News

ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ ഇൻഷുറൻസ്​ നൽകാതിരിക്കാനാവില്ല: ഹൈക്കോടതി

ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ ഇൻഷുറൻസ്​ നൽകാതിരിക്കാനാവില്ല: ഹൈക്കോടതി

വാഹനമോടിച്ചിരുന്ന ഡ്രൈവർ മദ്യം കഴിച്ചിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി. അപകടത്തിനിരയാകുന്നയാൾക്ക്​ ഇൻഷുറൻസ്​ ആനുകൂല്യം നൽകാതിരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിടതി. പോളിസി സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമ....

വയനാട്ടില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തില്‍ കഴുത്തില്‍ കുരുക്ക് കുരുങ്ങിയ നിലയിലാണ് കടുവയുടെ ജഡം....

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; പ്രതിക്ക് ജാമ്യം

കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് പണത്തട്ടിപ്പ് കേസില്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം. മുന്‍ മാനേജര്‍ എം.പി റിജിലിന് കോഴിക്കോട് ജില്ലാ....

പാവപ്പെട്ടവരെയും സാധാരണക്കാരെയും നിരാശാജനകമാക്കിയ ബജറ്റ്

കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്ന നിരാശാജനകമായ ബജറ്റ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു .കേന്ദ്ര....

കോണ്‍ക്രീറ്റ് മെഷീനുള്ളില്‍ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്

കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനുള്ളില്‍ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്. കോഴിക്കോട് പറമ്പത്ത് സ്വദേശി രാജന്‍(60)എന്നയാള്‍ക്കാണ് പരുക്ക് പറ്റിയത്. വീടുപണി നടക്കുന്ന....

ഷാരോണ്‍ വധക്കേസ്; മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് ഉപാധികളോടെ ജാമ്യം

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ക്ക് ഉപാധികളോടെ ജാമ്യം. മൂന്നാം പ്രതിയായ നിര്‍മല കുമാരന്‍ നായര്‍ക്ക് തിരുവനന്തപുരം....

കോമ്പൗണ്ട് റബറിന്റെ ചുങ്കം വർദ്ധിപ്പിച്ചതിന്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല: ജോസ് കെ മാണി

കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ അവതരിപ്പിക്കുന് കാർഷിക മേഖലയെ പിറകോട്ടടിക്കുന്ന ബജറ്റാണെന് കേരള കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജോസ് കെ....

കേന്ദ്രബജറ്റ് സമ്പദ്ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവും: സിപിഐ എം

സമ്പദ്ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവുമാണ് കേന്ദ്രബജറ്റ് നിര്‍ദേശങ്ങളെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. മാന്ദ്യത്തിലായിരുന്ന സമ്പദ്ഘടന കൊവിഡ് മഹാമാരിയുടെ ആഘാതത്തില്‍ കൂടുതല്‍ വഷളായ....

നിർമ്മലയുടെ ചതി; സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടി ബജറ്റിൽ ഒന്നുമില്ല: എളമരം കരിം

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച യൂണിയൻ ബജറ്റ് തൊഴിലാളി – കർഷക വിരുദ്ധമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം....

ബിജെപി സര്‍ക്കാരിന്റെ വര്‍ഗ്ഗ നയങ്ങള്‍ പ്രതിഫലിക്കുന്ന കണ്‍കെട്ട് വിദ്യ;ബജറ്റിനെതിരെ വിമർശനവുമായി ഇടത് എംപിമാർ

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബജറ്റ് കർഷക- തൊഴിലാളി വിരുദ്ധവുമാണെന്ന് ഇടത് എംപിമാർ.ബി ജെപി നേതൃത്വം നൽകുന്ന....

കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്: മുഖ്യമന്ത്രി

കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു....

എറണാകുളത്ത് ‘മില്‍മ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമായി

മില്‍മയുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്‍മ ഓണ്‍ വീല്‍സ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എറണാകുളം ബോട്ട്....

ബജറ്റിന് ശേഷമുള്ള മോദിയുടെ പ്രഖ്യാപനങ്ങൾ കവല പ്രസംഗം: രമേശ് ചെന്നിത്തല

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബജറ്റ് യാഥാർത്ഥ്യ ബോധമില്ലാത്തതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.....

ജമ്മു കശ്മീരില്‍ ഹിമപാതം; രണ്ട് വിദേശ പൗരന്മാര്‍ മരിച്ചു

ജമ്മു  കശ്മീരിലുണ്ടായ അതിശക്ത ഹിമപാതത്തില്‍ രണ്ട് വിദേശ പൗരന്മാര്‍ മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ്....

ഗോവയില്‍ കണ്ടെത്തിയ ദീപകിനെ അന്വേഷണസംഘം ഏറ്റുവാങ്ങി

ഗോവയില്‍ കണ്ടെത്തിയ കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദീപകിനെ അന്വേഷണസംഘം ഏറ്റുവാങ്ങി. ഇന്ന് രാവിലെയാണ് ക്രൈം ബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. പിന്നാലെ,....

സാധാരണക്കാരെ നിലയില്ലാക്കയത്തിലേക്ക് തള്ളുന്ന ബജറ്റ്; പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികൾ

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച 2023-24 ലെ യൂണിയൻ ബജറ്റിനെതിരെ വിമർശനവുമായി വിവിധ പ്രതിപക്ഷ പാർട്ടികൾ.ധനമന്ത്രി അവതരിപ്പിച്ച....

കേരളത്തെ അവഗണിച്ച രാഷ്ട്രീയ ബജറ്റ്

തെരഞ്ഞെടുപ്പ് കണക്കാക്കി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന രാഷ്ട്രീയ ബജറ്റിൽ കേരളത്തിന് അവഗണന. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടര്‍ന്നുവരുന്ന സമീപനം ബജറ്റിലും പ്രതിഫലിച്ചുവെന്ന് വേണം....

സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

തൃശൂര്‍ തിരൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. 30ല്‍ പരം....

ഒരു കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ഒരു കിലോ ഗ്രാം കഞ്ചാവുമായി കുറ്റപ്പുഴ സ്വദേശിയായ യുവാവ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പോലീസിന്റെ പിടിയിലായി. കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍....

കേന്ദ്ര ബജറ്റ്; കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണന: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റ് താഴേത്തട്ടില്‍ ഗുണമുണ്ടാക്കുന്നതല്ല. കേരളം ഒരുപാട്....

പ്രവാസികളെ തഴഞ്ഞ ബജറ്റ് – പി ആര്‍ കൃഷ്ണന്‍

രാജ്യത്തിന്റെ മൊത്തം വരുമാനത്തിലേക്കും വിദേശ നാണ്യ നിധിയിലേക്കും വലിയ സംഭാവന നല്‍കുന്നവരാണ് ഇന്ത്യന്‍ പ്രവാസികള്‍. ഇവരില്‍ വലിയൊരു വിഭാഗം ആളുകള്‍ക്ക്....

വൈറ്റിലയിലെ പെറ്റ്‌ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍

എറണാകുളം വൈറ്റിലയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വിലകൂടിയ നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്.....

Page 1279 of 6005 1 1,276 1,277 1,278 1,279 1,280 1,281 1,282 6,005