News

റഷ്യൻ  തന്ത്രപ്രധാന മേഖല വീണ്ടും ആക്രമിച്ച് യുക്രെയിൻ

റഷ്യൻ തന്ത്രപ്രധാന മേഖല വീണ്ടും ആക്രമിച്ച് യുക്രെയിൻ

ഒരു മാസത്തിനിടയിൽ രണ്ടാം തവണ റഷ്യയിലെ ഏംഗൽസ് വ്യോമത്താവളം ആക്രമിച്ച് യുക്രെയിൻ. ദീർഘദൂര സ്ട്രാറ്റജിക് ബോംബറുകൾ അടക്കം സൂക്ഷിച്ച തന്ത്രപ്രധാന മേഖലയ്ക്ക് സമീപത്തായി പറന്ന യുക്രേനിയൽ ഡ്രോൺ....

കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കി

കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പുതുവര്‍ഷ ആഘോഷങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കര്‍ണാടക. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് മാസ്‌ക്....

“ഓപ്പറേഷൻ താമര”; അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ഉത്തരവിട്ട് തെലങ്കാന ഹൈക്കോടതി

തെലങ്കാന ഓപ്പറേഷൻ താമര കേസിൽ അന്വേഷണം CBIയ്ക്ക് കൈമാറാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. കേസ് അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക സംഘത്തെയും....

കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി

കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി .വനിതാ ശിശു വികസന വകുപ്പിന്റെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി . പോക്സോ ഇരകളടക്കം ചാടിപ്പോയ....

ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 19 വർഷം കഠിന തടവ് ശിക്ഷ

ഇടുക്കിയിൽ പതിമൂന്നുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ രണ്ടാനച്ഛന് 19 വർഷം കഠിന തടവും 35000 രൂപ പിഴയും. അടിവാട് സ്വദേശിയായ....

സന്തോഷ് ട്രോഫി: ആദ്യ പകുതിയിൽ രാജസ്ഥാൻ്റെ പോസ്റ്റിൽ കേരളത്തിൻ്റെ ഗോൾ മഴ

സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ രാജസ്ഥാനെതിരെ ഒന്നാം പകുതിയിൽ ഗോൾ വർഷം തീർത്ത് കേരളം. ആദ്യ പകുതിയിൽ എതിരില്ലാത്ത 5....

എറണാകുളം ബസിലിക്ക സംഘർഷം; സഭാപരമായ അച്ചടക്കത്തിന്റെ സകല അതിർവരമ്പുകളും ലംഘിച്ചുവെന്ന് സിറോ മലബാർ സഭ

കുര്‍ബാനയെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.കുര്‍ബാനയെ....

തിരുവനന്തപുരത്ത് പിടിയിലായ വിൻസന്റ് ജോണിന്റെ മോഷണം പ്രതികാരം

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മോഷണം നടത്തുന്ന കള്ളന്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണ്‍ (63) ആണ് തിരുവനന്തപുരത്ത് പിടിയിലായത്. നക്ഷത്ര....

ക്രിസ്‌‌മ‌സ് കാലത്ത് റെക്കോഡ് മദ്യവിൽപ്പന

കേരളത്തിൽ ക്രിസ്‌‌മ‌സ് കാലത്ത് റെക്കോഡ് മദ്യവിൽപ്പന. ബെവ്കോ ഔട്ട്ലറ്റുകളിൽ  വ‍ഴി ഡിസംബർ 22, 23, 24 തീയതികളിലായി കേരളത്തിൽ വിൽപ്പന....

കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം

കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിൽ നിന്നും ഉമ്മൻചാണ്ടി പുറത്ത്.....

39 ദിവസംകൊണ്ട് ശബരിമലയിലെത്തിയത് 29ലക്ഷത്തിലേറെ തീർത്ഥാടകർ

മണ്ഡലക്കാലമാരംഭിച്ച് 39 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ദർശനത്തിനെത്തിയത് 29ലക്ഷത്തിലേറെ തീർത്ഥാടകർ. ശബരിമലയിൽ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം....

ടൈറ്റാനിയം ജോലി തട്ടിപ്പ്: 4 വർഷത്തെ മുഴുവൻ നിയമന വിവരങ്ങളും തേടി പൊലീസ്

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ കഴിഞ്ഞ നാലു വര്‍ഷത്തെ മുഴുവന്‍ നിയമന വിവരങ്ങളും തേടി പൊലീസ്. ജോലി തട്ടിപ്പിലെ സൂത്രധാരനായ ശശികുമാരന്‍ തമ്പി....

കേരളവർമ്മ കോളേജിൽ SFI സംഗമം

ഒരേ ആശയങ്ങൾക്കും ഒരേ പ്രസ്ഥാനത്തിനും വേണ്ടി പോരാടുകയും പൊരുതുകയും ചെയ്ത മുൻകാല എസ്എഫ്ഐ പ്രവർത്തകർ തൃശ്ശൂർ കേരളവർമ്മ കോളേജിൽ ഒത്തുചേരുകയാണ്.....

കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ രണ്ടുപേർക്ക് കൊവിഡ്

കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലേഷ്യയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിമാനത്താവളങ്ങളിൽ RTPCR പരിശോധന കേന്ദ്രം....

മഹാരാഷ്ട്ര കർണാടക അതിർത്തിയിലെ തർക്ക ഭൂമി കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണം; ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര കർണാടക അതിർത്തിയിലെ തർക്ക ഭൂമി കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ....

കൈരളി ടിവി ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു

കൈരളി ടിവി ജീവനക്കാർക്ക് വേണ്ടി ക്രിസ്തുമസ് – പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ കൈരളി ടിവിയുടെ ആസ്ഥാനത്ത് നടന്ന പരിപാടി....

നൻ പകൽ നേരത്ത് മയക്കം രണ്ടാം ട്രെയ്‌ലർ പുറത്തിറങ്ങി; വിസ്മയിപ്പിച്ച് മമ്മൂട്ടി

മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ രണ്ടാം....

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ച്  ഒരു കുടുംബത്തിലെ നാലുപേർക്ക് ജീവൻ നഷ്ടമായി. എറവ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കാറിൽ....

ക്ഷേത്രഭൂമിത്തർക്കം; ഓച്ചിറയിൽ കൂട്ടത്തല്ല്

കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിത്തിട....

അവധി ആഘോഷിക്കാനെത്തി; 17കാരി മുങ്ങിമരിച്ചു

അവധി ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങിമരിച്ചു. വയനാട് നീലഗിരി എരുമാടിലെ കുടുംബവീട്ടിലെത്തിയ തിരുനെല്ലി കൊല്ലമാവുടി സ്വദേശിനി അനുപ്രിയയാണ് (17) മരിച്ചത്. വീടിനു....

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ....

വിദേശ വനിത പീഡനത്തിനിരയായതായി പരാതി

താൻ പീഡനത്തിനിരയായതായി മതിയായ യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിൽ പിടിയിലായ യുവതി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായ കൊറിയൻ....

Page 1244 of 5869 1 1,241 1,242 1,243 1,244 1,245 1,246 1,247 5,869