News

സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ

സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ

പ്രതിഷേധങ്ങളും തർക്കങ്ങളും നിലനിൽക്കേ സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ ആരംഭിക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബ്ബാന തർക്കത്തെ തുടർന്ന് സെൻ്റ് മേരീസ്....

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിച്ച് പോരാട്ടം; കണ്ണൂർ മുന്നിൽ

61-ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ 683 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. 679 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടും....

റെയിൽവേ ക്വാർട്ടേഴ്‌സിലെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചത് എന്നാണ് പൊലീസ്....

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരേ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരണപ്പെട്ട നിലയിൽ കണ്ടെത്തി.കഠിനംകുളം സ്വദേശികളായ രമേശ് ഭാര്യ സുജാത ,....

ദില്ലിയിൽ ഭൂചലനം

തലസ്ഥാന നഗരമായ ദില്ലിയിലും വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 7.55നാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ....

ഇന്ത്യ പാക് പോരാട്ടം സെപ്റ്റംബറിൽ നടക്കും.

ലോകമെങ്ങുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഇരു രാജ്യങ്ങളുടെയും കളിയാവേശം പലപ്പോഴും ഗ്രൗണ്ടിന്....

യോഗി ചെയ്യുന്നത് രാഷ്ട്രീയ കച്ചവടം; ശിവസേന എം.പി സഞ്ജയ് റാവത്ത്

മുംബൈയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റോഡ് ഷോയെ പരിഹസിച്ച് ശിവസേന താക്കറെ വിഭാഗം എംപി....

കലോത്സവം കൂടാം; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി

കാത്തിരുന്നു കിട്ടിയ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻറെ ആഹ്ളാദത്തിലാണ് കോഴിക്കോട്. ജന പങ്കാളിത്തം കൊണ്ടും , മത്സരാവേശം കൊണ്ടും കൺനിറയ്ക്കുന്ന ആഘോഷപ്പൂരത്തിൽ....

ഒറ്റരാത്രികൊണ്ട് 50,000 പേരെ പിഴുതെറിയാൻ കഴിയില്ല; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി

ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞു .....

പ്രതാപചന്ദ്രൻ്റെ മരണം: കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദം മൂലം പരാതി മക്കൾ പിൻവലിച്ചു

കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ്റെ മരണവുമായി ബന്ധപ്പെട്ട് മക്കൾ ഡിജിപിക്ക് നൽകിയ പരാതി പിൻവലിച്ചു. ഉന്നത കോൺഗ്രസ്’ നേതാക്കളുടെ സമ്മർദ്ദം മൂലമാണിത്....

AlDWA യുടെ കലണ്ടറിലെ 12 വനിതാ വിപ്ലവ നക്ഷത്രങ്ങൾ

സൗമ്യ എംഎസ് ജനുവരി 6 മുതല്‍ 9 വരെയായി തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ....

2024ജനുവരി 1 ന് രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കും; ക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് തടസം നിന്നു: അമിത് ഷാ

2024 ജനുവരി ഒന്നിന് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി....

അവിവാഹിതര്‍ക്ക് വിലക്കുമായി ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍

അവിവാഹിതര്‍ക്ക് വിലക്കുമായി ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍. തിരുവനന്തപുരം പട്ടത്തുള്ള ഹീര ട്വിന്‍സിലെ ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷനാണ് അവിവാഹിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിവാഹിതര്‍....

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ച് മദ്യപന്‍; വീണ്ടും പരാതി

എയര്‍ ഇന്ത്യ ന്യൂയോര്‍ക്ക് – ദില്ലി വിമാനത്തിലെ സംഭവത്തിന് പിന്നാലെ പാരീസ് – ദില്ലി വിമാനത്തിലും മദ്യപന്റെ അതിക്രമം. സഹയാത്രികയുടെ....

ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക ടാക്‌സ് ഫോഴ്‌സ്: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാക്‌സ് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ....

ഹിജാബില്ലാതെ ചെസ് മത്സരത്തിൽ പങ്കെടുത്ത താരത്തിന് വിലക്ക്; ഇറാനിയൻ വനിത സ്പെയിനിൽ അഭയം തേടി

ഇറാനിയൻ ചെസ് താരമായ സാറ ഖദേം എന്നിയപ്പെടുന്ന സരസദാത് ഖദമാൽഷരീനിന് ഇറാനിയൻ മത ഭരണകൂടത്തിൻ്റെ വിലക്ക്.ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്തതിനാണ്....

നിയമസഭാ ലൈബ്രറി പുരസ്‌കാരം ടി പത്മനാഭന്

നിയമസഭാ ലൈബ്രറി പുരസ്‌കാരത്തിന് എഴുത്തുകാരൻ ടി പത്മനാഭന്‍ അര്‍ഹനായി. ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി....

ത്രിപുരയുടെ കുപ്രസിദ്ധി ബിജെപി സർക്കാർ മാറ്റി: അമിത് ഷാ

ത്രിപുരയിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ തീവ്രവാദത്തെ തുടച്ചു നീക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കു കിഴക്കൻ സംസ്ഥാനമായ....

സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു; പത്തൊമ്പത് ലക്ഷം രൂപ ചിലവഴിച്ച് ചെന്നായപ്പോലെയായി

പത്തൊമ്പത് ലക്ഷം രൂപ ചിലവഴിച്ച് ചെന്നായപ്പോലെയായി ഒരു ജാപ്പനീസുകാരന്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നു.കുട്ടിക്കാലം മുതല്‍ മൃഗങ്ങളോടുള്ള സ്നേഹമാണ് ഇങ്ങനൊരു കാര്യത്തിന്....

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക് വണ്ടി കയറുമോ?

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ അർജൻ്റീനൻ താരം ലയണൽ മെസ്സിയും സൗദി അറേബ്യൻ ക്ലബിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ....

ബസിൽ വച്ച് പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം; പിടിയിലായ പ്രതി കരച്ചിലോട് കരച്ചിൽ

ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ വച്ച് പെണ്‍കുട്ടിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്തയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടി. പിന്നാലെ പ്രതി കരഞ്ഞ്....

വയനാട്ടിൽ കടബാധ്യത മൂലം മധ്യവയസ്കൻ ജീവനൊടുക്കി

വയനാട് പനമരത്ത് മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീർവാരം തരകമ്പം ആദിവാസി കോളനിയിലെ മണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാൾക്ക്....

Page 1316 of 5964 1 1,313 1,314 1,315 1,316 1,317 1,318 1,319 5,964