News

കഥകളി വേഷപ്പകർച്ചയിൽ മന്ത്രി; 40 വർഷം മുമ്പ് ഒന്നാം സ്ഥാനം നേടിയ ഓർമ്മകളുമായി ആർ ബിന്ദു

കഥകളി വേഷപ്പകർച്ചയിൽ മന്ത്രി; 40 വർഷം മുമ്പ് ഒന്നാം സ്ഥാനം നേടിയ ഓർമ്മകളുമായി ആർ ബിന്ദു

അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് പുരോഗമിക്കുമ്പോൾ 40 വർഷം മുമ്പ് നടന്ന കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം നേടിയ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി....

അദാനി ഉൾപ്പെടെയുള്ള സ്വകാര്യ കുത്തകകൾക്ക് സമാന്തര ലൈസൻസ് നൽകാനുള്ള നീക്കം പിൻവലിക്കണം: എളമരം കരിം

മഹാരാഷ്ട്രയിലെ വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പിനികൾക്ക് അധികാരം നൽകുന്ന സമാന്തര ലൈസൻസ് നൽകാനുളള നീക്കത്തിൽ നിന്നും മഹാരാഷ്ട്ര സർക്കാർ പിൻമാറണമെന്ന്....

ബിജെപിയിൽ സ്ത്രീകൾ സുരക്ഷിതരല്ല; പാർട്ടിയിൽ നിന്നും രാജിവെച്ച് ഗായത്രി രഘുറാം

നടിയും നൃത്തസംവിധായകയുമായ ഗായത്രി രഘുറാം ബിജെപിയിൽ നിന്നും രാജിവെച്ചു.ഇതോടെ 8 വർഷം നീണ്ടു നിന്ന അവരുടെ ബിജെപി ബന്ധത്തിനാണ് അവസാനമായത്.....

പൊങ്കല്‍ ആഘോഷത്തിനിടെ ഏറ്റുമുട്ടല്‍

തമിഴ്നാട്ടില്‍ ശിവഗംഗ ജില്ലയില്‍ പൊങ്കല്‍ ആഘോഷത്തിനിടെ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍....

ഓപ്പറേഷന്‍ ഹോളിഡേ: പരിശോധനയിൽ അടപ്പിച്ചത് 26 ഹോട്ടലുകൾ

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി ഡിസംബര്‍ 31 വരെ ആരോഗ്യ വകുപ്പ് നടത്തിയത് 5864....

ദില്ലിയിൽ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ സംസ്കാരം ഇന്ന്; കനത്ത സുരക്ഷ

ദില്ലിയിൽ വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട യുവതിയുടെ സംസ്കാരം ഇന്ന് നടക്കും.കനത്ത സുരക്ഷയിലായിരിക്കും പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുക. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ....

കോൺഗ്രസ് നാളെ കരിദിനമായി ആചരിക്കും

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 4 കരിദിനമായി ആചരിക്കുമെന്ന് കോൺഗ്രസ്. ഡിസിസി,ബ്ലോക്ക്,മണ്ഡലം,ബൂത്ത് തലത്തില്‍ നേതാക്കളും പ്രവര്‍ത്തകരും....

ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം; വയോധികന് 8 വര്‍ഷം കഠിന തടവും പിഴയും

തൃശ്ശൂരില്‍ ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന് പോക്‌സോ നിയമ പ്രകാരം 8 വര്‍ഷം കഠിന തടവും പിഴയും....

സംഘടന വിട്ട യുവാവിന് ആർഎസ്എസിൻ്റെ ക്രൂര മർദ്ദനം

ആർഎസ്എസ് വിട്ടെന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂര മർദ്ദനം. യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി ക്രൂരമായി ആർഎസ്എസ് പ്രവർത്തകർ മർദ്ദിക്കുന്ന സിസിടിവി....

ലൗ ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കു…റോഡും അഴുക്കുചാലും ചെറിയ വിഷയങ്ങള്‍: ബിജെപി എം പി

ചെറിയ പ്രശ്‌നങ്ങളായ റോഡിനെയും അഴുക്കുചാലിനെയും കുറിച്ച് സംസാരിക്കാതെ ലൗ ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കര്‍ണാടക ബിജെപി എം പി നളീന്‍....

നാട്ടിലെത്തിയ പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി നാട്ടില്‍ വെച്ച് മരണപ്പെട്ടു. സീബ് ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബാലഭദ്രയാണ്(15) മരിച്ചത്. കൊല്ലം....

ഒഡീഷയിൽ ദുരൂഹത നിറച്ച് വീണ്ടും റഷ്യക്കാരൻ്റെ മരണം

ഒഡീഷയില്‍ ദുരൂഹത പടര്‍ത്തി റഷ്യൻ പൗരൻമാരുടെ മരണങ്ങൾ. 15 ദിവസത്തിനിടെ മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജഗത്സിംഗ്പുര്‍ ജില്ലയിലെ പാരാദിപ്....

എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് പെലെയുടെ നാമം നല്‍കും

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്റ്റേഡിയത്തിന് കാല്‍പ്പന്ത് കളിയിലെ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ തലവന്‍ ജിയാന്നി....

ബിജെപി നാളെ ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും

സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാനത്ത് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും.തിരുവനന്തപുരം പാളയം രക്തസാക്ഷി....

കല്യാണത്തിനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി ഓഡിറ്റോറിയത്തിലെ തിക്കിനും തിരക്കിനുമിടയില്‍ ആരോ മുറിച്ചുമാറ്റി. വിചിത്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. കല്യാണം....

കമാനം തകര്‍ന്ന് ഓട്ടോക്ക് മുകളില്‍ വീണു; രണ്ടുപേർക്ക് പരുക്ക്

തൃശ്ശൂരിൽ പന്തല്‍ കമാനം തകര്‍ന്ന് ഓട്ടോറിക്ഷയ്ക്കു മേല്‍ വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ അവിണിശേരി സ്വദേശി ജോണി,....

തിരുവനന്തപുരത്ത് ഹോട്ടല്‍ അടച്ചുപൂട്ടി

മായം ചേര്‍ന്നതും കാലപ്പഴക്കളുള്ളതുമായ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും പരിശോധന.....

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ പരിശോധന: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്ട്രേഷനോ....

തുമ്പിക്കൈയില്‍ കുരുക്കുമായി കാട്ടാന

തൃശ്ശൂര്‍ അതിരപ്പിള്ളി റിസര്‍വോയറിനടുത്ത് തുമ്പിക്കൈ കുരുങ്ങിയ നിലയില്‍ ആനയെ കണ്ടെത്തി. 2018ല്‍ പരിസ്ഥിതി പ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ....

ഇനി ഓര്‍മ്മകള്‍ ബാക്കി;പെലെ മടങ്ങുന്നു

ഓര്‍മകള്‍ ബാക്കിയാക്കി ഫുട്ബോള്‍ ഇതിഹാസം പെലെ മടങ്ങുന്നു. ഇന്നാണ് സംസ്‌കാരം. പെലെ കളിച്ചുവളര്‍ന്ന സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന്....

‘അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾ സമരത്തിനിറങ്ങും’; മന്ത്രി ആർ.ബിന്ദു

അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾ സമരത്തിനിറങ്ങുമെന്ന് മന്ത്രി ആർ.ബിന്ദു. കെ.ആർ നാരായണൻ ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർഥിപ്രക്ഷോഭത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ. കെ.ആർ നാരായണൻ....

ജനപ്രതിനിധികളുടെ വിവാദ പ്രസംഗം; അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി

മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍ തടയാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. നിലവില്‍ ഭരണഘടനയിലുള്ള നിയന്ത്രണങ്ങള്‍ മതിയാകുമെന്നും....

Page 1323 of 5965 1 1,320 1,321 1,322 1,323 1,324 1,325 1,326 5,965