News

അര്‍ബുദ ബാധിതനായ 25 വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു

അര്‍ബുദ ബാധിതനായ 25 വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു

അര്‍ബുദബാധിതനായ 25 വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശി മിഥുന്‍ മനോജാണ് രോഗബാധിതനായി തിരുവനന്തപുരം ആര്‍.സി.സി.യില്‍ കഴിയുന്നത്. ഈ യുവാവിനെ ജീവിതത്തിലേക്ക് മടക്കി....

വണ്ടി തർക്കം; കൊച്ചിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

കൊച്ചിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. നായരമ്പലത്താണ് കൊലപാതകം നടന്നത്.വാഹനസംബന്ധമായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നായരമ്പലം സ്വദേശി....

അമേരിക്കന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത പേടകം വെടിവെച്ച് വീഴ്ത്തി

വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത പേടകം വെടിവെച്ച് വീഴ്ത്തി അമേരിക്ക. അലാസ്‌ക സംസ്ഥാനത്തിന് മുകളില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്. 24....

വഴുതക്കാട്ടെ തീ പിടിത്തം; കാരണം അറിയാൻ ഇന്ന് ശാസ്ത്രീയ പരിശോധന

തിരുവനന്തപുരം വഴുതക്കാട്ടുണ്ടായ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണമറിയാന്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും. ഫയര്‍ഫോഴ്സും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുക. തീപിടിത്തത്തിന്‍റെ....

വയനാട്ടില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

വയനാട്ടില്‍ അതിമാരക മയക്കുമരുന്നായ MDMA യുമായി യുവാക്കള്‍ പിടിയില്‍. കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നും 49.10 ഗ്രാം MDMA....

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വൈകാതെ ബെംഗളൂരുവിലെ ആശുപതിയിലേക്ക് മാറ്റിയേക്കും. മുൻപ് ചികിത്സ നടത്തിയിരുന്ന HCG ആശുപതിയിലേക്കാകും മാറ്റുക.....

തുർക്കി ഭൂകമ്പം: മരണം 23,700 കടന്നു

തെക്കൻ തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 23,700 കടന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 10 ദിവസം പ്രായമുള്ള....

അഞ്ചാം തവണയും കിരീടം ചൂടി കേരള വനിതകള്‍

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി കേരള വനിതാ ടീം. തുടര്‍ച്ചയായ അഞ്ചാം കിരീടനേട്ടമാണ് കേരളത്തിന്റേത്. ഇന്ത്യന്‍ റെയില്‍വേയെ....

ഐ ജി ലക്ഷ്മണയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു

ഐ ജി ലക്ഷ്മണയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട തട്ടിപ്പില്‍....

വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍....

തന്റെ ഒരു കുഞ്ഞെങ്കിലും ജീവനോടെയുണ്ടാവണേ; 6 മക്കളെ നഷ്ടപ്പെട്ട അച്ഛന്റെ വിലാപം

സിറിയയെ തകര്‍ത്ത് തരിപ്പണമാക്കിയ ഭൂകമ്പത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നാസര്‍ അല്‍ വഖാസിന്റെ വിലാപം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍നിന്ന്....

കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു

മാനന്തവാടിയില്‍ കുടുംബം യാത്ര ചെയ്തിരുന്ന കാര്‍ ഓടുന്നതിനിടെ തീപിടിച്ചു. വാഹനമോടിച്ച ബിജുവിന്റെ അവസരോചിത ഇടപെടല്‍ കാരണം വന്‍ദുരന്തം ഒഴിവായി. മലപ്പുറം....

രോഗം ഭേദമാക്കാന്‍ മന്ത്രവാദിയുടെ അടുത്തെത്തിച്ച ഒരു വയസുകാരന്‍ മരിച്ചു

രോഗം ഭേദമാക്കാന്‍ മന്ത്രവാദിയുടെ അടുത്ത് എത്തിച്ച ഒരു വയസുകാരന്‍ മരിച്ചു. അനുജ് എന്ന ഒരു വയസുകാരനാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ....

സാക്ഷരതാ പ്രേരകിന്റെ ആത്മഹത്യ: സാമ്പത്തിക പ്രശ്‌നം കൊണ്ടല്ല

കൊല്ലം പത്തനാപുരത്ത് മാങ്കോട് സ്വദേശിയായ സാക്ഷരതാ പ്രേരകും മാധ്യമ പ്രവര്‍ത്തകനുമായ ഇ എസ് ബിജുമോന്‍(49) ആത്മഹത്യ ചെയതത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍....

ജീന്‍സും പാവാടയും മേക്കപ്പും വേണ്ട; ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡ്

സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ആശുപത്രികളില്‍ ഡോക്ടര്‍മാരെയും രോഗികളെയും വേര്‍തിരിച്ചറിയാന്‍ പ്രയാസമായതിനാലാണ് സ്റ്റാഫ്....

ഹെല്‍മറ്റില്ലാതെ ‘ട്രിപ്പിളടിച്ച്’ വിദ്യാര്‍ഥിനികള്‍; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മുക്കം മണാശ്ശേരിയില്‍ വിദ്യാര്‍ത്ഥിനികള്‍ വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹെല്‍മറ്റില്ലാതെ മൂന്നുപേര്‍ ഒരുമിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികളാണ്....

ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച നേതാവാണ് സിപി കുഞ്ഞുവെന്ന് പി എ മുഹമ്മദ് റിയാസ്

മുന്‍ എം എല്‍ എയും മുതിര്‍ന്ന സി പി ഐ എം നേതാവുമായ സിപി കുഞ്ഞുവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി....

മനുഷ്യാവകാശ കമ്മീഷൻ  ഇടപെട്ടു: ബാങ്കുകളിൽ ഇനി മലയാളവും

കേരളത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ ഉപയോഗിക്കുന്ന അപേക്ഷാഫോം, ചെക്ക് എന്നിവയിൽ മലയാളവും ഉൾപ്പെടുത്തും. അപേക്ഷകളിൽ ഇംഗ്ലീഷിനൊപ്പമാണ് മലയാളവും ഉൾപ്പെടുത്തുന്നത്. പൊതുപ്രവർത്തകനായ....

അഞ്ചാം ക്ലാസുകാരിക്ക് നേരെ ലൈംഗീകാതിക്രമം; അധ്യാപകന്‍ പിടിയില്‍

മലപ്പുറം വണ്ടൂരില്‍ പതിനൊന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വണ്ടൂര്‍ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ സവാഫി (29)....

വിവാദ ഐടി നിയമ ഭേദഗതി: ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മുന്നില്‍ ഒഴിഞ്ഞുമാറി കേന്ദ്രം

വ്യാജവാര്‍ത്തകളുടെ നിര്‍ണ്ണയാവകാശം കേന്ദ്ര സര്‍ക്കാരിലേക്ക് മാത്രം ചുരുക്കുന്ന ഐടി നിയമ ഭേദഗതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ഉത്തരമില്ല.....

‘ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു, വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട’: തുര്‍ക്കിയില്‍ ഭൂകമ്പത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ ജനം

തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ വോട്ടര്‍മാരുടെ രോഷം നേരിട്ട് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലയായ....

കതകില്‍ ചവിട്ടിയ സംഭവം; മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ടയില്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. ഡിസിസി ഓഫീസിന്റെ കതകില്‍ ചവിട്ടിയ സംഭവത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍....

Page 1249 of 5995 1 1,246 1,247 1,248 1,249 1,250 1,251 1,252 5,995