News

കൃത്രിമ ഗർഭധാരണം; കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദേശം

കൃത്രിമ ഗർഭധാരണം; കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദേശം

കൃത്രിമ ഗർഭധാരണത്തിനായി നിജപ്പെടുത്തിയ പ്രായപരിധി പുന:പരിശോധിക്കാൻ കേന്ദ്രത്തിന് കേരള ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ ഗർഭധാരണത്തിൻ്റെ ഭാഗമായി ചികിത്സയിലിരിക്കുന്ന പ്രായപരിധി കഴിഞ്ഞ 28 പേരുടെ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.....

ഗോത്രവിഭാഗങ്ങളുടെ തനത് കലകള്‍ക്ക് അടുത്ത കലോത്സവം മുതല്‍ വേദിയൊരുക്കാനാകും; മന്ത്രി വി ശിവൻകുട്ടി

ഗോത്രവിഭാഗങ്ങളുടെ തനത്‌ കലകൾക്ക്‌ അടുത്ത കലോത്സവം മുതൽ വേദിയൊരുക്കാനാവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.ഗോത്ര കലകൾക്ക്‌ പ്രാതിനിധ്യമുണ്ടാവുക എന്നത്‌....

2022ലെ ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിന്

2022ലെ ഓടക്കുഴല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിനാണ് പുരസ്‌കാരം. ‘പ്രാണവായു’ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും....

‘വൃത്തിയില്ല’; ഒറ്റ ദിവസംകൊണ്ട് അടപ്പിച്ചത് 43 സ്ഥാപനങ്ങൾ; പ്രത്യേക പരിശോധന 429 ഇടത്ത്

സംസ്ഥാന വ്യാപകമായി ഇന്ന് 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

കഥകളി വേഷപ്പകർച്ചയിൽ മന്ത്രി; 40 വർഷം മുമ്പ് ഒന്നാം സ്ഥാനം നേടിയ ഓർമ്മകളുമായി ആർ ബിന്ദു

അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് പുരോഗമിക്കുമ്പോൾ 40 വർഷം മുമ്പ് നടന്ന കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം നേടിയ ഓർമ്മകൾ....

സിനിമാ തിയേറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ വിലക്കാം; കുടിവെള്ളം സൗജന്യമായി നല്‍കണം

സിനിമാതിയേറ്ററുകളില്‍ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. അതേസമയം, ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്നും സുപ്രീം....

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ; പ്രത്യേക പദ്ധതി ആരംഭിക്കുന്നു

ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക പദ്ധതി ആരംഭിക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി....

അദാനി ഉൾപ്പെടെയുള്ള സ്വകാര്യ കുത്തകകൾക്ക് സമാന്തര ലൈസൻസ് നൽകാനുള്ള നീക്കം പിൻവലിക്കണം: എളമരം കരിം

മഹാരാഷ്ട്രയിലെ വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പിനികൾക്ക് അധികാരം നൽകുന്ന സമാന്തര ലൈസൻസ് നൽകാനുളള നീക്കത്തിൽ നിന്നും മഹാരാഷ്ട്ര സർക്കാർ പിൻമാറണമെന്ന്....

ബിജെപിയിൽ സ്ത്രീകൾ സുരക്ഷിതരല്ല; പാർട്ടിയിൽ നിന്നും രാജിവെച്ച് ഗായത്രി രഘുറാം

നടിയും നൃത്തസംവിധായകയുമായ ഗായത്രി രഘുറാം ബിജെപിയിൽ നിന്നും രാജിവെച്ചു.ഇതോടെ 8 വർഷം നീണ്ടു നിന്ന അവരുടെ ബിജെപി ബന്ധത്തിനാണ് അവസാനമായത്.....

പൊങ്കല്‍ ആഘോഷത്തിനിടെ ഏറ്റുമുട്ടല്‍

തമിഴ്നാട്ടില്‍ ശിവഗംഗ ജില്ലയില്‍ പൊങ്കല്‍ ആഘോഷത്തിനിടെ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍....

ഓപ്പറേഷന്‍ ഹോളിഡേ: പരിശോധനയിൽ അടപ്പിച്ചത് 26 ഹോട്ടലുകൾ

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി ഡിസംബര്‍ 31 വരെ ആരോഗ്യ വകുപ്പ് നടത്തിയത് 5864....

ദില്ലിയിൽ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ സംസ്കാരം ഇന്ന്; കനത്ത സുരക്ഷ

ദില്ലിയിൽ വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട യുവതിയുടെ സംസ്കാരം ഇന്ന് നടക്കും.കനത്ത സുരക്ഷയിലായിരിക്കും പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുക. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ....

കോൺഗ്രസ് നാളെ കരിദിനമായി ആചരിക്കും

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 4 കരിദിനമായി ആചരിക്കുമെന്ന് കോൺഗ്രസ്. ഡിസിസി,ബ്ലോക്ക്,മണ്ഡലം,ബൂത്ത് തലത്തില്‍ നേതാക്കളും പ്രവര്‍ത്തകരും....

ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം; വയോധികന് 8 വര്‍ഷം കഠിന തടവും പിഴയും

തൃശ്ശൂരില്‍ ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന് പോക്‌സോ നിയമ പ്രകാരം 8 വര്‍ഷം കഠിന തടവും പിഴയും....

സംഘടന വിട്ട യുവാവിന് ആർഎസ്എസിൻ്റെ ക്രൂര മർദ്ദനം

ആർഎസ്എസ് വിട്ടെന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂര മർദ്ദനം. യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി ക്രൂരമായി ആർഎസ്എസ് പ്രവർത്തകർ മർദ്ദിക്കുന്ന സിസിടിവി....

ലൗ ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കു…റോഡും അഴുക്കുചാലും ചെറിയ വിഷയങ്ങള്‍: ബിജെപി എം പി

ചെറിയ പ്രശ്‌നങ്ങളായ റോഡിനെയും അഴുക്കുചാലിനെയും കുറിച്ച് സംസാരിക്കാതെ ലൗ ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കര്‍ണാടക ബിജെപി എം പി നളീന്‍....

നാട്ടിലെത്തിയ പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി നാട്ടില്‍ വെച്ച് മരണപ്പെട്ടു. സീബ് ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബാലഭദ്രയാണ്(15) മരിച്ചത്. കൊല്ലം....

ഒഡീഷയിൽ ദുരൂഹത നിറച്ച് വീണ്ടും റഷ്യക്കാരൻ്റെ മരണം

ഒഡീഷയില്‍ ദുരൂഹത പടര്‍ത്തി റഷ്യൻ പൗരൻമാരുടെ മരണങ്ങൾ. 15 ദിവസത്തിനിടെ മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജഗത്സിംഗ്പുര്‍ ജില്ലയിലെ പാരാദിപ്....

എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് പെലെയുടെ നാമം നല്‍കും

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്റ്റേഡിയത്തിന് കാല്‍പ്പന്ത് കളിയിലെ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ തലവന്‍ ജിയാന്നി....

ബിജെപി നാളെ ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും

സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാനത്ത് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും.തിരുവനന്തപുരം പാളയം രക്തസാക്ഷി....

കല്യാണത്തിനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി ഓഡിറ്റോറിയത്തിലെ തിക്കിനും തിരക്കിനുമിടയില്‍ ആരോ മുറിച്ചുമാറ്റി. വിചിത്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. കല്യാണം....

കമാനം തകര്‍ന്ന് ഓട്ടോക്ക് മുകളില്‍ വീണു; രണ്ടുപേർക്ക് പരുക്ക്

തൃശ്ശൂരിൽ പന്തല്‍ കമാനം തകര്‍ന്ന് ഓട്ടോറിക്ഷയ്ക്കു മേല്‍ വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ അവിണിശേരി സ്വദേശി ജോണി,....

Page 1301 of 5943 1 1,298 1,299 1,300 1,301 1,302 1,303 1,304 5,943