News

പറവൂര്‍ ഹോട്ടലിലെ ഭക്ഷ്യവിഷബാധ ; മുഖ്യ പാചകക്കാരന്‍ പൊലിസ് കസ്റ്റഡിയില്‍

പറവൂര്‍ ഹോട്ടലിലെ ഭക്ഷ്യവിഷബാധ ; മുഖ്യ പാചകക്കാരന്‍ പൊലിസ് കസ്റ്റഡിയില്‍

പറവൂര്‍ ഭക്ഷ്യ വിഷബാധയില്‍ മജ്ലിസ് ഹോട്ടലിന്റെ മുഖ്യ പാചകക്കാരന്‍ പൊലിസ് കസ്റ്റഡിയില്‍. ഹോട്ടല്‍ ഉടമകള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ....

ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്‍....

ഐടി  മേധാവിയെ മാറ്റിയ സാങ്കേതിക സർവകലാശാല വി സിയുടെ തീരുമാനം തടഞ്ഞു

ഐടി  മേധാവിയെ മാറ്റിയ സാങ്കേതിക സർവകലാശാല വി സിയുടെ തീരുമാനം ബോർഡ് ഓഫ് ഗവർണേഴ്സ് തടഞ്ഞു. ഉദ്യോഗസ്ഥ പുനർവിന്യാസം സംബന്ധിച്ച് വൈസ്....

സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന് ബംഗളൂരുവില്‍ ഇന്ന് കൊടി ഉയരും

സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന് ബംഗളൂരുവില്‍ ഇന്ന് കൊടി ഉയരും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരത്തിയഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. അഞ്ച് ദിവസം....

അമ്പലോത്ത് കോളനി സന്ദർശിച്ച അനുഭവം പങ്കുവെച്ച് മന്ത്രി പി രാജീവ്

അമ്പലോത്ത് കോളനി സന്ദർശിച്ച അനുഭവം പങ്കുവെച്ച് മന്ത്രി പി രാജീവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി തൻ്റെ സന്ദർശന വിവരം പങ്കുവെച്ചത്.....

ദില്ലിയില്‍ ശീതതരംഗവും മൂടല്‍മഞ്ഞും അതിരൂക്ഷം

ദില്ലിയില്‍ ശീതതരംഗവും മൂടല്‍മഞ്ഞും അതിരൂക്ഷം. അതിശൈത്യം ഒരുദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. സഫ്ദര്‍ജങ്ങില്‍ ഇന്നലെ....

കോട്ടയത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നഗരത്തില്‍ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി ഷൈബിന്‍ മാത്യു (24) ആണ് മരിച്ചത്. എംസി....

രാജ്യത്തെ ചെമ്മീന്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍; കയറ്റുമതിയില്‍ വന്‍ കുറവ്

ആഗോളതലത്തില്‍ നില്‍ക്കുന്ന പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുടെ ആഘാതം ഓരോ രാജ്യങ്ങളെയും സാരമായി തന്നെ ബാധിക്കുന്നുണ്ട്. രാജ്യത്തെ ചെമ്മീന്‍ കര്‍ഷകരും ഈ....

നാദാപുരത്ത് അഞ്ചാംപനി ഭീതി; രോഗബാധിതര്‍ 36 ആയി

നാദാപുരം മേഖലയില്‍ അഞ്ചാംപനി ബാധിതരുടെ എണ്ണം 36 ആയി. എട്ട് പഞ്ചായത്തുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി....

റോഡില്‍ കുറുമ്പുകാട്ടി കരടിക്കുട്ടന്മാര്‍; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയ തുറന്നാല്‍ തന്നെ ഇപ്പോള്‍ വൈറല്‍ വീഡിയോകളുടെ ഒരു ബഹളമാണ്. കൗതുകമുണര്‍ത്തുന്നതും രസകരവുമായ വീഡിയോകള്‍ ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍....

ഡെലിവറി ഏജന്റുമാര്‍ക്കും കുടുംബത്തിനും സൗജന്യ ആംബുലന്‍സ് സേവനവുമായി സ്വിഗ്ഗി

ഫുഡ് ഡെലിവറി സംവിധാനങ്ങള്‍ക്ക് ഏറെ ആവശ്യകതയുള്ള കാലമാണ് ഇപ്പോള്‍. ഡെലിവറി ഏജന്റുമാര്‍ക്ക് ജോലിക്കിടെ അപകടങ്ങള്‍ പതിവാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് കമ്പനിയുടെ....

താന്‍ യുഎഇ രാജകുടുംബം; ഹോട്ടലില്‍ താമസിച്ച് 23 ലക്ഷത്തിന്റെ ബില്ലടയ്ക്കാതെ യുവാവ് മുങ്ങി

യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമാണെന്ന വ്യാജേന ദില്ലിയിലെ ലീല പാലസ് ഹോട്ടലില്‍ നാലു മാസത്തോളം താമസിച്ച് പണം നല്‍കാതെ....

40 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

പൊലീസ് പരിശോധന കര്‍ശനമാക്കിയതിനാല്‍ വില്‍പ്പന നടത്താനാവാതെ സൂക്ഷിച്ചുവെച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കോയിപ്രം പുല്ലാട് കുറുങ്ങഴ കാഞ്ഞിരപ്പാറ വട്ടമല....

പറവൂരിലെ മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് നിരവധിയാളുകള്‍ ആശുപത്രിയിലായ സംഭവത്തില്‍ പറവൂരിലെ മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.....

ഗൂഗിളിന് വരുമാനം ലഭിക്കുന്നതെങ്ങനെ?

നിത്യജീവിതത്തില്‍ നമുക്കുണ്ടാകുന്ന എല്ലാ സംശയങ്ങളും നാം ആദ്യം അന്വേഷിച്ച് പോകുന്നത് ഗൂഗിളിലാണ്. ഈ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തികച്ചും സൗജന്യമായി ഗൂഗിള്‍....

അഞ്ജലി സിംഗിന്റെ മരണം; പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ്

ദില്ലിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ്....

കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവം; വിറ്റത് 49 ഹോട്ടലുകളില്‍; രേഖകള്‍ പുറത്ത്

500 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ സ്ഥാപനം 49 ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്തതായി കണ്ടെത്തല്‍. ഇതു സംബന്ധിച്ച....

പാര്‍ക്കിംഗ് നിരക്കുകള്‍ പുതുക്കി കൊച്ചി മെട്രോ

കൊവിഡ് കാലത്ത് കുറച്ച പാര്‍ക്കിംഗ് നിരക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിച്ചു. ആദ്യത്തെ രണ്ട് മണിക്കൂറിന് നാലുചക്ര....

വാഴയൂര്‍ സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിക്ക് A++

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര ഏജന്‍സിയായ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ ഏറ്റവും ഉയര്‍ന്ന അംഗീകരമായ എ....

കൊട്ടാരക്കരയില്‍ 5 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കൊല്ലം കൊട്ടാരക്കരയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍....

മദ്യപിക്കുന്നതിന് വഴക്ക് പറഞ്ഞു; 8 മാസം ഗര്‍ഭിണിയായ ഭാര്യയെ റോഡിയൂടെ ബൈക്കില്‍ കെട്ടി 200 മീറ്റര്‍ വലിച്ചിഴച്ച് ഭര്‍ത്താവ്

സ്ഥിരമായുള്ള മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ബൈക്കില്‍ കെട്ടി റോഡിലൂടെ....

കോട്ടയത്ത് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കോട്ടയം മണര്‍കാട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കണ്ടെത്തി. മണര്‍കാട് സ്വകാര്യ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടുപേരെയാണ് കാണാതായത്. സ്‌കൂളിലേക്കെന്ന്....

Page 1281 of 5964 1 1,278 1,279 1,280 1,281 1,282 1,283 1,284 5,964