News

കോഴിക്കോട്ട് കോണ്‍ഗ്രസ് രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍

കോഴിക്കോട്ട് കോണ്‍ഗ്രസ് രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍

കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍. കെ.പി.സി.സി നേതാക്കളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് യോഗങ്ങള്‍. കെ.സുധാകരന്റെ നിലപാടുകള്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ട്. ബ്ലോക്ക് ജില്ലാ ഭാരവാഹികളെ നിശ്ചയിക്കാനുള്ള സമിതിക്കെതിരെയും....

പൊലീസിനെതിരെ വീണ്ടും ബോംബേറ്

തിരുവനന്തപുരത്ത് വീണ്ടും പൊലീസിന് നേരെ ബോംബാക്രമണം. മംഗലപുരം പൊലീസിന് നേരെയാണ് ബോംബെറിഞ്ഞത്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ....

‘ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണം’; ശ്രദ്ധേയമായി ദേശീയ വിദ്യാഭ്യാസനയത്തിലെ ചര്‍ച്ച

ദേശീയവിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാന്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണമെന്നും ഡിജിറ്റല്‍ തുല്യത ഉറപ്പാക്കണമെന്നും വിദഗ്ധര്‍. കേരളനിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിലെ ‘ദേശീയവിദ്യാഭ്യാസനയവും കേരളവും’....

ക്രിപ്റ്റോ കറൻസി ചൂതാട്ടം;ഇന്ത്യയിൽ നിരോധിക്കണം: റിസർവ്വ് ബാങ്ക് ഗവർണർ

ക്രിപ്റ്റോ കറൻസി വ്യാപാരം ചൂതാട്ടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ക്രിപ്‌റ്റോകറൻസി വ്യാപാരം പൂർണമായും ഊഹക്കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ളതും ചൂതാട്ടത്തിന്....

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു

സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു. 13 പേരാണ് പുതിയ ക്രൈം ബ്രാഞ്ച്സംഘത്തിലുള്ളത്.ക്രൈം....

അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്

അടിമാലി തോക്കുപാറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്. ആന്ധ്ര പ്രദേശ് കാദിരിയിൽ നിന്നും ശബരിമലയിലേക്ക് പോയ....

ഇന്ത്യ- ശ്രീലങ്ക ഏകദിനം; ‘കേരള പൊലീസ്’ സജ്ജം

ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കേരള പൊലീസ് സജ്ജം. സുരക്ഷയ്ക്കായി 800 പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാണ്. 10 ഡിവൈഎസ്പി,....

ധര്‍മ്മ സന്‍സദ് വിദ്വേഷ പ്രസംഗം: എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സുപ്രീം കോടതി

ദില്ലിയില്‍ നടന്ന ധര്‍മ്മ സന്‍സദ് പരിപാടിയില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ദില്ലി പൊലീസിനോട് സുപ്രീം കോടതി.ഇത്....

കേരളവികസനവുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കും: ഇ.പി ജയരാജന്‍

ജനപക്ഷ വികസനം മുന്‍നിര്‍ത്തിയുള്ള നയരേഖ എല്‍ഡിഎഫ് നേതൃയോഗം അംഗീകരിച്ചു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാഴ്പ്പാട് വ്യക്തമാക്കുന്ന നയരേഖ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്ന്....

കര്‍ഷകനെ കൊന്ന കടുവയെ പിടികൂടാനായില്ല; ശ്രമം നാളെ തുടരും

വയനാട് പുതുശ്ശേരിയില്‍ കര്‍ഷകനെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. ശ്രമം നാളെയും തുടരും. ആക്ഷന്‍ കമ്മിറ്റി ജില്ലാ....

ഷവര്‍മ സ്റ്റാന്‍ഡില്‍ കയറിയിരുന്ന് പൂച്ചകള്‍ ചിക്കന്‍ കഴിച്ചു; ഹോട്ടല്‍ അടച്ചുപൂട്ടി

കണ്ണൂര്‍ പയ്യന്നൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മജ്ലിസ് ഹോട്ടല്‍ അടച്ചു പൂട്ടി. നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയാണ് ഹോട്ടലിന്....

ഡിവൈ ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിച്ചതിനെതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ബെഞ്ച് പിന്മാറി

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചതിനെതിരായ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ദില്ലി ഹൈക്കോടതി ബെഞ്ച്....

കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍

കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് 2021-2022 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ....

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന ചാനല്‍ വാര്‍ത്താ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇത്തരം ചാനലുകള്‍ ചില അജണ്ടകള്‍ക്ക് വേണ്ടിയാണ്....

സംസ്ഥാനത്ത് വെളളക്കരം വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് നിര്‍ദ്ദേശം

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് നിര്‍ദ്ദേശം. ജല അതോറിറ്റിയുടെ ഭീമന്‍ കടബാധ്യത പരിഗണിച്ചാണ് ശിപാര്‍ശയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍....

ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നടി അഥിയ ഷെട്ടിയും വിവാഹിതരാവുന്നു

ബോളിവുഡില്‍ വീണ്ടും ഒരു താരവിവാഹം കൂടി. ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ അഥിയ....

ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളില്‍ നമ്മുടെ കേരളവും: മുഖ്യമന്ത്രി

ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളില്‍ കേരളം ഉള്‍പ്പെട്ടത് നമ്മുടെ വിനോദസഞ്ചാര മേഖലയ്ക്ക് ലഭിച്ച അന്താരാഷ്ട്ര....

കുട്ടികൾ തമ്മിൽ തർക്കം; പതിനൊന്നുക്കാരന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ മർദ്ദനം; CCTV ദൃശ്യങ്ങൾ കൈരളിന്യൂസിന്

പതിനൊന്നു വയസ്സുകാരന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ മർദ്ദനം. സുനിത അഫ്സലാണ് കുട്ടികളെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളി....

ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

പട്ടാമ്പി കൂറ്റനാട് പാതയില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. വാവന്നൂർ  പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് വൈകിട്ടാണ് സംഭവം. കാഞ്ഞിരത്താണി സ്വദേശിയുടെ....

പതിനഞ്ചുകാരിക്ക് നേരേ ലൈംഗികാതിക്രമം; ട്യൂഷന്‍ അധ്യാപകന്‍ റിമാന്‍ഡില്‍

പതിനഞ്ചുകാരിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തില്‍ ട്യൂഷന്‍ അധ്യാപകനെ റിമാന്‍ഡ് ചെയ്തു. കീഴ് വായ്പ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.....

മികച്ച ഫീച്ചറുകളോടെ പോക്കോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍

മികച്ച ഫീച്ചറുകളുള്ള പോക്കോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പോക്കോ സി50 എന്നാണ് മോഡലിന്റെ പേര്. പോക്കോയുടെ ‘സി’പരമ്പരയിലുള്ള പുതിയ....

ജോജു ജോര്‍ജ്ജിന്റെ ‘ഇരട്ട’ ഫെബ്രുവരിയില്‍

ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടും ഒന്നിക്കുന്ന ‘ഇരട്ട’യുടെ റിലീസ് തീയതി പുറത്തുവിട്ടു. അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട്....

Page 1287 of 5958 1 1,284 1,285 1,286 1,287 1,288 1,289 1,290 5,958