News – Page 13 – Kairalinewsonline.com

Selected Section

Showing Results With Section

അതിഥിയായി വീട്ടിലെത്തി; പിഞ്ചുകുഞ്ഞിന്റെ നാവില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തി; പക്ഷേ, തെളിവ് ലഭിക്കില്ലെന്ന് ജോളി

കൂ​ട​ത്താ​യി കൂട്ടക്കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ലെ അഞ്ച് മരണങ്ങള്ക്കും തെളിവ് ലഭിച്ചെങ്കിലും ഷാജുവിന്റെ മകളുടെ മരണത്തിന്...

Read More

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുത്തു; പൊളിക്കുന്നത് നിയന്ത്രിത സ്‌ഫോടനത്തിലൂടെ

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുത്തു. മുബൈയിലെ എഡി ഫെയ്‌സ്, ചെന്നൈയിലെ വിജയ്...

Read More

‘പൊ​ലീ​സി​ന് ത​ന്നെ ഒ​രു​ചു​ക്കും ചെ​യ്യാ​ൻ ക​ഴി​യി​ല്ല; അഞ്ച് കൊലപാതകങ്ങളിൽ കുടുങ്ങിയാലും ഈ കേസിൽ നിന്നും ഞാൻ രക്ഷപെടും’: ജോളി

പിഞ്ചു കുഞ്ഞിനെയടക്കം പൊന്നാമറ്റം  കുടുംബത്തില് നടത്തിയ കൊലപാതകങ്ങളിലൊന്നും ജോളിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന്...

Read More

പി എസ് സി ചോദ്യപേപ്പര്‍ മലയാളത്തിലും ഇംഗ്ലീഷിലും; അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം

സര്‍വകലാശാല ബിരുദം അടിസ്ഥാന യോഗ്യതയായി എല്ലാ തൊഴിലുകള്‍ക്കുമുള്ള നിയമനത്തിനായി പബ്ലിക് സര്‍വീസ് കമ്മീഷന്‍...

Read More

ഹിന്ദി പറഞ്ഞു പുത്തന്‍ മേക്ക് ഓവറില്‍ നിവിന്‍ പോളി; ‘മൂത്തോന്‍’ ട്രെയിലര്‍ ശ്രദ്ധ നേടുന്നു

രാജ്യാന്തര ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസ നേടിയ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്റെ ട്രെയിലര്‍...

Read More

‘ആല്‍ഫൈനെ കൊന്നിട്ടില്ല; കുട്ടിക്കു ഭക്ഷണം നല്‍കിയത് ഷീന’: ജോളി

ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് ജോളി. കുട്ടിക്ക് സയനൈഡ്...

Read More

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി സി മാത്യുവിനെ സംഘടനയില്‍ നിന്നും പുറത്താക്കി

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി സി മാത്യുവിനെ സംഘടനയില്‍ നിന്നും...

Read More

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷിക പരിപാടികള്‍ക്ക് ഒക്ടോബര്‍ 17-ന് തുടക്കമാവും

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷിക പരിപാടികള്‍ക്ക് ഒക്ടോബര്‍ 17-ന് തുടക്കം...

Read More

തെരുവുകച്ചവടക്കാര്‍ക്ക് പ്രത്യേകം സ്ഥലം: കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരുമെന്ന്  ഹൈക്കോടതി

കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരുമെന്ന് ഹൈക്കോടതി. തെരുവുകച്ചവടക്കാര്‍ക്ക് പ്രത്യേകം സ്ഥലം...

Read More

ഏഴാം ഇരട്ടസെഞ്ചുറിയുമായി വിരാട് കോഹ്ലി; മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക പതറുന്നു

ഇന്ത്യദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക പതറുന്നു. 13...

Read More

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രിക്ക്

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദ് അലിക്കാണ് പുരസ്‌കാരം....

Read More

ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് പ്രവര്‍ത്തന മികവിനുള്ള ഐഎസ്ഒ പുരസ്‌കാരം

കൊല്ലം റൂറല്‍ പൊലീസ് ജില്ലയിലെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് പ്രവര്‍ത്തന മികവിനുള്ള ഐഎസ്ഒ...

Read More

വേറിട്ട പ്രമോഷന്‍ രീതികളുമായി മാമാങ്കം ടീം

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വേറിട്ട പ്രമോഷന്‍...

Read More

സിലിയെ കൊല്ലാന്‍ ശ്രമിച്ചത് മൂന്നു തവണ; സഹായിച്ചത് ഷാജു; മരുന്നില്‍ സയനൈഡ് കലര്‍ത്തിയതും ഷാജു: കേസില്‍ വഴിത്തിരിവുകള്‍

കോഴിക്കോട്: സിലിയെ മൂന്നു തവണ കൊല്ലാന്‍ ശ്രമിച്ചതെന്നും സഹായിച്ചത് ഭര്‍ത്താവ് ഷാജുവാണെന്നും കൂടത്തായി...

Read More

ഷൈൻ ടോം ചാക്കോയും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ഷൈൻ ടോം ചാക്കോയും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം ‘ആറാം തിരുകല്പന’യിലേക്ക്...

Read More

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടാൽ ഇനി കുറ്റകരമല്ല

ദില്ലി: ഉഭയ കക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പ്രണയിച്ചയാളെ ഉപേക്ഷിക്കുന്നത്...

Read More

കൂടത്തായി കൂട്ടക്കൊല: തെളിവെടുപ്പ് തുടരുന്നു; സങ്കീര്‍ണതകള്‍ നിറഞ്ഞ കേസാണെന്ന് ഡിജിപി; തെളിവുകള്‍ ശേഖരിക്കാന്‍ ഏതറ്റം വരെയും പോകും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെയും കൂട്ടുപ്രതികളുടെയും തെളിവെടുപ്പ് തുടരുന്നു....

Read More

ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേരളം മുന്നിൽ

ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേരളം മുന്നിലെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പഠന...

Read More

ആറ് കൊലക്ക് പിന്നിലും ജോളി മാത്രം; മാത്യുവിനെ കൊന്നത് മകന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിന്

ആറ് കൊലപാതകങ്ങളും നടത്തിയത് ഒറ്റയ്ക്ക്. കൊലപാതകത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാന്‍ മാത്രമാണ് ജോളി പരസഹായം...

Read More
BREAKING