News

ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വന്‍ ഹിമപാതം

ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വന്‍ ഹിമപാതം

ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം. രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഹിമപാതമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ ഹിമപാതത്തില്‍ മൂന്നു നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചിരുന്നു. കഴിഞ്ഞദിവസം....

ഒളിവില്‍ കഴിഞ്ഞ എസ് ഐ അറസ്റ്റില്‍

ഒളിവില്‍ കഴിഞ്ഞ എസ് ഐ അറസ്റ്റില്‍. ആറന്മുള സ്റ്റേഷനില്‍ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ എസ് ഐ....

ഒഡീഷയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഒരു മരണം

ഒഡീഷയിലെ കട്ടക്കിലുള്ള ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഒരുമരണം. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. സിംഹനാഥ ക്ഷേത്രത്തിലെ മകരസംക്രാന്തി....

2024ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷ നല്‍കുന്നില്ല; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്ന് വ്യക്തമാക്കി അമര്‍ത്യ സെന്‍

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമായ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നതില്‍ നിലപാട് വ്യക്തമാക്കി സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍....

‘ഗവര്‍ണറെ വെടിയേറ്റ് മരിക്കാന്‍ കാശ്മീരിലേക്ക് അയക്കും’; പ്രസ്താവന നടത്തിയ നേതാവിനെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ശിവാജി കൃഷ്ണമൂര്‍ത്തിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു. ഗവര്‍ണര്‍ക്ക് ഇന്ത്യന്‍ ഭരണഘടന....

പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം അഞ്ചലില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മക്ക് നേരെ ആക്രമണം. വീടിന്റെ മുന്നില്‍ കിടന്ന കാര്‍ തകര്‍ത്ത അക്രമി വീട്ടമ്മയെ....

ബന്ധുവീട്ടിലേക്ക് പോകാന്‍ ലിഫ്റ്റ് ചോദിച്ചു; 90കാരിയെ ബലാത്സംഗം ചെയ്തു

ബൈക്ക് യാത്രികന്‍ ലിഫ്റ്റ് കൊടുക്കാമെന്ന വ്യാജേനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. 90 വയസായ സ്ത്രീയെ ആണ് പീഡിപ്പിച്ചത്. മധ്യപ്രദേശിലാണ് സംഭവം....

മാനന്തവാടിയില്‍ വിണ്ടും കടുവയിറങ്ങിയതായി സംശയം

മാനന്തവാടി പിലാക്കാവില്‍ വീണ്ടും കടുവയിറങ്ങിയതായി സംശയം. മേയാന്‍ വിട്ട പശുവിനെ വന്യമൃഗം ആക്രമിച്ചു കൊന്നതാണ് സംശയം ഉണ്ടാകാനിടയാക്കിയത്. എസ്റ്റേറ്റില്‍ മേയാന്‍....

ഭക്തജനലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് മകരവിളക്ക്

ശബരിമലയില്‍ ഭക്തജന ലക്ഷങ്ങളുടെ മനസില്‍ തീര്‍ത്ഥാടനപുണ്യം നിറച്ച് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു.ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യം സമ്മാനിച്ച്....

പിഴവില്ലാത്ത ഏകോപനം; മനം നിറച്ച് മണ്ഡല-മകരവിളക്ക് തീര്‍ഥാടനം

പ്രളയവും കൊവിഡും ഉള്‍പ്പെടെ പ്രതിസന്ധികാലത്തെ അതിജീവിച്ച് അയ്യനെ കാണാന്‍ കാത്തിരുന്നെത്തിയ തീര്‍ഥാടകരുടെ മനം നിറച്ചാണ് മണ്ഡല-മകരവിളക്ക് തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാവുന്നത്.....

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാരക്കോണം രാമവര്‍മ്മന്‍ചിറ സ്വദേശി അശ്വിന്‍ ആണ് പിടിയിലായത്. ചിറയിന്‍കീഴില്‍....

റിംഗ് റോഡ്; തിങ്കളാഴ്ച വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ

തിങ്കളാഴ്ച വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടി ഉണ്ടാവുമെന്ന് മന്ത്രി....

കടലില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ പുതിയങ്ങാടി ചൂട്ടാട് കടലില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു. കര്‍ണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ (23)....

ആണവജലം കടലിലൊഴുക്കാനൊരുങ്ങി ജപ്പാന്‍

ഡീ കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ച ഫുക്കുഷിമ ആണവനിലയത്തിലെ ആണവജലം ഈവര്‍ഷം തന്നെ കടലിലേക്ക് തുറന്നുവിടാനൊരുക്കി ജപ്പാന്‍. അയല്‍രാജ്യങ്ങളുടെയെല്ലാം കടുത്ത എതിര്‍പ്പ്....

വര്‍ക്കൗട്ടിന് ശേഷം ബദാം കഴിക്കൂ; ആരോഗ്യം സംരക്ഷിക്കൂ

വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പര്‍ ആഹാരമാണ് ബദാം. വ്യായാമം ചെയ്യുന്നത് മൂലമുണ്ടാകുന്ന പേശീക്ഷതവും വേദനയുമൊക്കെ കുറയ്ക്കാനും ക്ഷീണം മാറ്റാനും....

ആര്‍എസ്എസിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

നമ്മുടെ രാജ്യം കടന്നുപോകുന്നത് പ്രത്യേക ഘട്ടത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാസംരക്ഷണം ഏറ്റവും പ്രധാനം എന്ന് എല്ലാവരും കരുതേണ്ട കാലത്ത്....

ക്രിസ്റ്റ്യാനോ വീണ്ടും റയല്‍ മാഡ്രിഡ് ടീമിനൊപ്പം ചേര്‍ന്നു

സ്പാനിഷ് ഫുട്‌ബോള്‍ ടീമായ റയല്‍ മാഡ്രിഡ് ടീമിനൊപ്പം ചേര്‍ന്ന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.സ്പാനിഷ് സൂപ്പര്‍ കോപ്പയ്ക്കായി....

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി

കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഓഫീസിലേക്ക് ഇന്ന് രാവിലെയാണ് രണ്ട് ഭീഷണി സന്ദേശങ്ങള്‍....

ചൈനയില്‍ കൊവിഡ് ബാധിച്ചത് 900 ദശലക്ഷം പേര്‍ക്ക്

ചൈനയില്‍ ഏകദേശം 900 ദശലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി കണക്കുകള്‍ പുറത്ത്. ജനുവരി 11 വരെയുള്ള കണക്കാണ് പീക്കിംഗ് സര്‍വകലാശാലയുടെ....

ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരന്‍ തമ്പി

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. സര്‍വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകളാണ് അദ്ദേഹത്തിനെ....

ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് കെ എം ഷാജി

ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ലൈംഗിക ന്യൂനപക്ഷങ്ങള്‍ നാട്ടില്‍ തല്ലിപ്പൊളി പണിയെടുക്കുന്നവരാണ് എന്നായിരുന്നു....

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണും കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ക്കുമെതിരെ മുനിസിപ്പല്‍ സെക്രട്ടറിയുടെ പരാതി

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണും കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ക്കുമെതിരെ മുനിസിപ്പല്‍ സെക്രട്ടറിയുടെ പരാതി. ചെയര്‍പേഴ്സന്റെ സാന്നിധ്യത്തില്‍ കൗണ്‍സിലര്‍ ഭീഷണി മുഴക്കിയെന്നും ജീവന്‍ അപകടത്തിലാണെന്നുമാണ്....

Page 1290 of 5964 1 1,287 1,288 1,289 1,290 1,291 1,292 1,293 5,964