News

ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങിനും തിരക്ക്

ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങിനും തിരക്ക്

മകരവിളക്ക് മഹോത്സവകാലം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള തീര്‍ഥാടക പ്രവാഹം കൂടി. വെര്‍ച്ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ്ങുകള്‍ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മകരവിളക്ക് വരെ എല്ലാദിവസവും ഒരു ലക്ഷത്തോളം പേര്‍....

കൈരളി ടി വി ക്യാമറാമാന്‍ വിനേഷ് കുമാറിന്റെ പിതാവ് അന്തരിച്ചു

കൈരളി ടി വി ക്യാമറാമാന്‍വിനേഷ് കുമാറിന്റെ പിതാവ് പോത്തന്‍കോട് നേതാജിപുരം വി വി ഐ നിവാസില്‍ വാസുദേവന്‍ പിള്ള അന്തരിച്ചു.....

സഭയെ ദിശാബോധത്തോടെ നയിച്ച പിതാവ്; ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് കേരള കത്തോലിക്കാസഭ

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരള കത്തോലിക്കാസഭ. കത്തോലിക്ക സഭയെ ദിശാബോധത്തോടെ നയിച്ച പിതാവായിരുന്നു അദ്ദേഹമെന്നും സഭയുടെ വിശ്വാസം....

തൃശ്ശൂര്‍ എളനാടില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

എളനാട് തൃക്കണായയില്‍ കഴിഞ്ഞദിവസം കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിയാല്‍ റഷീദിന്റെ മകന്‍ അഫ്‌സല്‍ (12) ആണ് മരിച്ചത്.....

നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഇരിങ്ങാലക്കുടയില്‍ യുവാവ് പിടിയില്‍

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച യുവാവാണ് പിടിയിലായത്. വര്‍ക്കല മണ്ണാര്‍തൊടി....

തൂവാനം വെള്ളച്ചാട്ടത്തിലിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു

ഇടുക്കി മറയൂര്‍ തൂവാനം വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശി വിശാല്‍ (27) ആണ് ഒഴുക്കില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന....

‘കൊവിഡ് ജാഗ്രതയോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം’; ഏവര്‍ക്കും പുതുവത്സരാശംസകള്‍; മുഖ്യമന്ത്രി

പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യവും സമാധാനവും നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ....

ബാങ്ക് എന്ന് സഹകരണ സംഘങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമോ? കോടതി പരിശോധിക്കും

പ്രാഥമിക സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്കെന്ന് ചേര്‍ക്കുന്നത് തടഞ്ഞ റിസര്‍വ് ബാങ്കിന്റെ നടപടി മദ്രാസ് ഹൈക്കോടതി പരിശോധിക്കും. ബാങ്കുകളെ റിസര്‍വ്വ്....

ബെനടിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു

ബെനടിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു. 95ാം വയസ്സിലായിരുന്നു അന്ത്യം. 2005 മുതല്‍ 2013 വരെ മാര്‍പാപ്പ ആയിരുന്നു. ആറ് നൂറ്റാണ്ടിനു....

ഡി ആര്‍ അനില്‍ സ്ഥാനം രാജി വച്ചു; മന്ത്രി തല ചര്‍ച്ചയിലാണ് തീരുമാനം

കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനില്‍ സ്ഥാനം രാജി വച്ചു. സമരം....

മുജാഹിദ് സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് പാണക്കാട് കുടുംബം.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ഇന്ന് നടക്കുന്ന രണ്ടു സെഷനുകളിൽ യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങളും വഖഫ് ബോർഡ്....

വീണ്ടും കൊവിഡ് ജാഗ്രതയിലേക്ക് രാജ്യം

ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ രൂക്ഷമായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കൊവിഡ് ജാഗ്രത ശക്തമാക്കുന്നു. ചൈന ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍....

ശബരിമല വിമാനത്താവളം;സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന്....

ബിജെപി തൻ്റെ ഗുരു ;ബിജെപിക്കും ആർഎസ്എസിനും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ ഉയർത്തിയാണ് തൻ്റെ ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഭാരത് ജോഡോക്ക് ലഭിച്ചത് വലിയ....

ഗാന്ധിയോട് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ പ്രവചിച്ച നാരായണ ഗുരു

തൊണ്ണൂറാം ശിവഗിരി തീർത്ഥാടനത്തിന് ഇന്നലെ തുടക്കമായി.മൂന്ന് വർഷങ്ങൾക്ക് ശേഷം സർവ്വവിധ ആഘോഷ പരിപാടികളും തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇക്കൊല്ലത്തെ തീർത്ഥാടനത്തിൻ്റെ....

കായികതാരം പി യു ചിത്ര വിവാഹിതയായി

മലയാളി കായികതാരം പി യു ചിത്ര വിവാഹിതയായി. പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയാണ് ചിത്ര. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ്....

കൊവിഡ് ജാഗ്രത ശക്തമാക്കി രാജ്യം

രാജ്യത്ത് കൊവിഡ് ജാഗ്രത ശക്തമാക്കുന്നു. ചൈന ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് നാളെ മുതല്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ്....

അരുവിപ്പുറം വിപ്ലവം പോലെ മഹത്തരമായ വിപ്ലവമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്: സ്വാമി സച്ചിതാനന്ദ

അരുവിപ്പുറം വിപ്ലവം പോലെ മഹത്തരമായ വിപ്ലവമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്ന് ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി....

ശ്രീനാരായണ ഗുരു കേരളത്തെ മനുഷ്യാലയമാക്കി മാറ്റി; ദുരാചാരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

ശ്രീനാരായണഗുരു കേരളത്തെ മനുഷ്യാലയമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു മാറ്റാന്‍ ആഗ്രഹിച്ച ദുരാചാരങ്ങള്‍ കേരളത്തില്‍ വീണ്ടും തിരിച്ചുവരുന്നു. ഇലന്തൂരിലെ....

BJP മുന്‍ എംഎല്‍എയുടെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം;കൊലപാതകമെന്ന് നിഗമനം

മഹാരാഷ്ട്ര സത്താറയില്‍ മുന്‍ ബി ജെ പി എം എല്‍ എയുടെ വീടിനുപിന്നില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.....

മൃദു ഹിന്ദുത്വം: നാളിതുവരെ കോണ്‍ഗ്രസ് സ്വീകരിച്ച നയമെന്ന് കെ സുധാകരന്‍

മൃദു ഹിന്ദുത്വവുമായി ബന്ധപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ....

ഗുലാം നബി ആസാദ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു| Ghulam Nabi Azad

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.....

Page 1328 of 5964 1 1,325 1,326 1,327 1,328 1,329 1,330 1,331 5,964