News

ടി20 യിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ടി20 യിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഇന്ത്യക്കെതിരായ ആദ്യ ടി20 യിൽ ശ്രീലങ്കയ്ക്ക് 163 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. തുടക്കം....

നിലപാടിൽ ഉറച്ച് നിന്ന് ജോൺ ബ്രിട്ടാസ് എംപി; പരാതി നൽകി ബിജെപി

രാജ്യത്തിൻ്റെ മതേരത്വത്തിനും ഐക്യത്തിനും വെല്ലുവിളിയാകുന്ന വർഗ്ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരുതിയിരിക്കണമെന്ന സന്ദേശമാണ് താൻ കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ സംസാരിക്കവേ....

അവൾ കാറിനടിയിൽ കുടുങ്ങിയ വിവരം ഞങ്ങൾക്ക് അറിയാമായിരുന്നു; നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി പെൺകുട്ടി മരിച്ച സംഭവത്തിൽ വെളിപെടുത്തലുമായി പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്. കാറിനടിയിൽ പെൺകുട്ടി കുടുങ്ങിയ വിവരം കാറിനുള്ളിൽ....

കൊച്ചി ഫിഷിംഗ് ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നവീകരണ പ്രവൃത്തികൾ ഈ വർഷം അവസാനം പൂർത്തിയാക്കും

കൊച്ചി ഫിഷിംഗ് ഹാർബറിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവൃത്തികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ.....

ഇതിഹാസം ഇനി നിത്യനിദ്രയിലേക്ക്

ലോക ഫുട്ബോൾ പ്രേമികളെ തൻ്റെ കാലുകൊണ്ട് വിസ്മയിപ്പിച്ച ഫുട്ബോൾ ഇതിഹാസം പെലെ നിത്യനിദ്രയിലേക്ക്. ഫുട്ബോൾ ദൈവത്തിന് അന്ത്യോപചാരം അർപ്പിക്കാൻ സാന്റോസിലെ....

രശ്മിയുടെ മരണം: അണുബാധ മൂലമെന്ന് റിപ്പോർട്ട്

കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ച സംഭവം അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പാലത്തറ....

കൃത്രിമ ഗർഭധാരണം; കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദേശം

കൃത്രിമ ഗർഭധാരണത്തിനായി നിജപ്പെടുത്തിയ പ്രായപരിധി പുന:പരിശോധിക്കാൻ കേന്ദ്രത്തിന് കേരള ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ ഗർഭധാരണത്തിൻ്റെ ഭാഗമായി ചികിത്സയിലിരിക്കുന്ന പ്രായപരിധി കഴിഞ്ഞ....

മോദി ഉദ്ഘാടനം ചെയ്ത ട്രെയിന് നേരെ കല്ലേറ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പശ്ചിമ ബംഗാളില്‍ വന്ദേഭാരത് എക്‌സ്പ്രസിനുനേരെ കല്ലേറ്. മാല്‍ഡയിലെ കുമാര്‍ഗഞ്ച് സ്റ്റേഷന് സമീപത്ത് വെച്ചാണ്....

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുൾപ്പെടെയുള്ള എട്ടംഗ സംഘം മാരക മയക്കുമരുന്നുകളുമായി പിടിയിൽ

കഴക്കൂട്ടത്ത് കൊലക്കേസ് പ്രതിയുൾപ്പെടെ മയക്കുമരുന്ന് സംഘത്തിലെ എട്ടുപേർ അറസ്റ്റിൽ. ഗോവയിൽ നിന്നും മയക്കുമരുന്നുമായി വരുമ്പോഴായാണ് ഇവർ പിടിയിലായത്. കൊലക്കേസിൽ പ്രതിയായ....

ഗോത്രവിഭാഗങ്ങളുടെ തനത് കലകള്‍ക്ക് അടുത്ത കലോത്സവം മുതല്‍ വേദിയൊരുക്കാനാകും; മന്ത്രി വി ശിവൻകുട്ടി

ഗോത്രവിഭാഗങ്ങളുടെ തനത്‌ കലകൾക്ക്‌ അടുത്ത കലോത്സവം മുതൽ വേദിയൊരുക്കാനാവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.ഗോത്ര കലകൾക്ക്‌ പ്രാതിനിധ്യമുണ്ടാവുക എന്നത്‌....

2022ലെ ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിന്

2022ലെ ഓടക്കുഴല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിനാണ് പുരസ്‌കാരം. ‘പ്രാണവായു’ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും....

‘വൃത്തിയില്ല’; ഒറ്റ ദിവസംകൊണ്ട് അടപ്പിച്ചത് 43 സ്ഥാപനങ്ങൾ; പ്രത്യേക പരിശോധന 429 ഇടത്ത്

സംസ്ഥാന വ്യാപകമായി ഇന്ന് 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

കഥകളി വേഷപ്പകർച്ചയിൽ മന്ത്രി; 40 വർഷം മുമ്പ് ഒന്നാം സ്ഥാനം നേടിയ ഓർമ്മകളുമായി ആർ ബിന്ദു

അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് പുരോഗമിക്കുമ്പോൾ 40 വർഷം മുമ്പ് നടന്ന കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം നേടിയ ഓർമ്മകൾ....

സിനിമാ തിയേറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ വിലക്കാം; കുടിവെള്ളം സൗജന്യമായി നല്‍കണം

സിനിമാതിയേറ്ററുകളില്‍ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. അതേസമയം, ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്നും സുപ്രീം....

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ; പ്രത്യേക പദ്ധതി ആരംഭിക്കുന്നു

ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക പദ്ധതി ആരംഭിക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി....

അദാനി ഉൾപ്പെടെയുള്ള സ്വകാര്യ കുത്തകകൾക്ക് സമാന്തര ലൈസൻസ് നൽകാനുള്ള നീക്കം പിൻവലിക്കണം: എളമരം കരിം

മഹാരാഷ്ട്രയിലെ വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പിനികൾക്ക് അധികാരം നൽകുന്ന സമാന്തര ലൈസൻസ് നൽകാനുളള നീക്കത്തിൽ നിന്നും മഹാരാഷ്ട്ര സർക്കാർ പിൻമാറണമെന്ന്....

ബിജെപിയിൽ സ്ത്രീകൾ സുരക്ഷിതരല്ല; പാർട്ടിയിൽ നിന്നും രാജിവെച്ച് ഗായത്രി രഘുറാം

നടിയും നൃത്തസംവിധായകയുമായ ഗായത്രി രഘുറാം ബിജെപിയിൽ നിന്നും രാജിവെച്ചു.ഇതോടെ 8 വർഷം നീണ്ടു നിന്ന അവരുടെ ബിജെപി ബന്ധത്തിനാണ് അവസാനമായത്.....

പൊങ്കല്‍ ആഘോഷത്തിനിടെ ഏറ്റുമുട്ടല്‍

തമിഴ്നാട്ടില്‍ ശിവഗംഗ ജില്ലയില്‍ പൊങ്കല്‍ ആഘോഷത്തിനിടെ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍....

ഓപ്പറേഷന്‍ ഹോളിഡേ: പരിശോധനയിൽ അടപ്പിച്ചത് 26 ഹോട്ടലുകൾ

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി ഡിസംബര്‍ 31 വരെ ആരോഗ്യ വകുപ്പ് നടത്തിയത് 5864....

ദില്ലിയിൽ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ സംസ്കാരം ഇന്ന്; കനത്ത സുരക്ഷ

ദില്ലിയിൽ വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട യുവതിയുടെ സംസ്കാരം ഇന്ന് നടക്കും.കനത്ത സുരക്ഷയിലായിരിക്കും പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുക. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ....

കോൺഗ്രസ് നാളെ കരിദിനമായി ആചരിക്കും

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 4 കരിദിനമായി ആചരിക്കുമെന്ന് കോൺഗ്രസ്. ഡിസിസി,ബ്ലോക്ക്,മണ്ഡലം,ബൂത്ത് തലത്തില്‍ നേതാക്കളും പ്രവര്‍ത്തകരും....

ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം; വയോധികന് 8 വര്‍ഷം കഠിന തടവും പിഴയും

തൃശ്ശൂരില്‍ ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന് പോക്‌സോ നിയമ പ്രകാരം 8 വര്‍ഷം കഠിന തടവും പിഴയും....

Page 1322 of 5965 1 1,319 1,320 1,321 1,322 1,323 1,324 1,325 5,965