News

നോട്ടുനിരോധനത്തില്‍ സുപ്രീംകോടതിയുടേത് കേന്ദ്ര നടപടിയെ പിന്താങ്ങാത്ത വിധി: സിപിഐ എം പിബി

നോട്ടുനിരോധനത്തില്‍ സുപ്രീംകോടതിയുടേത് കേന്ദ്ര നടപടിയെ പിന്താങ്ങാത്ത വിധി: സിപിഐ എം പിബി

സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച് പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം തീരുമാനമെടുക്കാന്‍....

വീണ്ടും പ്രണയപ്പക; വിദ്യാര്‍ഥിനിയെ ക്യാംപസില്‍ കുത്തിക്കൊലപ്പെടുത്തി

ജീവനെടുത്ത് വീണ്ടും പ്രണയപ്പക. പ്രണയം നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയെ ക്യാംപസില്‍ കുത്തിക്കൊലപ്പെടുത്തി. ബംഗളുരുവിലാണ് സംഭവം. പത്തൊന്‍പതുകാരിയായ ലയസ്മിത ആണ് കൊലയ്ക്കിരയായത്.....

ശശി തരൂരിൻ്റെ ഒളിയമ്പ്; സോഷ്യൽ മീഡിയകളിൽ നേതാക്കൾ തമ്മിൽ ചേരിപ്പോര്

ശശിതരൂര്‍ ചങ്ങാനാശ്ശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിൻ്റെ പേരിൽ സോഷ്യല്‍മീഡിയില്‍ നേതാക്കള്‍ തമ്മില്‍ വാക്പോര്.തരൂരിന്റെ പ്രസംഗത്തെ വിമര്‍ശിച്ച് കെസി വേണുഗോപാൽ....

വയോധികയെ കൊന്ന് മൂന്നു പവന്റെ മാല മോഷ്ടിച്ചു;വീട്ടുജോലിക്കാര്‍ അറസ്റ്റില്‍

വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ്....

തൊഴിലില്ലാതാകുന്ന ഇന്ത്യ

2022 വർഷാവസാനം ഇന്ത്യയിലെ തൊഴിലില്ലായ്മ 8.3 ശതമാനമായി ഉയർന്നുവെന്ന് സ്വതന്ത്ര സാമ്പത്തിക ചിന്താകേന്ദ്രമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി....

ദില്ലിയില്‍ യുവതി മരിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാര്‍

ദില്ലിയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പുതുവത്സര ദിനത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. പ്രതികളിലൊരാള്‍ ബിജെപി നേതാവാണെന്നും പ്രതികളെ....

ഗുരുവായൂരപ്പന്റെ നടയില്‍ അരങ്ങേറ്റം കുറിച്ച് വയനാട് കലക്ടര്‍ എ ഗീത

ഗുരുവായൂരപ്പന്റെ തിരുനടയിലെ കളിവിളക്കിനു മുന്നില്‍ അരങ്ങേറ്റം കുറിച്ച് വയനാട് ജില്ലാ കലക്ടര്‍ എ ഗീത. ഔദ്യോഗിക തിരക്കുകള്‍ ഒരു ദിവസത്തേക്ക്....

ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാൻ പറ്റില്ല; മുതിർന്ന നേതാക്കളെ പരിഹസിച്ച് ശശി തരൂർ

മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനവേദിയിൽ മുതിർന്ന നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ ശശി തരൂർ. ഒരു നായർക്ക് മറ്റൊരു....

ആരാണ് ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ബിവി നാഗരത്‌ന?

ആർ രാഹുൽ 2016 നവംബർ 8 ന് കേന്ദ്ര സർക്കാർ നടത്തിയ നോട്ടു നിരോധനം ശരിവെച്ചു കൊണ്ടുള്ള സുപ്രിം കോടതി....

തരൂരിനെ ഡല്‍ഹി നായരെന്ന് വിളിച്ചത് തെറ്റായിപ്പോയി: സുകുമാരന്‍ നായര്‍

146ാമത് മന്നം ജയന്തിയാഘോഷം ചങ്ങാനാശ്ശേരി പെരുന്നയില്‍ ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്തു. ശശി തരൂരിനെ തെരഞ്ഞെടുപ്പ് വേളയില്‍ ഡല്‍ഹി....

ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമശ്രീ പുരസ്‌കാരം ദി ടെലഗ്രാഫ് പ്രത്രത്തിന്റെ എഡിറ്റര്‍....

മെക്‌സിക്കോയില്‍ വീണ്ടും വെടിയൊച്ച; ചര്‍ച്ചയായി ‘വാര്‍ ഓണ്‍ ഡ്രഗ്‌സ്’ സൈനിക പദ്ധതി

മെക്‌സിക്കോയില്‍ നിന്ന് വീണ്ടും ജയില്‍ കലാപങ്ങളുടെ വെടിയൊച്ച കേട്ടതോടെ വാര്‍ ഓണ്‍ ഡ്രഗ്‌സ് എന്ന സൈനിക പദ്ധതി വീണ്ടും ചര്‍ച്ചയാകുകയാണ്.....

നോട്ടു നിരോധനം ശരി വെച്ച് സുപ്രിം കോടതി; വിയോജിച്ച് ജസ്റ്റിസ് നാഗരത്ന

നോട്ട് നിരോധനം ശരി വെച്ച് സുപ്രീം കോടതി. നോട്ട് നിരോധനം ശരിയെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.കേന്ദ്ര....

കഴുത്തിന് ചുറ്റും മുറിവുകള്‍; യുവസംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന

യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ ദുരൂഹത. മരണം കൊലപാതകമെന്നാണ് സൂചനയുണ്ട്. കഴുത്ത് മുറുക്കിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ട്. 2019 ഫ്രെബ്രുവരി....

ജമ്മുകാശ്മീരിലെ സ്‌ഫോടനത്തില്‍ 2 പേര്‍ക്ക് പരിക്ക്

ജമ്മുകാശ്മീരിലെ രജൗരി ജില്ലയിലെ ധാന്‍ഗ്രി മേഖലയില്‍ നടന്ന സ്‌ഫോടനത്തില്‍ 2 പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍....

തരൂരിൻ്റെ ലക്ഷ്യം എന്ത്?2023ൽ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് വൻ രാഷ്ട്രീയ കരുനീക്കത്തിനോ?

നായർ സർവീസ് സൊസൈറ്റി സ്ഥാപകൻ മന്നത്തു പത്മനാഭന്റെ നൂറ്റി നാൽപ്പത്തിയാറാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള മന്നം ജയന്തി പൊതുസമ്മേളനം കോൺഗ്രസ്....

സിറിയന്‍ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം; 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

സിറിയന്‍ വിമാനത്താവളത്തില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.....

ശ്യാംലാൽ ജോലി തട്ടിപ്പ് നടത്തിയത് സെക്രട്ടേറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി എന്ന പേരിൽ

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശ്യാംലാൽ തട്ടിപ്പ് നടത്തിയത് സെക്രട്ടേറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി എന്ന പേരിൽ. ശ്യാംലാൽ പിടിയിലായ....

പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ദി​ച്ച​ന​ല്ലൂ​ർ കൈ​ത​ക്കു​ഴി പൊ​യ്ക​വി​ള​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ....

നോട്ടു നിരോധനം നിയമപരമോ? സുപ്രീം കോടതിയുടെ നിർണ്ണായക വിധി ഇന്ന്

2016 നവംബർ 8 ന് 1000, 500 രൂപയുടെ കറൻസി നോട്ടുകൾ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ....

മെക്സിക്കോയിൽ ജയിലിലും പൊലീസ് സ്റ്റേഷനിലും വെടിവെപ്പ്; 14 പേർ കൊല്ലപ്പെട്ടു

മെക്സിക്കോയിലെ ജയിലിനു നേരെ അജ്ഞാത സംഘത്തിൻ്റെ  ആക്രമണം. സ്യൂഡാസ്‍വാറസിൽ ജയിലിൽ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ ജയിൽ ജീവനക്കാരും തടവുകാരുമടക്കം....

രാജ്യം വീണ്ടും കൊവിഡ് ഭീഷണിയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

2020ല്‍ ലോകത്താകെ വ്യാപിച്ച കൊവിഡ് 2023ലും വിട്ടൊഴിഞ്ഞിട്ടില്ല. വിവിധ വകഭേദങ്ങള്‍ സംഭവിച്ച് ഭീതിയായി തുടരുകയാണ്. അമേരിക്കയിലും സിങ്കപ്പൂരിലുമൊക്കെ തീവ്രകൊവിഡ് വ്യാപനത്തിന്....

Page 1292 of 5932 1 1,289 1,290 1,291 1,292 1,293 1,294 1,295 5,932