News

കുട്ടനാടിനെച്ചൊല്ലി ഉയരുന്ന ആശങ്ക അടിസ്ഥാനരഹിതം

കുട്ടനാടിനെച്ചൊല്ലി ഉയരുന്ന ആശങ്ക അടിസ്ഥാനരഹിതം

കേരളത്തിൻറെ നെല്ലറയായ കുട്ടനാടിനെ ചൊല്ലി ഉയരുന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്ന് വിദഗ്ധർ. ഭൂപ്രതലം താഴ്ന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത  അടിസ്ഥാനമില്ലാത്തതാണ് എന്ന്  ഇത് സംബന്ധിച്ച് പഠനം....

പ്രിയങ്കയുടെ മാൾട്ടിക്ക് ഇന്ന് ഒരു വയസ്; ആഘോഷമാക്കി താരങ്ങൾ

പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന്റെയും മകൾ മാൾട്ടി മേരി ചോപ്ര ജോനാസിന് ഇന്ന് ഒരു വയസ്സ്.മകളുമൊത്തുള്ള താരങ്ങളുടെ....

വിമാന ദുരന്തം:  നേപ്പാൾ പ്രധാനമന്ത്രി അപകട സ്ഥലം സന്ദർശിക്കും

നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമല്‍ ധഹല്‍ വിമാനാപകടം നടന്ന സ്ഥലം സന്ദർശിക്കും. സാഹചര്യം നേരിൽ കണ്ട് വിലയിരുത്താൻ ആഭ്യന്തര മന്ത്രിക്കൊപ്പമാണ്....

കാര്യവട്ടത്ത് ഇന്ത്യക്ക് വേണ്ടി രണ്ടാം സെഞ്ച്വറി; 350 കടന്ന് ഇന്ത്യ

ടീം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി ആരാധകർ വിലയിരുത്തുന്ന കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ പുരോഗമിക്കുന്ന ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനത്തിൽ....

പൊങ്കൽ ആഘോഷമാക്കി സുഹാസിനി; ചിത്രം വൈറൽ

തമിഴ്‌നാടിന്റെ പരമ്പരാഗത ഉത്സവമായ പൊങ്കലിന്റെ ആഘോഷത്തിലാണ് പ്രിയതാരങ്ങൾ. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കൽ ആഘോഷമാക്കി സുഹാസിനിയും എത്തിയിരിക്കുകയാണ്. മഞ്ഞ സാരിയിൽ....

പൂജപ്പുര ജയിലിനുള്ളിൽ നിന്നും എംഡിഎംഎ പിടികൂടി

തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിനുള്ളിൽ നിന്നും  എംഡിഎംഎ പിടികൂടി.  ജയിലിലേക്ക് എംഡിഎംഎ എത്തിച്ച വിനോദ്, ലെനിൻ എന്നിവര്‍ പിടിയിലായി. മയക്കുമരുന്ന്....

ജേഴ്സി നൽകാമെന്ന് പറഞ്ഞ് പീഡനം; പോക്സോ കേസിൽ പരിശീലകൻ അറസ്റ്റിൽ; സം‍ഭവം കോഴിക്കോട്ട്

കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫുട്‌ബോൾ കോച്ച് അറസ്റ്റിൽ. ചെമ്പൻകണ്ടി പറമ്പ് സ്വദേശി ഷാനവാസാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.....

ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാര്‍: ശശി തരൂര്‍

സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരെന്ന് ശശി തരൂര്‍. ജാതി നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കാനായാണ്. ജാതിക്ക് രാഷ്ട്രീയത്തില്‍....

‘തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ’; രോ​ഗാവസ്ഥ പങ്കുവച്ച് മംമ്ത മോഹൻദാസ്

തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ്സുതുറന്ന് നടി മംമ്ത മോഹൻദാസ്. തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സെൽഫിക്കൊപ്പമാണ് താരം....

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകും: മുഖ്യമന്ത്രി

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന....

മാധ്യമങ്ങള്‍ക്ക് അര്‍ത്ഥവത്തായ രാഷ്ട്രീയം നഷ്ടപ്പെട്ടതിന്റെ ഫലം കൂടിയാണ് രാജ്യം നേരിടുന്ന ദുരവസ്ഥ: ജോണ്‍ ബ്രിട്ടാസ് എം പി

ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ക്ക് അര്‍ത്ഥവത്തായ രാഷ്ട്രീയം നഷ്ടപ്പെട്ടതിന്റെ പരിണിത ഫലം കൂടിയാണ് രാജ്യം നേരിടുന്ന ദുരവസ്ഥക്ക് കാരണമെന്ന് ജോണ്‍ ബ്രിട്ടാസ്....

ആവേശം നിറച്ച് ജല്ലിക്കെട്ട്

തമിഴ്‌നാട് മധുരയില്‍ ജല്ലിക്കെട്ട് മത്സരം സംഘടിപ്പിച്ചു. 1000 കാളകളും 650ലധികം പോരാളികളും മത്സരങ്ങളില്‍ പങ്കെടുത്തു. കാളയെ പിടിക്കാന്‍ ഗോപാലകരും പിടികൊടുക്കാതെ....

നേപ്പാളിന്റെ ചരിത്രത്തിലെ ഒരു കറുത്ത ദിനം കൂടി; ഞെട്ടല്‍ മാറാതെ നേപ്പാള്‍

ഞെട്ടിക്കുന്നതായിരുന്നു നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അപകടം. ഇത് നേപ്പാളിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടല്ല. എട്ടുമാസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളില്‍ വിമാനം....

ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായകം: അമര്‍ത്യ സെന്‍

വരും ലോക്സഭാതെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായക ശക്തിയാകുമെന്ന് അമര്‍ത്യ സെന്‍. ബിജെപി എളുപ്പം ജയിക്കുമെന്ന വിലയിരുത്തല്‍ തെറ്റാണ്. അവര്‍ക്കും ബലഹീനതകളുണ്ട്.....

നേപ്പാളില്‍ തകര്‍ന്ന വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാര്‍; വിമാനം തകര്‍ന്നത് റണ്‍വേയില്‍

നേപ്പാള്‍ വിമാനാപകടത്തില്‍ യാത്രക്കാരിലെ 10 വിദേശികളില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം. മറ്റുള്ളവര്‍ റഷ്യ, അയര്‍ലന്‍ഡ്, കൊറിയ, അര്‍ജന്റീന....

കർണാടകയിൽ മദ്യം വാങ്ങാനുള്ള മിനിമം പ്രായം കുറയ്ക്കാൻ സർക്കാർ

കർണാടകയിൽ മദ്യം വാങ്ങാനുള്ള മിനിമം പ്രായം കുറയ്ക്കാൻ ആലോചന. നിലവിൽ 21 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത്....

ആര്‍ത്തവ അവധി; അനുവദിക്കപ്പെട്ടത് എസ് എഫ് ഐയുടെ ആവശ്യം

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി പ്രഖ്യാപിച്ച കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തീരുമാനം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. എസ്....

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു; വിമാനത്തില്‍ 5 ഇന്ത്യക്കാരെന്ന് സൂചന

നെപ്പാളില്‍ വിമാനം തകര്‍ന്ന് വീണ് അപകടം. 72 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 5 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന. പൊഖാറ....

ജോഷിമഠിനു സമാനമായി ഹിമാചല്‍ പ്രദേശിലും ഭൂമിയിടിഞ്ഞു

ഭൂമി ഇടിഞ്ഞു താഴ്ന്ന ജോഷിമഠിലേതിന് സമാനമായി ഉത്തരാഖണ്ഡിന്റെ അയല്‍സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴുന്നു. മണ്ഡി ജില്ലയിലെ മൂന്ന്....

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു; 45 മൃതദേഹങ്ങള്‍ കണ്ടെത്തി

നേപ്പാളില്‍ വിമാനാപകടം. നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലാണ് സംഭവം. 72 സീറ്റുള്ള യെതി എയര്‍ലൈന്‍സിന്‍റെ ATR 72 എന്ന....

വിമാനയാത്രക്കിടെ വായിലൂടെ രക്തസ്രാവം; ‌യാത്രികൻ മരിച്ചു

വിമാനയാത്രയ്ക്കിടെ രക്തസ്രാവത്തെ തുടർന്ന് 60കാരൻ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയില്‍നിന്ന് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ്  60കാരനായ അതുൽ ഗുപ്തക്ക് വായിലൂടെ രക്തസ്രാവമുണ്ടായതിനെ....

അതിശൈത്യത്തില്‍ മുങ്ങി ഉത്തരേന്ത്യ; രണ്ട് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വീണ്ടും അതി ശൈത്യത്തിലേക്ക്. വരും ദിവസങ്ങളില്‍ ശൈത്യതരംഗം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനിലും....

Page 1283 of 5959 1 1,280 1,281 1,282 1,283 1,284 1,285 1,286 5,959