News

അഡ്വ. പ്രതാപചന്ദ്രന്റെ മരണം; മക്കളുടെ പരാതിയില്‍ പൊലീസ് ഇന്ന് മൊഴിയെടുക്കും

അഡ്വ. പ്രതാപചന്ദ്രന്റെ മരണം; മക്കളുടെ പരാതിയില്‍ പൊലീസ് ഇന്ന് മൊഴിയെടുക്കും

കെ പി സി സി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇന്ന് പൊലീസ് മൊഴിയെടുക്കും. മകന്‍ പ്രജിത്ത് ശംഖുമുഖം....

കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; പ്രതി ജുനൈസ് പിടിയില്‍

കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പ്രതി ജുനൈസ് പിടിയില്‍. മലപ്പുറത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.....

നെടുമങ്ങാട് ശൈശവ വിവാഹം, മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം നെടുമങ്ങാട് ശൈശവ വിവാഹം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായത് പനവൂര്‍ സ്വദേശികളായ അല്‍ അമീര്‍, അന്‍സര്‍ സാവത്ത്,....

കളമശ്ശേരി അപ്പോളൊ ടയേഴ്സിൽ പൊട്ടിത്തെറി; മൂന്ന് പേർക്ക് പൊള്ളലേറ്റു

കൊച്ചി കളമശ്ശേരി അപ്പോളൊ ടയേഴ്സിൽ പൊട്ടിത്തെറി.അപകടത്തിൽ 3 പേർക്ക് പൊള്ളലേറ്റു. ഓപ്പറേറ്റർ വിശ്വനാഥൻ, അസിസ്റ്റൻ്റ് ഓപ്പറേറ്റർ വർഗീസ്, അസിസ്റ്റൻ്റ് ഫോർമാൻ....

പേരാമ്പ്രയിലെ വനിതാ പൊലീസ് ഓഫീസർ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വനിതാ സിവില്‍ പൊലീസ് ഓഫീസറായ....

ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി

ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. അരിമണി എസ്റ്റേറ്റിനടുത്തുള്ള ചൂലിപ്പാടത്താണ് രാത്രി ഏഴരയോടെ ആണ് ഒറ്റയാന്‍ ഇറങ്ങിയത്. പി ടി സെവനൊപ്പമുണ്ടായിരുന്ന മോഴയാനയാണ്....

ബിബിസി ഡോക്യുമെന്ററി ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുത് നിര്‍ദ്ദേശവുമായി ജെ.എന്‍.യു

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യവുമായി സര്‍വകലാശാ അധികൃതര്‍.....

പി കെ ഫിറോസിന്റെ അറസ്റ്റ്; യൂത്ത്‌ലീഗ് പ്രതിഷേധത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്

കൊയിലാണ്ടിയില്‍ യൂത്ത്‌ലീഗ് പ്രതിഷേധത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ റോഡ് ഉപരോധിച്ച ലീഗ്....

ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ പിരിച്ചുവിട്ടു

ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ പിരിച്ചുവിട്ടു. കഴിഞ്ഞ 10ന് കേരള നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍....

ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ കുട്ടികളടക്കമുള്ള ഏഴുപേര്‍ ചികിത്സയില്‍

തൃശൂരിലെ മാളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ബിരിയാണി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ കുട്ടികളടക്കമുള്ള....

PFI നേതാക്കളുടെ സ്വത്ത് കണ്ടെത്തിയ സംഭവം; സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

2022 സെപ്തംബറിലെ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയതില്‍ സർക്കാർ ഹൈക്കോടതിയിൽ....

ദേശീയ പാതയില്‍ റോഡെന്ന് പോലും എഴുതാനറിയാത്ത എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ മുന്നറിയിപ്പ് ബോര്‍ഡ്

ദേശീയ പാതയില്‍ റോഡ് എന്ന് പോലും എഴുതാനറിയാത്ത എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ മുന്നറിയിപ്പ് ബോര്‍ഡ്. ദേശീയ പാത 766 ല്‍ കുന്ദമംഗലത്തിന്....

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീന്‍....

വരയാടുകളുടെ പ്രജനനകാലം; ഇരവികുളം ദേശീയ ഉദ്യാനത്തിൽ സന്ദർശക വിലക്ക് ഏർപ്പെടുത്താൻ സാധ്യത

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ച സാഹചര്യത്തിൽ മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനം നേരത്തേ അടയ്ക്കുവാൻ സാധ്യത. പുതുതായി പിറന്ന വരയാട്ടിൻ കുട്ടികളെ....

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ലിഫ്റ്റ് പൊട്ടിവീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ലിഫ്റ്റ് പൊട്ടിവീണു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പരവൂര്‍ കോട്ടപ്പുറം സ്വീറ്റ് ഹൗസില്‍ എം. മിസ്ഹാബുദ്ദീനാണ് മരിച്ചത്.....

മൃഗശാലയില്‍ ക്ഷയരോഗം; തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ച് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ച് മന്ത്രി ജെ ചിഞ്ചുറാണി. മൃഗശാലയില്‍ ക്ഷയരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന്....

യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ

ജനുവരി 26ന് രാജ്യം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന വേളയില്‍ നിരവധി ഇളവുകളാണ് കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി ഒരുക്കിയിരക്കുന്നത്. അന്നേ ദിവസം....

ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ....

സൗദിയില്‍ മലയാളി കുത്തേറ്റ് മരിച്ചു; പ്രതിയായ ചെന്നൈ സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലിയെ (58)....

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണം; 248 വസ്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണത്തില്‍ 248 വസ്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ വസ്തു വകകള്‍ പിടിച്ചെടുത്തത് മലപ്പുറം ജില്ലയില്‍....

തത്തയെ പിടിക്കാനായി തെങ്ങില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ത്ഥി തെങ്ങില്‍ നിന്ന് വീണുമരിച്ചു

തത്തയെ പിടിക്കുന്നതിനായി തെങ്ങില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ത്ഥി തെങ്ങില്‍ നിന്ന് വീണു മരിച്ചു. കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍....

പി കെ ഫിറോസ് റിമാന്‍ഡില്‍

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ റിമാന്‍ഡ് ചെയ്തു.....

Page 1246 of 5946 1 1,243 1,244 1,245 1,246 1,247 1,248 1,249 5,946