News

അഴകിനും ആരോഗ്യത്തിനും കറ്റാര്‍വാഴ

അഴകിനും ആരോഗ്യത്തിനും കറ്റാര്‍വാഴ

വീട്ടിലൊരു കറ്റാര്‍വാഴ നട്ടാല്‍ പലതുണ്ട് ഗുണങ്ങള്‍. പുറത്തു നിന്നും വാങ്ങുന്നതിനെക്കാള്‍ വീട്ടില്‍ തന്നെ വളര്‍ത്തിയാല്‍ മായമില്ലാത്ത കറ്റാര്‍വാഴ യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്....

കൊടുങ്ങല്ലൂരില്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ വിളയാട്ടം

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ വിളയാട്ടം. എസ്.ഐയെ ആക്രമിച്ചു, ചില്ല് ഭിത്തി അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി പതിനൊന്ന്....

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം; സിപിഐഎം നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഇന്ന്

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച സിപിഐഎം നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഇന്ന്. ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ്....

ആയിരക്കണക്കിന് പേര്‍ക്ക് ഇന്ന് തൊഴില്‍ നഷ്ടമാകും; മൈക്രോസോഫ്റ്റില്‍ കൂട്ട പിരിച്ചുവിടല്‍

ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാ കമ്പനികളില്‍ ഏറ്റവും വലിയ സോഫ്റ്റ്വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറാകുന്നതായി സൂചനകള്‍. സാമ്പത്തിക പ്രതിസന്ധിയെ....

ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം....

‘നന്‍പകല്‍ നേരത്ത് മയക്കം’ നാളെ തിയേറ്ററുകളില്‍…

സിനിമ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ....

കൊല്ലത്ത് ഇന്നും എൻഐഎ പരിശോധന

കൊല്ലത്ത് മുൻ പോപ്പുലർലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകൻ നിസാറുദ്ദീന്റെ വീട്ടിൽ എൻഐഎ റെയിഡ്. ചാത്തിനാംകുളത്തെ വീട്ടിലായിരുന്നു എൻഐഎ ഇന്ന്....

നാര്‍ക്കോട്ടിക്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞു പണം തട്ടിയ കേസ്; പ്രതി അറസ്റ്റില്‍

തൃശ്ശൂരില്‍ നാര്‍ക്കോട്ടിക്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞു പണം തട്ടിയ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബര്‍....

ഭര്‍ത്താവിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കി നടി ഭാമ

ഭര്‍ത്താവിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കി നടി ഭാമ. സംഭവമെന്തെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ....

രാജ്യത്ത് ഏറ്റവും വരുമാനമുള്ള പാർട്ടികളിൽ ബിജെപിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി തൃണമൂൽ കോൺഗ്രസ്

2021-22 വർഷത്തിൽ വരുമാനത്തിൽ വൻ കുതിച്ചു ചാട്ടം രേഖപ്പെടുത്തി തൃണമൂൽ കോൺഗ്രസ്.2020-21 ലെ 74.4 കോടി രൂപയിൽ നിന്ന് പോയ....

കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു

കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ ബസ്സാണ് മറിഞ്ഞത്. 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍....

ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടക കോണ്‍ഗ്രസ് നേതാവ്

തൃക്കരുവയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടക കോണ്‍ഗ്രസ് നേതാവ്.കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം സലീന ഷാഹുല്‍ ആണ് സേവാ ഭാരതി സംഘടിപ്പിച്ച....

തരൂരിന്റെ നീക്കത്തിന് തടയിടാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കരുനീക്കം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എത്താനുള്ള തരൂരിന്റെ നീക്കത്തിന് തടയിടാന്‍ കേരളത്തിലെ നേതാക്കളുടെ കരുനീക്കം. തരൂരിനെ പരിഗണിച്ചാല്‍ മറ്റു നേതാക്കളുടെ സാധ്യത....

നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പുറകില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു

ദേശീയപാത കൊമ്പഴയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പുറകില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് കയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. തലക്കോട്ടുകര സ്വദേശി....

ചൈനയിൽ ജനസംഖ്യ ഇടിയുന്നു; ഈ വർഷം ഇന്ത്യ ചൈനയെ മറികടക്കും എന്ന് യുഎൻ കണക്കുകൾ

ആറ് പതിറ്റാണ്ടിനിടെ ചൈനയിലെ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തി. ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് 2022ൽ രാജ്യത്തെ  ജനസംഖ്യ 141.18....

പറവൂര്‍ ഹോട്ടലിലെ ഭക്ഷ്യവിഷബാധ ; മുഖ്യ പാചകക്കാരന്‍ പൊലിസ് കസ്റ്റഡിയില്‍

പറവൂര്‍ ഭക്ഷ്യ വിഷബാധയില്‍ മജ്ലിസ് ഹോട്ടലിന്റെ മുഖ്യ പാചകക്കാരന്‍ പൊലിസ് കസ്റ്റഡിയില്‍. ഹോട്ടല്‍ ഉടമകള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടലിന്റെ....

അഭിപ്രായ വ്യത്യാസം മാറ്റി വെച്ച് ഇന്ത്യയുടെ വാക്സിൻ സ്വീകരിക്കാൻ ചൈന തയ്യാറാകണം

ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഇന്ത്യയുടെ വാക്സിനുകൾ ഉപയോഗിക്കുന്നത് ചൈനക്ക് ഗുണം ചെയ്യുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനവല്ല.ചൈനയുമായി....

കോട്ടയത്ത് അന്യസംസ്ഥാനക്കാരായ ദമ്പതികളെ ആക്രമിച്ച നാലംഗ സംഘം പിടിയിൽ

പ​​ശ്ചി​​മ​​ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ ദ​​മ്പ​​തി​​ക​​ളെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​ക​​യ​​റി ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ കേ​​സി​​ല്‍ 4 യുവാക്കൾ അ​​റ​​സ്റ്റിൽ.ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ള്‍ വി​​റ്റു ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തു​​ന്ന....

ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്‍....

ഐടി  മേധാവിയെ മാറ്റിയ സാങ്കേതിക സർവകലാശാല വി സിയുടെ തീരുമാനം തടഞ്ഞു

ഐടി  മേധാവിയെ മാറ്റിയ സാങ്കേതിക സർവകലാശാല വി സിയുടെ തീരുമാനം ബോർഡ് ഓഫ് ഗവർണേഴ്സ് തടഞ്ഞു. ഉദ്യോഗസ്ഥ പുനർവിന്യാസം സംബന്ധിച്ച് വൈസ്....

സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന് ബംഗളൂരുവില്‍ ഇന്ന് കൊടി ഉയരും

സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന് ബംഗളൂരുവില്‍ ഇന്ന് കൊടി ഉയരും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരത്തിയഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. അഞ്ച് ദിവസം....

അമ്പലോത്ത് കോളനി സന്ദർശിച്ച അനുഭവം പങ്കുവെച്ച് മന്ത്രി പി രാജീവ്

അമ്പലോത്ത് കോളനി സന്ദർശിച്ച അനുഭവം പങ്കുവെച്ച് മന്ത്രി പി രാജീവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി തൻ്റെ സന്ദർശന വിവരം പങ്കുവെച്ചത്.....

Page 1321 of 6005 1 1,318 1,319 1,320 1,321 1,322 1,323 1,324 6,005