News

ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരന്‍ തമ്പി

ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരന്‍ തമ്പി

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. സര്‍വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകളാണ് അദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ശബരിമല സന്നിധാനത്തിലെ ഓഡിറ്റോറിയത്തില്‍....

ആണ്‍സുഹൃത്തിനു മുന്നില്‍ വെച്ച് 19 കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

കാഞ്ചീപുരത്ത് 19കാരിയെ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബെംഗളൂരു-പുതുച്ചേരി റോഡിന് സമീപം സംസാരിച്ചു....

‘കര്‍ട്ടന്‍’; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘കര്‍ട്ടന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തമിഴ് സൂപ്പര്‍ താരം....

വയനാട്ടിലെ കടുവ ദൗത്യം വിജയകരം: മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട്ടിലെ കടുവ ദൗത്യം വിജയകരമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് മന്ത്രി വനംവകുപ്പ്....

വയനാട്ടിലെ കടുവ മുത്തങ്ങയിലേക്ക്

കുപ്പാടിത്തറയില്‍ ഭീതിപരത്തിയ കടുവയെ കൂട്ടിലാക്കി മുത്തങ്ങ വനത്തിലേക്ക് കൊണ്ടുപോകും. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ്, ആര്‍ആര്‍ടി സംഘം പ്രദേശം വളഞ്ഞ്....

കെ എസ് ഇ ബി ഫ്യൂസ് ഊരി; വൈദ്യുതി തിരികെ നല്‍കി ‘കളക്ടര്‍ ബ്രോ’

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന് കളക്ടര്‍ക്ക് പരാതിയായി കത്തെഴുതിയ വിദ്യാര്‍ഥിക്ക് വൈദ്യുതി പുനഃസ്ഥാപിച്ചു നല്‍കി ആലപ്പുഴ....

സുഹൃത്തിനെ കൊലപ്പെടുത്താൻ മദ്യത്തിൽ വിഷം കലർത്തിയ സംഭവം; പ്രതി നടത്തിയത് ആസൂത്രിത ശ്രമം

ഇടുക്കി അടിമാലിയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ മദ്യത്തിൽ വിഷം കലർത്തിയ സംഭവത്തിൽ പ്രതി നടത്തിയത് ആസൂത്രിത ശ്രമമെന്ന് പോലീസ്. ദൃശ്യം മാതൃകയിൽ....

സ്വകാര്യതകളിലേക്കുള്ള ഡാറ്റാ കണ്ണുകളുടെ ചതിക്കുഴികള്‍ തുറന്ന് കാട്ടി വിവേക് പറാട്ടിന്റെ ‘ഒന്നുകളും പൂജ്യങ്ങളും’

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിവേക് പറാട്ടിന്റെ പുസ്തകം ഒന്നുകളും പൂജ്യങ്ങളും സ്വകാര്യതകളിലേക്ക് ഡാറ്റാ കണ്ണുകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.....

നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം

ചലച്ചിത്ര താരം ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. താന്‍ ഇല്ലാത്ത സമയം നോക്കി വീട്ടില്‍....

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.രാവിലെ 8 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.....

കുപ്പാടിത്തറയിലെ കടുവ വീണു

വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കുവെടിവെച്ചു. വയനാട് കുപ്പാടിത്തറയില്‍ വെച്ചാണ് വനപാലകര്‍ കടുവയെ മയക്കുവെടിവെച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കടുവയെ മയക്കുവെടിവെക്കാനായത്.....

LGBTQ സമൂഹം നാട്ടില്‍ തല്ലിപ്പൊളി പണിയെടുക്കുന്നു; ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് കെ എം ഷാജി

ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് ലീഗ് നേതാവ് കെ എം ഷാജി. ജെന്റര്‍ ന്യൂട്രാലിറ്റി തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ജെന്റര്‍ ന്യൂട്രാലിറ്റി....

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം 2024ല്‍ ആവര്‍ത്തിക്കുക ബി ജെ പിക്ക് അസാധ്യം; ശശി തരൂര്‍

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം 2024ല്‍ ആവര്‍ത്തിക്കുക ബി ജെ പിക്ക് അസാധ്യമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.....

തൃശ്ശൂരില്‍ ദമ്പതികള്‍ 200 കോടി തട്ടി; തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

തൃശ്ശൂരില്‍ പ്രവീണ്‍ റാണക്ക് ശേഷം കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി പാണഞ്ചേരിയിലെ ദമ്പതികള്‍. ധന- വ്യവസായ ബാങ്കേഴ്‌സിന്റെ പേരില്‍ 200....

ജോഷിമഠ്; വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന വാദം തള്ളി കേന്ദ്രം

ജോഷിമഠിലെ വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടേയും ഭൗമശാസ്ത്രജ്ഞരുടേയും വാദം തള്ളി കേന്ദ്രസര്‍ക്കാര്‍.....

ഉത്തരേന്ത്യയില്‍ നാളെ മുതല്‍ അതിശൈത്യം പിടിമുറുക്കും

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തണുപ്പ് കുറഞ്ഞ് നിന്നെങ്കിലും ഉത്തരേന്ത്യയില്‍ നാളെ മുതല്‍ അതിശൈത്യം പിടിമുറുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ....

ജോഷിമഠ്; ഐ എസ് ആര്‍ ഒ റിപ്പോര്‍ട്ട് അപ്രത്യക്ഷം

ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴുന്നതുമായി ബന്ധപ്പെട്ട ഐഎസ്ആര്‍ഒയുടെ റിപ്പോര്‍ട്ട് അപ്രത്യക്ഷമായി. നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ (NRSC) വെബ്സൈറ്റില്‍ നിന്ന്....

ആനയിങ്കൽ ഹൈഡൽ ടൂറിസം സെന്‍ററില്‍ ചക്കക്കൊമ്പന്‍റെ അക്രമം

ആനയിങ്കൽ ഹൈഡൽ ടൂറിസം സെന്ററിൽ ആനയിറങ്ങി. കൊട്ട വഞ്ചിയും മറ്റ് ഉപകരണങ്ങളും ആന നശിപ്പിച്ചു. ചക്കക്കൊമ്പൻ എന്ന് അറിയപ്പെടുന്ന ആനയാണ്....

അടിസ്ഥാനമില്ലാത്ത നെഗറ്റീവ് വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി രാജീവ്

പല സാമൂഹിക സൂചകങ്ങളിലും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നേട്ടവുമായി കേരളം മുന്നേറ്റത്തിന്റെ പാതയിലാണ്. കേരളം പിന്നണിയിലായിരുന്നു വ്യവസായ-ഐ.ടി മേഖലകളിലെല്ലാം സമീപകാലത്തായി....

വയനാട്ടിൽ വീണ്ടും കടുവ

വയനാട്ടിൽ വീണ്ടും കടുവ ഭീഷണി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് സംഘം  കടുവയ്ക്കായി....

അടങ്ങാതെ തരൂര്‍; ചെന്നിത്തലക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും വീണ്ടും മറുപടി

നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന നേതൃത്വത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് കോണ്‍ഗ്രസിലെ വാദപ്രതിവാദങ്ങള്‍ തുടരുന്നു. രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍....

ക്ഷേത്രത്തില്‍ പ്രവേശിച്ചു; ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു

ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ജനുവരി 9ന് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സല്‍റ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. യുവാവിനെ....

Page 1291 of 5964 1 1,288 1,289 1,290 1,291 1,292 1,293 1,294 5,964