News

ചന്ദ്രബോസ് വധക്കേസ്; സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

ചന്ദ്രബോസ് വധക്കേസ്; സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.  നിഷാമിനെ ജീവിതകാലം മുഴുവന്‍ ജയിലിലിടാനുള്ള അധികാരം സര്‍ക്കാരിനുണ്ടല്ലോയെന്ന്....

ഇവിടെയായിരിക്കുമ്പോള്‍ ജന്മനാട്ടിലെന്നപോലെയാണ്; കൊച്ചി ബിനാലെ വേദി സന്ദര്‍ശിച്ച് ചെ ഗുവേരയുടെ കൊച്ചുമകള്‍

കൊച്ചി ബിനാലെ വേദി സന്ദര്‍ശിച്ച് ചെ ഗുവേരയുടെ കൊച്ചുമകള്‍ പ്രൊഫ. എസ്തഫാനിയ ഗുവേര. ലോകോത്തര സൃഷ്ടികള്‍ ഒരുമിച്ച് വലിയ ക്യാന്‍വസില്‍....

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും: ശശി തരൂര്‍

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് ശശി തരൂര്‍. ലോക്സഭയില്‍ വീണ്ടും മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ശശി തരൂര്‍....

ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്. ഇരുപതോളം യു....

നിങ്ങള്‍ വെള്ളം കുടിക്കുന്നത് കുറവാണോ? ശരീരത്തിലെ ജലാംശം കുറയുന്നത് മരണത്തിന് വരെ കാരണമായേക്കാം

ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്നും പുതിയ പഠനം....

എടവനക്കാട് കൊലപാതകം; പ്രതി കൃത്യം നിര്‍വഹിച്ചത് ഒറ്റക്കെന്ന് ആലുവ റൂറല്‍ എസ് പി

എറണാകുളത്ത് എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തിയത് ഭര്‍ത്താവായ സജീവന്‍ ഒറ്റക്കാണെന്ന് ആലുവ റൂറല്‍ എസ് പി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തെളിവുകള്‍ കിട്ടിയില്ലെന്നും....

നാവിൽ കൊതിയൂറും വെറൈറ്റി മീൻ ചോറ്

മീൻ ചോറ് 1.ബസ്മതി അരി – മൂന്ന് കപ്പ് 2.ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട – ഓരോന്നു വീതം ഉപ്പ് –....

ജോഷിമഠിന്റെ ഭൂരിഭാഗവും ഇടിഞ്ഞുതാഴുന്നു; 12 ദിവസത്തിനുള്ളില്‍ താഴ്ന്നത് 5.4 സെന്റീമീറ്റര്‍, മുന്നറിയിപ്പുമായി ISRO

ഐ എസ് ആര്‍ ഒ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ താഴ്ന്നു . 2022....

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല സവാരിക്ക് തുടക്കമായി

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല സവാരിക്ക് തുടക്കമായി. ഡിസംബര്‍ 22-നാണ് ആഡംബര കപ്പല്‍ യാത്ര പുറപ്പെട്ടത്.  ശനിയാഴ്ച എത്തുമെന്ന്....

മൊട്ടവാലന്റെ മുമ്പില്‍ അകപ്പെട്ട് ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാറിന് സമീപം ആനയിറങ്കല്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ദേശീയ....

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

തൃശ്ശൂര്‍ മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു. കാലിന് പരുക്കേറ്റ ജാനകിയെ വാല്‍പ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. മൊട്ടവാലന്റെ....

ഒരു പറ ചോറുണ്ണാൻ ഇതാ മീൻ മാങ്ങാ കറി

വേണ്ട വിഭവങ്ങൾ 1. ആറ്റുവാള – ഒന്ന് 2. തേങ്ങ – ഒന്ന്, ചുരണ്ടിയത് മുളകുപൊടി – ഒന്നര വലിയ....

മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം

മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയിലാണ്....

കോഴിക്കോട് 23കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

കോഴിക്കോട് 23 കാരിയെ കൂട്ടബാംഗത്തിനിരയാക്കിയെന്ന് പരാതിയിൽ 4 പേർ കസ്റ്റഡിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശികളായ 4 പേരെയാണ് പന്തീരങ്കാവ് പൊലീസ്....

2023ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും

അന്താരാഷ്ട്ര പെരുമയില്‍ കേരള ടൂറിസം. 2023ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചു. ന്യൂയോര്‍ക്ക്....

മകരവിളക്ക്; സന്നിധാനത്ത് പ്രതീക്ഷിക്കുന്നത് 2 ലക്ഷം തീര്‍ത്ഥാടകരെ

മകരവിളക്കിന് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത് 2 ലക്ഷം തീര്‍ത്ഥാടകരെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകരവിളക്ക്....

മുന്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലീംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മേപ്പയ്യൂര്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലീംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് (90) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ എടച്ചേരിയിലെ വീട്ടിലായിരുന്നു....

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം; ഭീതിയോടെ ജനങ്ങള്‍

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളോജി. ഉത്തര്‍കാശിയിലാണ് ഭൂകമ്പം ഉണ്ടായത്. പ്രഭവ കേന്ദ്രം ഭൗമോപരിതലത്തില്‍ നിന്നും....

പക്ഷിപ്പനി; ചാത്തമംഗലത്ത് കോഴികളെ ഇന്ന് കൊല്ലും

പക്ഷിപ്പനി സ്ഥീരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് കോഴികളെ ഇന്ന് കൊല്ലും. പക്ഷിപ്പനി കണ്ടെത്തിയ ചാത്തമംഗലം ജില്ലാ പഞ്ചായത്ത് കോഴി വളര്‍ത്തല്‍ ഫാമിലെ....

നയന സൂര്യന്‍റെ മരണം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

യുവസംവിധായിക നയന സൂര്യന്‍റെ മരണ കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഇതിനായി ക്രൈംബ്രാഞ്ച് സര്‍ക്കാരിന് കത്ത് നല്‍കും. കേസ്....

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ ടീച്ചറെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ ടീച്ചറെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. വീല്‍ചെയറില്‍ സ്‌കൂളിലെത്തുന്ന ടീച്ചര്‍....

ലോകകപ്പ് ഹോക്കിക്ക് ഇന്ന് തുടക്കം

15-ാമത് ലോകകപ്പ് ഹോക്കിക്ക് ഇന്ന് തുടക്കം. എല്ലാ ദിവസവും നാല് കളികളാകും ഉണ്ടാവുക. ഒഡിഷയിലെ ഭുവനേശ്വര്‍ സ്‌റ്റേഡിയം, റൂര്‍ക്കല ബിര്‍സാ....

Page 1289 of 5958 1 1,286 1,287 1,288 1,289 1,290 1,291 1,292 5,958