News
സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു
സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ശ്രീകാര്യം കട്ടേല സ്വദേശി സജുവാണ് മരിച്ചത്. രാത്രി 9 മണിയോടുകൂടി സജുവിന്റെ സുഹൃത്തുക്കളായ അനീഷ് വിനോദ് എന്നിവര്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി....
അതിരാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്ക് വെള്ളം കുടിക്കുന്നതാണ് ഉത്തമമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. അഞ്ച് വെണ്ടയ്ക്ക രണ്ടായി നീളത്തില്‍ കീറി രണ്ട് ഗ്ലാസ്....
കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. നിതിന്‍ ഗഡ്കരിയുടെ നാഗ്പുര്‍ ഓഫിസില്‍ ഇന്നലെ രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്ന്....
ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം. രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഹിമപാതമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ ഹിമപാതത്തില്‍....
വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ബാലരാമപുരം വെടിവെച്ചാന്‍ കോവില്‍ അയണിമൂട് സ്വദേശിനിയായ 24കാരിയാണ്....
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ റെയ്ഡ്. സിബിഐ നടത്തിയ റെയ്ഡില്‍ കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു. അതേസമയം, റെയ്ഡ് അല്ല നടത്തിയതെന്ന്....
ഒളിവില്‍ കഴിഞ്ഞ എസ് ഐ അറസ്റ്റില്‍. ആറന്മുള സ്റ്റേഷനില്‍ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ എസ് ഐ....
ഒഡീഷയിലെ കട്ടക്കിലുള്ള ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഒരുമരണം. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. സിംഹനാഥ ക്ഷേത്രത്തിലെ മകരസംക്രാന്തി....
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമായ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നതില്‍ നിലപാട് വ്യക്തമാക്കി സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍....
തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ശിവാജി കൃഷ്ണമൂര്‍ത്തിയെ ഡിഎംകെ സസ്പെന്‍ഡ് ചെയ്തു. ഗവര്‍ണര്‍ക്ക് ഇന്ത്യന്‍ ഭരണഘടന....
കൊല്ലം അഞ്ചലില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മക്ക് നേരെ ആക്രമണം. വീടിന്റെ മുന്നില്‍ കിടന്ന കാര്‍ തകര്‍ത്ത അക്രമി വീട്ടമ്മയെ....
ബൈക്ക് യാത്രികന് ലിഫ്റ്റ് കൊടുക്കാമെന്ന വ്യാജേനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. 90 വയസായ സ്ത്രീയെ ആണ് പീഡിപ്പിച്ചത്. മധ്യപ്രദേശിലാണ് സംഭവം....
മാനന്തവാടി പിലാക്കാവില്‍ വീണ്ടും കടുവയിറങ്ങിയതായി സംശയം. മേയാന്‍ വിട്ട പശുവിനെ വന്യമൃഗം ആക്രമിച്ചു കൊന്നതാണ് സംശയം ഉണ്ടാകാനിടയാക്കിയത്. എസ്റ്റേറ്റില്‍ മേയാന്‍....
ശബരിമലയില്‍ ഭക്തജന ലക്ഷങ്ങളുടെ മനസില്‍ തീര്‍ത്ഥാടനപുണ്യം നിറച്ച് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു.ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യം സമ്മാനിച്ച്....
പ്രളയവും കൊവിഡും ഉള്‍പ്പെടെ പ്രതിസന്ധികാലത്തെ അതിജീവിച്ച് അയ്യനെ കാണാന്‍ കാത്തിരുന്നെത്തിയ തീര്‍ഥാടകരുടെ മനം നിറച്ചാണ് മണ്ഡല-മകരവിളക്ക് തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാവുന്നത്.....
തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാരക്കോണം രാമവര്‍മ്മന്‍ചിറ സ്വദേശി അശ്വിന് ആണ് പിടിയിലായത്. ചിറയിന്‍കീഴില്‍....
തിങ്കളാഴ്ച വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടി ഉണ്ടാവുമെന്ന് മന്ത്രി....
കണ്ണൂര്‍ പുതിയങ്ങാടി ചൂട്ടാട് കടലില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു. കര്‍ണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ (23)....
ഡീ കമ്മീഷന് ചെയ്യാന്‍ തീരുമാനിച്ച ഫുക്കുഷിമ ആണവനിലയത്തിലെ ആണവജലം ഈവര്‍ഷം തന്നെ കടലിലേക്ക് തുറന്നുവിടാനൊരുക്കി ജപ്പാന്. അയല്‍രാജ്യങ്ങളുടെയെല്ലാം കടുത്ത എതിര്‍പ്പ്....
വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പര്‍ ആഹാരമാണ് ബദാം. വ്യായാമം ചെയ്യുന്നത് മൂലമുണ്ടാകുന്ന പേശീക്ഷതവും വേദനയുമൊക്കെ കുറയ്ക്കാനും ക്ഷീണം മാറ്റാനും....
നമ്മുടെ രാജ്യം കടന്നുപോകുന്നത് പ്രത്യേക ഘട്ടത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടനാസംരക്ഷണം ഏറ്റവും പ്രധാനം എന്ന് എല്ലാവരും കരുതേണ്ട കാലത്ത്....
സ്പാനിഷ് ഫുട്ബോള്‍ ടീമായ റയല്‍ മാഡ്രിഡ് ടീമിനൊപ്പം ചേര്‍ന്ന് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.സ്പാനിഷ് സൂപ്പര്‍ കോപ്പയ്ക്കായി....