News

തിരുവനന്തപുരത്ത് 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചു

തിരുവനന്തപുരത്ത് 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചു

തിരുവനന്തപുരം പാറശാലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ചു. ഒരാഴ്ച മുമ്പ് വീടിനുള്ളില്‍വെച്ചാണ് സംഭവമുണ്ടായത്. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ....

അക്കൗണ്ടുകൾ നീക്കാൻ നിർദേശിച്ചത് യു എസ് ഭരണകൂടം:എലോൺ മസ്ക്

യു എസ് മാധ്യമപ്രവർത്തകരും കനേഡിയൻ ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ ട്വിറ്റെർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ നിർദേശിച്ചത് യു എസ് ഭരണകൂടമെന്ന് വെളിപ്പെടുത്തി ട്വിറ്റെർ....

ത്രിപുര മുന്‍ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയ പുരോഹിതര്‍ക്ക് നേരെ ആക്രമണം

ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിന്റെ വീട്ടിലെത്തിയ പുരോഹിതര്‍ക്ക് നേരെ ആക്രമണം. ബി ജെ പി നേതാവിന്റെ വീട്....

കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍;പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനം

പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന....

ഇസ്രായേലിൽ ചിട്ടിതട്ടിപ്പ് ,പ്രതി പിടിയിൽ

ഇസ്രായേലിൽ അനധികൃതമായി ചിട്ടി നടത്തുകയും ,അത് വഴി നിക്ഷേപത്തട്ടിപ്പ് നടത്തുകയും ചെയ്ത പ്രതി പിടിയിലായി. തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയായ....

കുന്നംകുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ

തൃശ്ശൂര്‍ കുന്നംകുളത്ത് പോര്‍ക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി....

ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ നടപടിയുമായി കോട്ടയം നഗരസഭ. നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. അടുക്കള കെട്ടിടത്തിന്....

കൊലക്കേസ് പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുമാറ്റി

മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുമാറ്റി. ബിജെപി നേതാവായ മിശ്രി ചന്ദ് ഗുപ്തയുടെ ഹോട്ടലാണ് സാഗര്‍ ജില്ലാ ഭരണകൂടം പൊളിച്ചത്.....

ബെനഡിക്ട് പാപ്പയുടെ സംസ്കാരം നാളെ

കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംസ്കാരം ജനുവരി അഞ്ചിന് നടക്കും .വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വച്ചാണ്....

സാമ്പത്തികപ്രതിസന്ധി രൂക്ഷം; ഇന്ധനവും വെളിച്ചവുമില്ലാതെ പാകിസ്ഥാൻ

സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിൽ ജനജീവിതം താറുമാറാകുന്നു. ഇന്ധനോപയോഗം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതോടെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പാചകവാതകത്തിന്റെ ക്ഷാമവും ഊർജപ്രതിസന്ധിയുമാണ്....

മെക്‌സികോയ്ക്ക് ചരിത്രത്തിലാദ്യമായി വനിതാ ചീഫ് ജസ്റ്റിസ്

മെക്‌സികോയുടെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലേക്ക് വനിതാ ചീഫ് ജസ്റ്റിസ്. 11 അംഗ കോടതിയുടെ മേധാവിയായി ജസ്റ്റിസ് നോര്‍മ ലൂസിയ പിനയാണ് തെരഞ്ഞെടുക്കപ്പെട്ടത്.....

വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി; ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഗ്രൂപ്പ് അഡ്മിന്‍റെ നാക്ക് മുറിച്ചുമാറ്റി

മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിന്‍റെ നാക്ക് മുറിച്ചുമാറ്റിയതായി പരാതി. കഴിഞ്ഞ ഡിസംബര്‍....

50 ദിവസത്തെ കഷ്ടപ്പാട്, ചെന്നായയെപ്പോലെയാകാന്‍ 19 ലക്ഷം രൂപ ചെലവ്; വൈറലായി പുത്തന്‍ ലുക്ക്

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ജാപ്പനീസുകാരന്റെ മേക്കോവര്‍ ഫോട്ടോയാണ്. കുട്ടിക്കാലം മുതല്‍ മൃഗങ്ങളോടുള്ള സ്നേഹം കാരണം 19 ലക്ഷം രൂപയാണ് ജാപ്പനീസുകാരനായ....

ഇലന്തൂര്‍ നരബലിക്കേസ്; ലൈലയുടെ ജാമ്യാപേക്ഷ തള്ളി

ഇലന്തൂര്‍ നരബലിക്കേസില്‍ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും കൊലപാതകങ്ങളില്‍ ലൈലയ്ക്ക് സജീവ....

കേന്ദ്രം നല്‍കിയിരുന്ന അരിവിഹിതം നിര്‍ത്തലാക്കി

സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയിരുന്ന അരിവിഹിതം നിര്‍ത്തലാക്കി. പി എം ജി കെ വൈ സ്‌ക്രീം പ്രകാരം നല്‍കിയിരുന്ന അരിയാണ് നിര്‍ത്തലാക്കിയത്.....

തൃശ്ശൂരില്‍ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ തളിക്കുളത്ത് സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തില്‍ വലപ്പാട് സ്വദേശിയായ ഓട്ടോറിക്ഷ....

സജി ചെറിയാന്‍ കേസില്‍ തടസ്സ ഹര്‍ജി

സജി ചെറിയാന്‍ കേസില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. പരാതിക്കാരന്‍ ബൈജു നോയലാണ് തിരുവല്ല കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍....

4 ക്യാപ്സ്യൂളുകള്‍ ശരീരത്തിനുള്ളില്‍ ; കരിപ്പൂരില്‍ യുവാവില്‍ നിന്നും പിടികൂടിയത് 1കിലോ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച്....

നാളെ മന്ത്രിസഭായോഗം ചേരും

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ തീരുമാനം. നിയമസഭ ചേരുന്ന തീയതി നാളെ ചേരുന്ന....

ദില്ലിയില്‍ പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

ദില്ലി ആദര്‍ശ് നഗറില്‍ പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്തായ സുഖ്വിന്ദര്‍ എന്നയാളാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു....

ദില്ലിയില്‍ വീണ്ടും പെണ്‍കുട്ടിക്കുനേരെ അതിക്രമം

ദില്ലിയില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ അതിക്രമം. പാണ്ഡവ് നഗറില്‍ 19കാരിയെ കാറിനുള്ളിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. കാറില്‍ കയറാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ....

മക്കളെ സ്‌കൂള്‍ ബസ്സില്‍ അയക്കുന്ന രക്ഷിതാക്കള്‍ക്കൊരു ആശ്വാസ വാര്‍ത്ത

സ്‌കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യാ വാഹന്‍ മൊബൈല്‍ ആപ്പ്. കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍....

Page 1298 of 5942 1 1,295 1,296 1,297 1,298 1,299 1,300 1,301 5,942