News

ഉത്തരേന്ത്യയില്‍ അതി ശൈത്യം കടുക്കുന്നു

ഉത്തരേന്ത്യയില്‍ അതി ശൈത്യം കടുക്കുന്നു

ഉത്തരേന്ത്യയില്‍ തുടരുന്ന അതി ശൈത്യം കടുക്കുന്നു. ദില്ലി സഫ്ദര്‍ജംഗില്‍ 3 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. അതി ശൈത്യം കാരണം 12 ട്രെയിനുകള്‍ വൈകിയോടുകയാണ്.....

18 വയസുവരെ കണക്ക്‌ പഠിക്കണം; പുതിയ പ്രഖ്യാപനവുമായി റിഷി സുനക്

ബ്രിട്ടനില്‍ 18 വയസ്സ് വരെ എല്ലാ വിദ്യാര്‍ഥികളും കണക്ക് പഠിക്കണമെന്ന് പ്രധാനമന്ത്രി റിഷി സുനക്. ഈ വര്‍ഷത്തെ ആദ്യ പ്രസംഗത്തില്‍....

ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നപ്പോള്‍ യുവതിയെ ഉപേക്ഷിച്ചു കടന്നു; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം ചെമ്മാമുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ....

എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: യാത്രക്കാരന് 30 ദിവസത്തെ വിലക്ക്

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരനു 30 ദിവസത്തെ യാത്രാ വിലക്ക്. ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ....

കലോത്സവം മൂന്നാംദിനത്തിൽ കണ്ണൂരിന്റെ കുതിപ്പ്; സ്വർണ കപ്പിനായി കടുത്ത പോരാട്ടം

61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2 ദിനം പിന്നിടുമ്പോൾ 458 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. 453 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടാണ്....

കൊടൈക്കനാലിൽ യാത്രപോയ 2 യുവാക്കളെ കാണാതായി; തെരച്ചിൽ തുടരുന്നു

ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ 2 യുവാക്കളെ കാണാതായി. 2 ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.....

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്. രാവിലെ പ്രാദേശിക സമയം 9.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി) ബെനഡിക്ട്....

ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്കായി കരട് ചട്ടമുണ്ടാക്കി ഐ ടി മന്ത്രാലയം

വര്‍ത്തമാന കാലത്ത് കുട്ടികളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിനോദമാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍. ഭക്ഷണവും ഉറക്കവും ഒക്കെ കളഞ്ഞാണ് കുട്ടികള്‍ ഗെയിമുകള്‍ക്ക്....

യുക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ റഷ്യക്ക് വിനയായത് മൊബൈല്‍ ഫോണ്‍ ഉപയോഗം

യുക്രെയ്ന്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റഷ്യയുടെ 89 സൈനികര്‍ കൊല്ലപ്പെട്ടത് അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമെന്ന് റഷ്യ.....

ബാബരി ഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്ത വിധി നൽകിയ ജസ്റ്റിസ് നസീർ മഹാൻ ; പുകഴ്ത്തി സുപ്രിം കോടതി ചീഫ് ജസ്റ്റിസും അഭിഭാഷകരും

ഇന്ത്യയുടെ മതേതര മനസിന് തീരാക്കളങ്കമായ ബാബരി മസ്ജിദ് തകർത്ത ഭൂമി രാമ​ക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്ത അയോധ്യ വിധി പുറ​പ്പെടുവിച്ച ഭരണഘടന....

18 ലക്ഷം കാർഡുടമകൾക്ക് പുതുവത്സര സമ്മാനം നൽകി സപ്ലൈകോ

ക്രിസ്തുമസ്- പുതുവത്സര വിപണിയിൽ വിൽപനയുടെ കുതിച്ച് ചാട്ടം സൃഷ്ടിച്ച് സപ്ലൈകോ. ഈ വർഷം സപ്ലൈകോ നേടിയത് 92.83 കോടി രൂപയുടെ....

പത്തനംതിട്ടയില്‍ നിന്ന് കാണാതായ 6 കുട്ടികളില്‍ 4 പേരെ കണ്ടെത്തി

പത്തനംതിട്ടയില്‍ നിന്ന് കാണാതായ 6 കുട്ടികളില്‍ 4പേരെ കണ്ടെത്തി. തിരുവല്ല ഓതറയില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളെ ആലപ്പുഴ റെയില്‍വേ....

തൃശ്ശൂരിൽ സ്ത്രീയെ കഴുത്ത് ഞെരിച്ചു കൊന്നു

തൃശ്ശൂരിൽ സ്ത്രീയെ കഴുത്ത് ഞെരിച്ചു കൊന്നു.തളിക്കുളത്താണ് സംഭവം. സ്വർണം പണയപ്പെടുത്താൻ നൽകാത്തതിനെ തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയത്. തളിക്കുളം സ്വദേശി ഷാജിത....

Kairali News Exclusive : വി പ്രതാപചന്ദ്രന്റെ മരണം; മക്കള്‍ ഡി ജി പി ക്ക് നല്‍കിയ പരാതിക്കത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി മക്കള്‍ ഡി ജി പിക്ക് നല്‍കിയ പരാതിക്കത്തിന്റെ പകര്‍പ്പ് കൈരളി....

നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ട്രിയെന്ന് കാനം രാജേന്ദ്രന്‍

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭിന്നതക്കിടയില്‍ നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.....

പത്തനംതിട്ടയില്‍ 6 കുട്ടികളെ കാണാതായി

പത്തനംതിട്ടയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 6 കുട്ടികളെ കാണാതായി. 3 വിദ്യാര്‍ഥിനികള്‍ പത്താം ക്ലാസിലും ഒരാള്‍ ഒന്‍പതാം ക്ലാസിലുമാണ് പഠിക്കുന്നത്.....

യുവസംവിധായികയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനൽകി

യുവ സംവിധായിക നയന സൂര്യൻ്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍....

തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്നാൽ ഏതു ജനവിരുദ്ധ നടപടികളെയും ചെറുത്തുതോൽപിക്കാം: എളമരം കരീം

വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതി നൽകാനുള്ള മഹാരാഷ്ട്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ നടന്ന വൈദ്യുതി പണിമുടക്ക് തൊഴിലാളി ഐക്യത്തിൻ്റെ വിജയമാണെന്ന്....

കൂന്താലിപ്പുഴയിലും കുട്ടനാട്ടിലും ഒഴുകി നടന്ന, ആ ഗ്രാമങ്ങളുടെ പാട്ടുകാരന്‍

ബീയാര്‍ പ്രസാദ് ,കേരളത്തിന്റെ മനോഹാരിതയെ പാട്ടുകളില്‍ നിറച്ച ഗാനരചയിതാവ്. രചിച്ച പാട്ടുകളിലെല്ലാം കേരളത്തിന്റെ പ്രകൃതിയും ചാരുതയും അദ്ദേഹം വിളക്കി ചേര്‍ത്തിരുന്നു.മലയാളം....

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന 547 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 48 എണ്ണം

സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച....

ആർഎസ്എസ്- ബിജെപി ഭരണത്തിൽ സ്ത്രീകൾ വെല്ലുവിളി നേരിടുന്നു: ജനാധിപത്യ മഹിള അസോസിയേഷൻ

കേരളത്തിൽ നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനം ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയില്‍ സവിശേഷ....

വിലങ്ങാട് തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

നാദാപുരം വിലങ്ങാട് കുരുമുളക് പറിക്കുന്നതിനിടയില്‍ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വിലങ്ങാട് പാനോം സ്വദേശി പുത്തന്‍വീട്ടില്‍ സുദേവനാണ് (65) മരിച്ചത്.....

Page 1310 of 5956 1 1,307 1,308 1,309 1,310 1,311 1,312 1,313 5,956