം

ലോകത്തുള്ളത് ആണും പെണ്ണും മാത്രം, മറ്റുള്ളതെല്ലാം വ്യാജ മാനസികാവസ്ഥയെന്ന് പി.എം.എ സലാം

ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്തില്ലെന്നും മറ്റുള്ളതെല്ലാം വ്യാജ മാനസികാവസ്ഥയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ....

തൃശൂരിലെ നിക്ഷേപ തട്ടിപ്പ് കേസ്, പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

കോടിക്കണക്കിന് രൂപ നിക്ഷേപ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ തൃശൂര്‍ ധനവ്യവസായ ബാങ്കേഴ്‌സ് ഉടമകളായ വടൂക്കര സ്വദേശി ജോയ് ഡി പാണഞ്ചേരി,....

കെഎസ്ആര്‍ടിസി; ശമ്പളം ഗഡുക്കളായി വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ല

യൂണിയനുകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി ശമ്പളം ഗഡുക്കളായി വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് ഗതാഗത മന്ത്രി....

മനോരമ വാര്‍ത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനമെന്ന് മന്ത്രി പി രാജീവ്

കേരളത്തിലെ സംരഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചുവെന്ന മനോരമ വാര്‍ത്തയ്ക്ക് പിന്നാലെ മറുപടിയുമായി മന്ത്രി പി രാജീവ്. വ്യവസായ സംരംഭം സംബന്ധിച്ച....

ഒറ്റക്കാക്കിയിട്ട് എങ്ങും പോകില്ലെന്ന് പറഞ്ഞതല്ലേ

ഷഹാനയെ തനിച്ചാക്കി മരണത്തിന്റെ താഴ്വരയിലേയ്ക്ക് പ്രണവ് മറഞ്ഞു. ഹൃദയം കൊരുത്ത് ചേര്‍ത്ത് പിടിച്ച പ്രണയത്തിന് വിട നല്‍കാന്‍ ഷഹാനയ്ക്ക് കരുത്തില്ലായിരുന്നു.....

കുന്നംകുളത്ത് തീപിടിത്തം

തൃശ്ശൂര്‍ കുന്നംകുളത്ത് തീപിടിത്തം. കുന്നംകുളത്തെ മാസ്റ്റര്‍ കീ എന്ന വ്യാപാര സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ട്....

യുഎഇയിൽ നിന്ന് മൂന്ന് മാസം മുമ്പ് കാണാതായി; മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ

യു എ ഇ യിൽ മൂന്ന് മാസം മുമ്പ് കാണാതായ മലയാളി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി....

പ്രവര്‍ത്തക സമിതിയിലേക്ക് നേമിനേഷനെങ്കില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ വിഭിന്ന നിലപാടുകളുമായി നേതാക്കള്‍. നോമിനേഷന്‍ രീതിയെ എതിര്‍ത്ത് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. തെരഞ്ഞെടുപ്പ് നടന്നാല്‍....

ജമാ അത്തെ ഇസ്ലാമി-ആര്‍ എസ് എസ് കൂടിക്കാഴ്ച അപകടകരം: എ എ റഹീം എംപി

ജമാ അത്തെ ഇസ്ലാമി-ആര്‍ എസ് എസ് കൂടിക്കാഴ്ച അപകടകരമെന്ന് എ.എ റഹീം എംപി. രണ്ട് വര്‍ഗീയ ശക്തികള്‍ എന്താണ് ചര്‍ച്ച....

സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ചെന്ന മനോരമ വാര്‍ത്തയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തിലെ സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചുവെന്ന മനോരമ വാര്‍ത്തയ്ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടുമാസം കൊണ്ട് ഒരു....

ബി.വെങ്കിട് ജനറല്‍ സെക്രട്ടറി, എ വിജയരാഘവന്‍ പ്രസിഡന്റ്

അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി എ വിജയരാഘവനും ജനറല്‍ സെക്രട്ടറിയായി ബി വെങ്കിടും തെരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്തയില്‍ നടക്കുന്ന സമ്മേളനമാണ്....

കുഞ്ഞിനെ ഏറ്റെടുക്കാന്‍ തല്‍ക്കാലം കഴിയില്ലെന്ന് അമ്മ

കൊച്ചി കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയുടെ അമ്മ സി ഡബ്ല്യുസിക്ക് മുന്നില്‍ ഹാജരായി. രാവിലെ 11 മണിയോടെ....

ദില്ലി മദ്യനയ അഴിമതി; സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാന്‍ സിബിഐ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്. സിബിഐ ആസ്ഥാനത്ത് ഞായറാഴ്ച (19-02-2023) രാവിലെ....

ഘാന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സു മരിച്ചു എന്ന് സ്ഥിരീകരണം

തുര്‍ക്കി ഭൂകമ്പത്തിനിടെ കാണാതായ ഘാന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സു മരിച്ചതായി താരത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു. 2013- 17 വരെ....

സ്ത്രീത്വത്തെ അപമാനിച്ചു, ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവ്

പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി ആര്‍ സോജിക്കെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി. സോജി വധ ഭീഷണി....

കൊച്ചി ഇനി അതീവ സുരക്ഷാ മേഖല

രാജ്യത്തെ അതീവസുരക്ഷാ മേഖലകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും ഉള്‍പ്പെടും. കൊച്ചിയിലെ കുണ്ടന്നൂര്‍....

തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കാണാനില്ല; എലികരണ്ടെന്ന് പ്രോസിക്യൂഷന്‍

കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികരണ്ടെന്ന് പ്രോസിക്യൂഷന്‍. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികരണ്ടത്. 2016-ല്‍ സ്‌കൂള്‍....

അതിദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യും

കേരളത്തില്‍ നിന്നും അതിദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യം അനുവഭിക്കുന്നവരെ കണ്ടെത്തിക്കഴിഞ്ഞെന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഈ....

ജിഎസ്ടി ഘടന പരിഷ്‌കരിക്കണം

ജി എസ് ടി ഘടന പരിഷ്‌കരിക്കണം എന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി കൗണ്‍സിലിന്റെ 49-ാമത് യോഗത്തില്‍ പങ്കെടുക്കാന്‍....

അദാനി ഓഹരി കുംഭകോണം ആശങ്കാജനകം; അശോക് ധാവളെ

രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും അദാനിയുമായി ബന്ധപ്പെട്ട് പുറത്ത് വന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്നും അഖിലേന്ത്യാ കിസാന്‍ സഭ....

വീട്ടമ്മ തീകൊളുത്തി മരിച്ചു; വീട് പൂര്‍ണമായി കത്തിനശിച്ചു

പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വെമ്പുവ സ്വദേശി സുജാത (61) ആണ് മരിച്ചത്. വീട്ടില്‍ നിന്ന്....

മദ്യപിച്ചെത്തി, ബിരിയാണി കഴിച്ചുറങ്ങി.. കവര്‍ച്ചയ്ക്കെത്തിയ കള്ളന്‍ പിടിയില്‍

കവര്‍ച്ചയ്ക്കെത്തിയ വീട്ടില്‍ അറിയാതെ പെട്ടുപോവുകയും പിന്നീട് പിടിയിലാവുകയും ചെയ്യുന്ന ഒട്ടേറെ കള്ളന്മാരുടെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും.. അത്തരത്തില്‍ ചെന്നൈയില്‍ നടന്ന....

Page 1239 of 6000 1 1,236 1,237 1,238 1,239 1,240 1,241 1,242 6,000