News

നാദാപുരത്ത് 24 പേര്‍ക്ക് അഞ്ചാം പനി

നാദാപുരത്ത് 24 പേര്‍ക്ക് അഞ്ചാം പനി

കോഴിക്കോട് നാദാപുരത്ത് അഞ്ചാം പനി പടരുന്നു. ഇതുവരെ, 24 പേര്‍ക്കാണ് ഈ മേഖലയില്‍ രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തില്‍ മാത്രം പതിനെട്ട് പേര്‍ക്കാണ് രോഗബാധയുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....

യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ

യുക്രൈയിനില്‍ വീണ്ടും ആക്രമണം ശക്തമാക്കി റഷ്യ. ആക്രമണത്തില്‍ 12ഓളം പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ നഗരമായ സൊളീദാര്‍ പിടിച്ചെടുത്തെന്ന റഷ്യയുടെ വാദം....

ധോണിയില്‍ വീണ്ടും പിടി7 ഇറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം. വരകുളം എസ്റ്റേറ്റിനടുത്താണ് ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. ഉപദ്രവകാരിയായ കൊമ്പന്‍ പിടി7നും കൂട്ടത്തിലുണ്ടായിരുന്നു.....

രണ്ട് ലോറിയിലായി കടത്തിയ ഒന്നരക്കോടിയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയില്‍

മലപ്പുറം എടപ്പാളില്‍ വന്‍ നിരോധിത പുകയില വേട്ട. രണ്ട് ലോറിയിലായി കടത്തിയ ഒന്നരക്കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പട്ടാമ്പി....

ശ്രീലങ്കയും ഇന്ത്യയും ഏറ്റുമുട്ടും; മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്

മൂന്നാം ഏകദിനം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. ശ്രീലങ്കയും ഇന്ത്യയും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ....

റോസാ ലക്സംബര്‍ഗ്; രക്തസാക്ഷിയുടെ ചോരയോ പണ്ഡിതയുടെ പേനയോ കൂടുതല്‍ മഹത്തരമെന്ന് സംശയിപ്പിച്ച വഴക്കാളി

ഇന്ന് റോസാ ലക്സംബര്‍ഗ് രക്തസാക്ഷിദിനം… റോസയെന്ന കത്തുന്ന ഓര്‍മ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ആളിപ്പടരുകയാണ്. പോരാട്ടങ്ങളുടെ വര്‍ത്തമാനകാലത്ത് അവരുടെ ഓര്‍മ....

സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു

സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ശ്രീകാര്യം കട്ടേല സ്വദേശി സജുവാണ് മരിച്ചത്. രാത്രി 9 മണിയോടുകൂടി സജുവിന്റെ സുഹൃത്തുക്കളായ അനീഷ്....

മാര്‍ഗ‍ഴിക്ക് വിട….ഇനി പൊങ്കല്‍ ആഘോഷത്തിലേക്ക്

തമിഴ് കലണ്ടര്‍ പ്രകാരമുള്ള അവസാന മാസമായ മാര്‍ഗയിക്ക് വിടപറഞ്ഞ് പൊങ്കല്‍ ആഘോഷത്തിലേക്ക് കടക്കുകയാണ്. പൊങ്കലിനെ വരവേല്‍ക്കാന്‍ തമിഴ് ജനത ഒരുങ്ങിക്കഴിഞ്ഞു.....

യു എ ഇയില്‍ ഇനി 18 വയസ്സില്‍ ബിസിനസ് തുടങ്ങാം

യു എ ഇയില്‍ ഇനി പതിനെട്ടു വയസ്സില്‍ ബിസിനസ് തുടങ്ങാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ വാണിജ്യനയം പ്രഖ്യാപിച്ചു. മുന്‍....

രാവിലെ വെണ്ടയ്ക്ക വെള്ളം കുടിക്കൂ .. ആരോഗ്യ ഗുണങ്ങൾ ഏറെ

അതിരാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്ക് വെള്ളം കുടിക്കുന്നതാണ് ഉത്തമമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. അഞ്ച് വെണ്ടയ്ക്ക രണ്ടായി നീളത്തില്‍ കീറി രണ്ട് ഗ്ലാസ്....

 കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി

 കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. നിതിന്‍ ഗഡ്കരിയുടെ നാഗ്പുര്‍ ഓഫിസില്‍ ഇന്നലെ രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്ന്....

ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വന്‍ ഹിമപാതം

ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം. രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഹിമപാതമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ ഹിമപാതത്തില്‍....

വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍

വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ബാലരാമപുരം വെടിവെച്ചാന്‍ കോവില്‍ അയണിമൂട് സ്വദേശിനിയായ 24കാരിയാണ്....

മനീഷ് സിസോദിയയുടെ ഓഫീസില്‍ റെയ്ഡ്; കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ റെയ്ഡ്. സിബിഐ നടത്തിയ റെയ്ഡില്‍ കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു. അതേസമയം, റെയ്ഡ് അല്ല നടത്തിയതെന്ന്....

ഒളിവില്‍ കഴിഞ്ഞ എസ് ഐ അറസ്റ്റില്‍

ഒളിവില്‍ കഴിഞ്ഞ എസ് ഐ അറസ്റ്റില്‍. ആറന്മുള സ്റ്റേഷനില്‍ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ എസ് ഐ....

ഒഡീഷയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഒരു മരണം

ഒഡീഷയിലെ കട്ടക്കിലുള്ള ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഒരുമരണം. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. സിംഹനാഥ ക്ഷേത്രത്തിലെ മകരസംക്രാന്തി....

2024ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷ നല്‍കുന്നില്ല; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്ന് വ്യക്തമാക്കി അമര്‍ത്യ സെന്‍

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമായ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നതില്‍ നിലപാട് വ്യക്തമാക്കി സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍....

‘ഗവര്‍ണറെ വെടിയേറ്റ് മരിക്കാന്‍ കാശ്മീരിലേക്ക് അയക്കും’; പ്രസ്താവന നടത്തിയ നേതാവിനെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ശിവാജി കൃഷ്ണമൂര്‍ത്തിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു. ഗവര്‍ണര്‍ക്ക് ഇന്ത്യന്‍ ഭരണഘടന....

പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം അഞ്ചലില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മക്ക് നേരെ ആക്രമണം. വീടിന്റെ മുന്നില്‍ കിടന്ന കാര്‍ തകര്‍ത്ത അക്രമി വീട്ടമ്മയെ....

ബന്ധുവീട്ടിലേക്ക് പോകാന്‍ ലിഫ്റ്റ് ചോദിച്ചു; 90കാരിയെ ബലാത്സംഗം ചെയ്തു

ബൈക്ക് യാത്രികന്‍ ലിഫ്റ്റ് കൊടുക്കാമെന്ന വ്യാജേനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. 90 വയസായ സ്ത്രീയെ ആണ് പീഡിപ്പിച്ചത്. മധ്യപ്രദേശിലാണ് സംഭവം....

മാനന്തവാടിയില്‍ വിണ്ടും കടുവയിറങ്ങിയതായി സംശയം

മാനന്തവാടി പിലാക്കാവില്‍ വീണ്ടും കടുവയിറങ്ങിയതായി സംശയം. മേയാന്‍ വിട്ട പശുവിനെ വന്യമൃഗം ആക്രമിച്ചു കൊന്നതാണ് സംശയം ഉണ്ടാകാനിടയാക്കിയത്. എസ്റ്റേറ്റില്‍ മേയാന്‍....

ഭക്തജനലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് മകരവിളക്ക്

ശബരിമലയില്‍ ഭക്തജന ലക്ഷങ്ങളുടെ മനസില്‍ തീര്‍ത്ഥാടനപുണ്യം നിറച്ച് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു.ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യം സമ്മാനിച്ച്....

Page 1330 of 6005 1 1,327 1,328 1,329 1,330 1,331 1,332 1,333 6,005