News

നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ട്രിയെന്ന് കാനം രാജേന്ദ്രന്‍

നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ട്രിയെന്ന് കാനം രാജേന്ദ്രന്‍

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭിന്നതക്കിടയില്‍ നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നയപ്രഖ്യാപനവമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ചയൊന്നും നടന്നില്ല.....

തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്നാൽ ഏതു ജനവിരുദ്ധ നടപടികളെയും ചെറുത്തുതോൽപിക്കാം: എളമരം കരീം

വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതി നൽകാനുള്ള മഹാരാഷ്ട്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ നടന്ന വൈദ്യുതി പണിമുടക്ക് തൊഴിലാളി ഐക്യത്തിൻ്റെ വിജയമാണെന്ന്....

കൂന്താലിപ്പുഴയിലും കുട്ടനാട്ടിലും ഒഴുകി നടന്ന, ആ ഗ്രാമങ്ങളുടെ പാട്ടുകാരന്‍

ബീയാര്‍ പ്രസാദ് ,കേരളത്തിന്റെ മനോഹാരിതയെ പാട്ടുകളില്‍ നിറച്ച ഗാനരചയിതാവ്. രചിച്ച പാട്ടുകളിലെല്ലാം കേരളത്തിന്റെ പ്രകൃതിയും ചാരുതയും അദ്ദേഹം വിളക്കി ചേര്‍ത്തിരുന്നു.മലയാളം....

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന 547 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 48 എണ്ണം

സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച....

ആർഎസ്എസ്- ബിജെപി ഭരണത്തിൽ സ്ത്രീകൾ വെല്ലുവിളി നേരിടുന്നു: ജനാധിപത്യ മഹിള അസോസിയേഷൻ

കേരളത്തിൽ നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനം ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയില്‍ സവിശേഷ....

വിലങ്ങാട് തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

നാദാപുരം വിലങ്ങാട് കുരുമുളക് പറിക്കുന്നതിനിടയില്‍ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വിലങ്ങാട് പാനോം സ്വദേശി പുത്തന്‍വീട്ടില്‍ സുദേവനാണ് (65) മരിച്ചത്.....

Kairali News Exclusive : വി പ്രതാപചന്ദ്രന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളോ ?

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണം ചില കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്നെന്ന് പരാതി. പ്രതാപിചന്ദ്രന്റെ മക്കള്‍ ഇത് ചൂണ്ടിക്കാട്ടി....

ശൈത്യ തരംഗം; ദില്ലിയില്‍ ഓറഞ്ച് അലേര്‍ട്ട്

ശൈത്യ തരംഗം ശക്തി പ്രാപിച്ചതോടെ ദില്ലിയില്‍ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 48 മണിക്കൂര്‍ ശക്തമായ തണുപ്പ് തുടരും....

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം. ഇന്ന് വൈകിട്ട് നാലു മണിയോടെ രാജ്ഭവനില്‍ വെച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍....

ദേഹമാസകലം മുറിവുകളുമായി കൊല്ലത്ത് യുവതിയുടെ നഗ്ന മൃതദേഹം

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. അഞ്ച് ദിവസമായി....

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശ്വാസകോശ അണുബാധയെ തുടർന്നാണ് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ സോണിയയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില....

ബീയാര്‍ പ്രസാദിന്റെ വിയോഗം കലാരംഗത്തിന് വലിയ നഷ്ടം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

ബീയാര്‍ പ്രസാദിന്റെ വിയോഗം കേരളത്തിന്റെ കലാരംഗത്തിന് വലിയ നഷ്ടം തന്നെയാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍....

ബീയാര്‍ പ്രസാദിന്റെ വിയോഗം സാംസ്‌കാരിക രംഗത്തിന് നഷ്ടം: മുഖ്യമന്ത്രി പിണറായി വിജയന്‍

ബീയാര്‍ പ്രസാദിന്റെ വിയോഗം സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍....

തണുത്തുറഞ്ഞ് നയാഗ്ര

അമേരിക്കയിൽ അതിശൈത്യം തുടരുകയാണ്. പൊതുജനജീവിതവും ഗതാഗതവും സ്തംഭിച്ചിരിക്കുന്നു . കൊടുംശൈത്യം ,നയാഗ്രയെയും ബാധിച്ചിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം.....

പെലെയെ കാണാൻ നെയ്മർ എത്തിയില്ല; താരത്തിനെതിരെ വ്യാപക വിമർശനം

ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ബ്രസീൽ സൂപ്പർ താരം നെയ്മർ എത്താത്തതിൽ വിമർശനം ഉയരുന്നു.ഫിഫ പ്രസിഡന്റ്ജിയാനി ഇന്‍ഫാൻ്റീനോ തുടങ്ങി....

രണ്ടാം വരവില്‍ സജി ചെറിയാന്‍; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിമാര്‍ മറ്റു ജനപ്രതിനിധികള്‍ സ്പീക്കര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.....

ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാര്‍ പ്രസാദ്(Beeyar Prasad) അന്തരിച്ചു. അസുഖബാധിതനായി നീണ്ടനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. നിരവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചു.....

കൂടത്തായി കേസ്:ഹർജി രണ്ടാഴ്ച്ചക്കു ശേഷം പരിഗണിക്കും

കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ ഹർജി ഹൈക്കോടതി രണ്ടാഴ്ച്ചക്കു ശേഷം പരിഗണിക്കും. ഇന്ന് കേസ് പരിഗണിച്ച കോടതി....

തിരുവനന്തപുരത്ത് 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചു

തിരുവനന്തപുരം പാറശാലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ചു. ഒരാഴ്ച മുമ്പ് വീടിനുള്ളില്‍വെച്ചാണ് സംഭവമുണ്ടായത്. പാറശ്ശാല....

പുഴുവരിച്ച ചിക്കന്‍; പരിശോധനയില്‍ പൂട്ടിയത് 58 ഹോട്ടലുകള്‍

കണ്ണൂരില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന. കോര്‍പ്പറേഷല്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.....

ഷര്‍ട്ട് അഴിച്ച് ഉള്‍വസ്ത്രത്തില്‍ നില്‍ക്കേണ്ട വന്നു; വിമാനത്താവളത്തിലെ ദുരനുഭവം തുറന്നുപറഞ്ഞ് യുവഗായിക

ബെംഗളൂരു വിമാനത്താവളത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദ്യാര്‍ഥിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി. ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് ഊരാന്‍....

അക്കൗണ്ടുകൾ നീക്കാൻ നിർദേശിച്ചത് യു എസ് ഭരണകൂടം:എലോൺ മസ്ക്

യു എസ് മാധ്യമപ്രവർത്തകരും കനേഡിയൻ ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ ട്വിറ്റെർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ നിർദേശിച്ചത് യു എസ് ഭരണകൂടമെന്ന് വെളിപ്പെടുത്തി ട്വിറ്റെർ....

Page 1311 of 5956 1 1,308 1,309 1,310 1,311 1,312 1,313 1,314 5,956