News

2.29 കോടി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം കണ്ടൻ്റുകൾക്കെതിരെ നടപടിയെടുത്ത് ഫേസ്ബുക്കിൻ്റെ മാതൃ കമ്പനി

2.29 കോടി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം കണ്ടൻ്റുകൾക്കെതിരെ നടപടിയെടുത്ത് ഫേസ്ബുക്കിൻ്റെ മാതൃ കമ്പനി

ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും അക്കൗണ്ടുകളിലെ കണ്ടന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റ. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഇന്ത്യന്‍ ഉപയോക്താക്കളില്‍ ചിലര്‍ പോസ്റ്റ് ചെയ്ത കണ്ടന്റുകള്‍ക്കെതിരെ മെറ്റ നടപടിയെടുത്തതായിട്ടാണ്....

സുശാന്ത് സിങ് രജ്പുതിനെ കൊലപ്പെടുത്തിയത് തന്നെ; വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരൻ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിൻ്റെ മരണത്തെ കുറിച്ച് പുതിയൊരു വെളിപ്പെടുത്തൽ. താരത്തിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാകാമെന്നുമുള്ള വാദവുമായി....

ഭാരത് ജോഡോ യാത്രയുടെ യുപി പര്യടനത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് ക്ഷണം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശ് പര്യടനത്തില്‍ പങ്കാളികളാവാൻ മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് കോണ്‍ഗ്രസ്. സമാജ്‌വാദി....

ഇപ്പോൾ തുടങ്ങിയാൽ ഇരുപത് വർഷത്തിൽ ആ സ്വപ്നം യാഥാർത്ഥ്യമാകും ; ഫേസ്ബുക് പോസ്റ്റുമായി നസീർ ഹുസൈൻ കിഴക്കേടത്ത്

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് സെവിയയിലേക്കുള്ള യാത്രാനുഭവം പങ്കുവെച്ച് വ്ലോഗ്ഗർ നസീർ ഹുസൈൻ കിഴക്കേടത്ത് . സ്‌പെയിനിലെ കെ റെയിലും....

ഒഡീഷയെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ഒഡിഷ എഫ് സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം. 86-ാം മിനിറ്റില്‍ സന്ദീപ് സിങ്ങാണ്....

കൊല്ലം ബീച്ചിൽ 5 പേർ തിരയിൽപ്പെട്ടു; ഒരു മരണം

കൊല്ലം ബീച്ചിൽ രണ്ടു സംഭവങ്ങളിലായി അഞ്ചുപേര്‍ തിരയിൽപ്പെട്ടു. ഒരാള്‍ മരിച്ചു. വൈകിട്ട് അഞ്ചോടെയാണ് സംഭവം. ബീച്ചിന്റെ പടിഞ്ഞാറ് ഭാ​ഗത്ത് തിരയിൽപ്പെട്ട....

രഹസ്യങ്ങൾ ഒളിപ്പിച്ച് പുരുഷ പ്രേതത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ ആവാസവ്യൂഹത്തിന് ശേഷം യുവസംവിധായകൻ ക്രിഷാന്ദ് ആർ കെയുടെ പുതിയ ചിത്രം ‘പുരുഷ....

പദവി ദുരുപയോഗം ചെയ്തു; മാലിദ്വീപ് മുന്‍ പ്രസിഡന്റിന് 11 വര്‍ഷം തടവുശിക്ഷ

മാലിദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ 11 വര്‍ഷം തടവുശിക്ഷക്ക് വിധിച്ച് കോടതി. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ക്കാണ് ശിക്ഷ....

ചൈനീസ് നുഴഞ്ഞ് കയറ്റത്തിന് പിന്നിൽ ഹിമാലയൻ സ്വർണ്ണം; റിപ്പോർട്ടുമായി ഐപിസിഎസ്‌സി

ചൈനീസ് സൈന്യം അരുണാചൽ പ്രദേശിലെ അതിർത്തിയിൽ നുഴഞ്ഞുകയറുന്നതിന് കാരണം ഹിമാലയൻ ഔഷധമായ ‘കീഡ ജഡി’ (കോർഡിസെപ്‌സ്) ആണെന്ന് ഇൻഡോ-പസഫിക് സെന്റർ....

ഗുജറാത്തിൽ സൈനികനെ ആൾക്കൂട്ടം തല്ലിക്കൊന്നു

ഗുജറാത്തിലെ നദിയാദിൽ മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു. കൊല്ലപ്പെട്ട ബിഎസ്എഫ്....

രാജ്യത്ത് കൊവിഡ് ജാഗ്രത തുടരുന്നു; വിമാനത്താവളങ്ങളിൽ കർശന പരിശോധന

ചൈനയിൽ വ്യാപിക്കുന്ന കൊവിഡ് ഒമൈക്രോൺ ഉപവകഭേദമായ ബി എഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്രം. വിമാനത്താവളങ്ങളിൽ കൂടുതൽ....

സ്കൂളിലെ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണു; ഗുജറാത്തില്‍ എട്ടുവയസ്സുകാരി മരിച്ചു

സര്‍ക്കാര്‍ സ്‌കൂളിന്റെ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് എട്ടു വയസ്സുകാരി മരിച്ചു. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രാമപുര ഗ്രാമത്തില്‍....

വാത്സല്യ നിധി പദ്ധതിയെ പ്രതിസന്ധിയിലാക്കി കേന്ദ്രസര്‍ക്കാര്‍

എല്‍ ഐ സിയുമായി ചേര്‍ന്ന് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വാത്സല്യ നിധി പദ്ധതിയെ പ്രതിസന്ധിയിലാക്കി കേന്ദ്രസര്‍ക്കാര്‍. പ്രധാന്‍....

ചരിത്രം എന്ന പേരിൽ പഠിപ്പിച്ചത് ചില സെലക്ടീവ് ആഖ്യാനങ്ങൾ: നരേന്ദ്ര മോദി

ചില പ്രത്യേക ആഖ്യാനങ്ങള്‍ക്കു മാത്രം യോജിച്ചതും ആളുകള്‍ക്കിടയില്‍ അപകര്‍ഷതാബോധം സൃഷ്ടിച്ചതുമായ ചരിത്രമാണ് ഇന്ത്യയിൽ പഠിപ്പിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ....

വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പതിനായിരം രൂപയും മോഷ്ടിച്ചു

ഇടക്കൊച്ചിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പതിനായിരം രൂപയും മോഷ്ടിച്ചു. ഇടക്കൊച്ചി ഗ്രീൻ വില്ലയിൽ കാൻസൻ മെൻ്റസ് എന്നായാളുടെ....

മൂന്നാറിൽ കാട്ടാനകൾക്ക് ഹെർപീസ് രോ​ഗ ബാധ;മൂന്ന് കുട്ടിയാനകൾ ചരിഞ്ഞു

മൂന്നാറിൽ കാട്ടാനകൾക്ക് രോ​ഗ ബാധ സ്ഥിരീകരിച്ചു.മാട്ടുപ്പെട്ടി മേഖലയിലെ ആനകളിലാണ് രോഗ ബാധ സംശയിക്കുന്നത്. 10 ദിവസത്തിനിടെ മൂന്ന് കുട്ടിയാനകളാണ് ഇവിടെ....

തങ്കയങ്കി ഘോഷയാത്രയ്ക്ക് ശബരിമലയിൽ ആചാരപൂർവ്വം സ്വീകരണം

മണ്ഡലപൂജയ്ക്കു ഒരുങ്ങി ശബരിമല.തങ്കയങ്കി ഘോഷയാത്രയ്ക്ക് ശബരിമലയിൽ ആചാരപൂർവ്വം സ്വീകരണം നൽകി.തങ്കയങ്കി വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാൻ ആയിരങ്ങൾ ആണ് എത്തിയത് .....

ഗുജറാത്ത്‌ തീരത്ത് ആയുധങ്ങളും, മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിൽ

ഗുജറാത്ത് തീരാതിർത്തിയിൽ പാകിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പിടിയിൽ .ബോട്ടിൽ നിന്നും ആയുധങ്ങളും 300 കോടി രൂപയുടെ 40....

രാജസ്ഥാനെ ഗോൾമഴയിൽ മുക്കി കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ രാജസ്ഥാനെതിരെ ഏകപക്ഷീയമായ വിജയം നേടി കേരളം. മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാർ രാജസ്ഥാനെ....

അന്യമതസ്ഥർക്ക് ആശംസകൾ നൽകുന്നത് വിലക്കുന്ന ഒരു മതഗ്രന്ഥവുമില്ല: മുസ്ലിം വേൾഡ് ലീഗ്

ക്രിസ്തുമത വിശ്വാസികൾക്ക് ആശംസകൾ നൽകുന്നതിൽ നിന്നും മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ശരിയത്ത് നിയമത്തിൽ ഇല്ലെന്ന് വ്യക്തമാക്കി മുസ്ലിം വേൾഡ്....

റഷ്യൻ തന്ത്രപ്രധാന മേഖല വീണ്ടും ആക്രമിച്ച് യുക്രെയിൻ

ഒരു മാസത്തിനിടയിൽ രണ്ടാം തവണ റഷ്യയിലെ ഏംഗൽസ് വ്യോമത്താവളം ആക്രമിച്ച് യുക്രെയിൻ. ദീർഘദൂര സ്ട്രാറ്റജിക് ബോംബറുകൾ അടക്കം സൂക്ഷിച്ച തന്ത്രപ്രധാന....

കെ.ആർ. നാരായണൻ  ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ; ഉന്നതതല കമ്മീഷൻ ജനുവരി മൂന്നിന് തെളിവെടുക്കും

കോട്ടയം കെ.ആർ. നാരായണൻ  ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ സർക്കാർ നിയോഗിച്ച ഉന്നതതല കമ്മീഷൻ ജനുവരി മൂന്നിന് തെളിവെടുക്കും. വിഷയത്തെ കുറിച്ച്....

Page 1374 of 6000 1 1,371 1,372 1,373 1,374 1,375 1,376 1,377 6,000