News

രക്ഷപെടാനുള്ള വെപ്രാളമാണ് ജീവനക്കാര്‍ കാണിക്കുന്നത്: ജെനീഷ് കുമാര്‍ എംഎല്‍എ

രക്ഷപെടാനുള്ള വെപ്രാളമാണ് ജീവനക്കാര്‍ കാണിക്കുന്നത്: ജെനീഷ് കുമാര്‍ എംഎല്‍എ

രക്ഷപെടാനുള്ള വെപ്രാളമാണ് ജീവനക്കാര്‍ കാണിക്കുന്നതെന്ന് കോന്നി എംഎല്‍എ കെ യു ജെനീഷ് കുമാര്‍.  തനിക്കെതിരെ അധിക്ഷേപകരമായ വാട്‌സ്ആപ്പ് പോസ്റ്റ് ഇട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി.രാജേഷിന് എം.എല്‍.എ മറുപടി....

ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16 ന്

മൂന്ന് തവണ മാറ്റി വെച്ച ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ്  ഫെബ്രുവരി 16 ന് നടത്താൻ ലഫ്റ്റനന്റ് ഗവർണർ....

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശ്ശൂർ  പുഴയ്ക്കലിൽ  ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. നിലമ്പൂർ കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.  ഉടൻതന്നെ തീയണച്ചതിനാൽ വൻ....

വിശ്വനാഥന്റെ മരണം; ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ്

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന്....

T-20 വനിതാ ലോകകപ്പ്; ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ

T-20 വനിതാ ലോകകപ്പിൽ  ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിനാണ് ഇരുടീമും ഇന്ന് കളത്തിലിറങ്ങുന്നത്. പാക്കിസ്ഥാനെതിരെ....

 ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്രാപ്രദേശ് ഗവർണർ

വിവാദ വിധികൾ പുറപ്പെടുവിച്ച മുൻ ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്രപ്രദേശിന്റെ ഗവർണറായി കേന്ദ്രം നിയമിച്ചു. ബാബറി-രാമജന്മഭൂമി കേസില്‍ വിധി....

കോന്നിയില്‍ നിന്നും വിനോദയാത്ര പോയ ഉദ്യോഗസ്ഥ സംഘം തിരികെ എത്തി

കോന്നി താലൂക്ക് ഓഫീസില്‍ നിന്നും കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥ സംഘം തിരികെ എത്തി. പ്രവര്‍ത്തി ദിവസം....

രമേഷ് ബയ്സ് മഹാരാഷ്ട്ര ഗവര്‍ണര്‍

മഹാരാഷ്ട്രയില്‍ ഭഗത് സിങ് കോഷിയാരിക്ക് പകരം രമേശ് ബയ്‌സ് ഗവര്‍ണറായി ചുമതലയേല്‍ക്കും. ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ....

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസിയെ പിടികൂടി. മലപ്പുറം വേങ്ങരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ന് രാവിലെ 7.30ന്....

കൈരളി ടി വി-കെയര്‍ ഫോര്‍ മുംബൈ മെഗാ ഷോ ഇന്ന്

കൈരളി ടി വിയും കെയര്‍ ഫോര്‍ മുംബൈയും ചേര്‍ന്നൊരുക്കുന്ന മെഗാ ഷോയെ വരവേല്‍ക്കാന്‍ ഒരുങ്ങി മുംബൈ നഗരം. ഇന്ന് വൈകിട്ട്....

ബി ഡി മിശ്ര ലഡാക്കിലെ പുതിയ ലഫ്. ഗവർണർ

കരസേനയിലെ മുൻ ബ്രിഗേഡിയർ ബി ഡി മിശ്രയെ ലഡാക്കിലെ പുതിയ ലഫ്. ഗവർണറായി നിയമിച്ചു . അരുണാചൽപ്രദേശിലെ ഗവർണറായിരുന്നു ബി....

ദുരന്തഭൂമിയായി തുർക്കി; മരണം 28,000 കവിഞ്ഞു

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു. ഒരു ദിവസത്തിനിടെ 70ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി തുർക്കി വെെസ്....

കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അന്തേവാസി ചാടിപ്പോയി. കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയാണ് ചാടിപ്പോയത്. ഇന്നലെ രാത്രിയാണ് സംഭവം.ഫൊറൻസിക്....

വി മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

കേന്ദ്രമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിലായി. പയ്യന്നൂര്‍ സ്വദേശി മനോജ് ആണ് പിടിയിലായത്.....

കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നത് 128 മണിക്കൂര്‍

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28,000 കടന്നു. അഞ്ച് ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം രണ്ട് മാസം പ്രായമുള്ള....

ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളും

ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കൊച്ചിക്ക് പുറമെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത് തീര്‍ത്ഥാടകര്‍ക്ക് ഗുണകരമാകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാനത്തെ....

കിഴക്കൻ ജർമ്മനിയുടെ കമ്മ്യൂണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രിയായിരുന്ന ഹാ​ൻ​സ് മോ​ഡ്രോവ് അന്തരിച്ചു

കിഴക്കൻ ജ​ർ​മ്മനി​ലെ കമ്യൂ​ണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രിയായിരുന്ന ​ഹാ​ൻ​സ് മോ​ഡ്രോവ് അ​ന്ത​രി​ച്ചു. 95 വയസായിരുന്നു.1989 ന​വം​ബ​റി​ൽ ബ​ർ​ലി​ൻ മ​തി​ലി​ന്റെ ത​ക​ർ​ച്ച​ക്കു പി​ന്നാ​ലെ ഹാ​ൻ​സ്....

ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; അടുത്ത മത്സരങ്ങള്‍ നിര്‍ണ്ണായകം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ എവേ മത്സരങ്ങളില്‍ തോല്‍വി വഴങ്ങുന്നത് പതിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന....

കേരളത്തിനെതിരെ കടുത്ത അധിക്ഷേപവുമായി അമിത് ഷാ

കേരളത്തിനെതിരെ കടുത്ത അധിക്ഷേപവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളം സുരക്ഷിത സ്ഥാനമല്ലെന്നാണ് അമിത് ഷാ പരോക്ഷമായി കേരളത്തിനെതിരെ പ്രസംഗിച്ചത്.....

കൊല്ലത്ത് വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരുക്ക്

കൊല്ലം ചവറയിലുണ്ടായ വാഹനാപടകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ടൈറ്റാനിയം ജംഗ്ഷന് സമീപം ആറുമുറിക്കടയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. പരുക്കേറ്റ നാലുപേരെയും....

മധ്യപ്രദേശിൽ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശിവപുരി ജില്ലയിലെ കരേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡോറ ഗ്രാമത്തിലാണ് ക്രൂരകൃത്യം നടന്ന്.....

ചേലാകര്‍മ്മം ബാലാവകാശ ലംഘനം; നിയമം മൂലം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

പ്രായപൂര്‍ത്തിയാവത്ത കുട്ടികളില്‍ മതാചാരത്തിന്റെ പേരില്‍ നടത്തുന്ന നിര്‍ബന്ധിത ചേലാകര്‍മം നിയമവിരുദ്ധമാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി. 18 വയസ്സ് തികയുന്നതിന്....

Page 1248 of 5997 1 1,245 1,246 1,247 1,248 1,249 1,250 1,251 5,997