News

താനാണ് ഒന്നാം നമ്പര്‍ താരം; കൊഹ്‌ലി തനിക്കും പിന്നിലെന്ന് ഖുറം മന്‍സൂര്‍

താനാണ് ഒന്നാം നമ്പര്‍ താരം; കൊഹ്‌ലി തനിക്കും പിന്നിലെന്ന് ഖുറം മന്‍സൂര്‍

ലോകത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് പാക് ക്രിക്കറ്റ് താരം ഖുറം മന്‍സൂര്‍. വിരാട് കൊഹ്‌ലി പോലും തനിക്ക് പിന്നിലാണെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍....

കൊച്ചിയില്‍ ഗോഡൗണില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 5 പേര്‍ക്ക് പരുക്ക്

ഗെയില്‍ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണില്‍ ലിഫ്റ്റ് തകര്‍ന്ന് അഞ്ച് ജീവനക്കാരെ ഗുരുതരമായ പരുക്കുകളോടെ എറണാകുളം മെഡിക്കല്‍ കോളേജിലെ അത്യാഹിത....

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന റെക്കോര്‍ഡ് ഇനി മരിയക്ക് സ്വന്തം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന റെക്കോര്‍ഡ് ഇനി മരിയക്ക് സ്വന്തം. അമേരിക്കന്‍ സ്വദേശിയാണ് മരിയ ബ്രാന്യാസ് മൊറേറ.....

ക്ഷയരോഗം മൂലം മൃഗങ്ങള്‍ ചത്ത സംഭവം; രോഗത്തിന് കാരണം മൈക്കോ ബാക്ടീരിയം ബോവിസ് ബാക്ടീരിയ

തിരുവനന്തപുരം മൃഗശാലയില്‍ ക്ഷയരോഗം മൂലം മൃഗങ്ങള്‍ ചത്ത സംഭവത്തില്‍ സിയാദിന്റെ ( State institute for animal diseases) അന്വേഷണ....

ഒന്നാമനായി മൊഹമ്മദ് സിറാജ്

ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ മുഹമ്മദ് സിറാജ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്ത് വിട്ട പുതിയ....

ജാമിയ മിലിയയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം മാറ്റിവെച്ചതായി എസ്എഫ്‌ഐ

ദില്ലി ജാമിയ മിലിയ സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം മാറ്റിവച്ചതായി എസ്എഫ്‌ഐ. ഇന്ന് വൈകുന്നേരം ആറ് മണിക്കായിരുന്നു പ്രദര്‍ശനം നടത്താന്‍....

ഒരു പാസ്‌പോര്‍ട്ടും ഒരു നഷ്ടവും ഒരു ലാഭവും; കേരള പൊലീസിനെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍

കേരള പൊലീസിനെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളെക്കുറിച്ചുള്ള എഴുത്തുകാരന്‍ പോള്‍ സക്കറിയയുടെ കുറിപ്പ് വൈറലാവുന്നു. തന്റെ പാസ്‌പോര്‍ട്ട് നഗരമധ്യത്തില്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും അത്....

നാടൻ തോട്ടണ്ടി സംഭരണം സുഗമമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

സംസ്ഥാനത്തിനകത്ത് നിന്നുള്ള നാടൻ തോട്ടണ്ടി സംഭരണം സുഗമമാക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിതലയോഗത്തിൽ ധാരണയായി. ആറളം ഫാം, സഹകരണ സംഘങ്ങൾ, പ്ളാന്റേഷൻ....

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2022ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിന്....

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നടപടിയെടുക്കണം: മുഖ്യമന്ത്രി

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട....

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരൻമാർക്ക് പരിക്ക്.ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ചിലെ വിലങ്ങാടി കുറുമ കോളനിയിലെ ബാലൻ, സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്....

തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. തിരുവല്ല....

നഗരപരിധിയില്‍ ഫീഡര്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

കെ.എം.ആര്‍.എല്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ക്ക് പുറമെ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ്....

ഷാരോണ്‍ കൊലപാതകത്തില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു

ഷാരോണ്‍ രാജ് കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാമുകനായിരുന്ന ഷാരോണിനെ....

ശബരിമലയില്‍ മണ്ഡലമകരവിളക്ക് കാലത്തെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡലമകരവിളക്ക് കാലത്തെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 351 കോടി രൂപയുടെ വരുമാനമാണ് ഇത്തവണ ലഭിച്ചതെന്ന് തിരുവിതാംകൂര്‍....

അഭിനയ കൽപനയുടെ ഓർമകളിൽ…

രാഹുൽ ചെറുകാടൻ മനസിൽ അടൂർ ഭാസി, ബഹദൂർ തുടങ്ങി ജഗതി ശ്രീകുമാർ വരെ ഒരുപാട് മുഖങ്ങൾ മിന്നി മറയും. എന്നാൽ....

ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു . തൃശ്ശൂർ ചാവക്കാട് അകലാട് കാട്ടിലപ്പള്ളി വട്ടം പറമ്പിൽ ഹമീദ് ബാദുഷ....

പോക്‌സോ കേസ് പ്രതിക്ക് 7 വര്‍ഷം കഠിനതടവും പിഴയും

തൃശൂരില്‍ പോക്‌സോ കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. കടവല്ലൂര്‍ വില്ലേജ് കൊരട്ടിക്കര കൃഷ്ണകുമാറിനെ(53)യാണ് തൃശൂര്‍....

ഓസ്ട്രേലിയൻ ഓപ്പൺ:സാനിയ- ബൊപ്പണ്ണ സഖ്യം ഫൈനലിൽ

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിലെ മിക്സഡ് ഡബിൾസിൽ വിജയകിരീടത്തിനരികെ ഇന്ത്യൻ സഖ്യം.സെമി പോരാട്ടത്തിൽൽ ബ്രിട്ടന്റെ നിയാൽ സ്കപ്സ്കി-അമേരിക്കയുടെ ഡെസീറെ ക്രോസിക്....

സ്വദേശാഭിമാനി കേസരി പുരസ്‌കാരം എസ്.ആര്‍. ശക്തിധരന്

മാധ്യമ മേഖലയിലെ മികവിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2020-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം....

ജാമിയയില്‍ സംഘര്‍ഷം; പരീക്ഷയെഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അസീസ് ഷെരീഫിനേയും പ്രവര്‍ത്തകരേയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്തതോടെ ജാമിയയില്‍....

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നതായി വെളിപ്പെടുത്തൽ

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നതായി വെളിപ്പെടുത്തൽ. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായിരുന്ന കാലത്ത് യുഎസ് വിദേശകാര്യ....

Page 1241 of 5947 1 1,238 1,239 1,240 1,241 1,242 1,243 1,244 5,947