News

പുതിയ എച്ച്‌ഐവി അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം ; മന്ത്രി വീണാ ജോര്‍ജ്

പുതിയ എച്ച്‌ഐവി അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം ; മന്ത്രി വീണാ ജോര്‍ജ്

പുതിയ എച്ച്‌ഐവി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രായപൂര്‍ത്തിയായവരിലെ എച്ച്‌ഐവി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലത് 0.06 ആണ്. അതേസമയം തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി....

കോഴിക്കോട് കോർപ്പറേഷൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികളുടെ നഷ്ട്ടം ; അന്വേഷണം ഊർജിതമാക്കി പോലീസ്

ബാങ്ക് അക്കൗണ്ടിൽ നിന്ന് കോഴിക്കോട് കോർപ്പറേഷൻ്റെ രണ്ടര കോടിയിൽപരം രൂപ നഷ്ടമായ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കോർപ്പറേഷൻ സെക്രട്ടറി....

നഗരമധ്യത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന സദാചാര ഗുണ്ടായിസം; മുടി മുറിച്ച്‌ പ്രതിഷേധിച്ച് വിദ്യാർഥിനികൾ

നഗര മധ്യത്തിൽ വിദ്യാർഥിനിയെയും സുഹൃത്തിനെയും സദാചാര ഗുണ്ടകൾ ക്രൂരമായി അക്രമിച്ച സംഭവത്തിൽ​ തലമുടി മുറിച്ച്‌ പ്രതിഷേധിച്ച് കോട്ടയം സിഎംഎസ്‌ കോളേജിലെ....

വേദിയില്‍ വച്ച് വരന്‍ പരസ്യമായി വധുവിനെ ചുംബിച്ചു; വിവാഹത്തില്‍ നിന്നും പിന്മാറി പൊലീസിനെ വിളിച്ച് വധു

ഇന്നത്തെ കാലത്ത് നമ്മള്‍ പൊതുവായി കാണുന്ന ഒന്നാണ് താലകെട്ട് സമയത്തൊക്കെ വരന്‍ പരസ്യമായി വധുവിനെ ചുംബിക്കുന്നത്. എന്നാല്‍ ഒരു ചുംബനം....

പോളണ്ട് പോരാട്ടങ്ങളുടെ പടനിലങ്ങളില്‍ പോരാളി ‘വോയ്ച്ചെക് സ്റ്റാന്‍സ്‌നേ’

അര്‍ജന്റീന വിജയിച്ചു. ആരാധകര്‍ ഹാപ്പിയാണ്. നിരാശപ്പെടുത്തിയ പ്രകടനത്തില്‍ പോളണ്ട് ആരാധകര്‍ ടീമിനോട് കലിപ്പിലുമാണ്. പക്ഷേ അവര്‍ക്ക് പിടിച്ചുനില്‍ക്കാനൊരു കച്ചിത്തുരുമ്പുണ്ടായിരുന്നു ക്രോസ്സ്....

Navya nair | നവ്യാ നായരുടെ നേതൃത്വത്തിൽ ഇനി കൊച്ചിയിൽ നൃത്ത വിദ്യാലയം

നർത്തകിയും ചലച്ചിത്ര താരവുമായ നവ്യാ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്ത വിദ്യാലയം വരുന്നു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന....

ത്രിപുരയിലെ ബിജെപി അതിക്രമങ്ങളെ അപലപിച്ച് സിപിഐഎം പിബി

നവംബര്‍ 30ന് ത്രിപുരയിലെ ചാരിലത്തില്‍ സിപിഐ എം നേതാക്കള്‍ക്കും കേഡര്‍മാര്‍ക്കും നേരെ നടന്ന ഭീകരമായ ആക്രമണത്തില്‍ പാര്‍ട്ടി അംഗം ഷാഹിദ്....

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ടം പുരോഗമിക്കുന്നു

ഗുജറാത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 25 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതേസമയം ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതാണ് കുറവ് പോളിങ്....

തെലങ്കാന ഓപ്പറേഷൻ താമര; 3 പ്രതികൾക്ക് ജാമ്യം

തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന 3 പ്രതികൾക്ക് ജാമ്യം. രാമചന്ദ്ര ഭാരതി,നന്ദകുമാർ,സിംഹയാജലു എന്നിവർക്ക് തെലങ്കാന ഹൈക്കോടതിയാണ്....

Idukki: കാത്തിരിപ്പിന് വിരാമം; ഇടുക്കി സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി

കാത്തിരിപ്പിനൊടുവില്‍ ഇടുക്കി സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു എന്ന വിമാനമാണ് ലാന്‍ഡ് ചെയ്തത്. ഉദ്യമം....

നാവിന് എല്ലില്ലാത്തവര്‍ വിളിച്ചു പറയുന്നത് കേള്‍ക്കുന്നവരുടെ നാടല്ല കേരളം: മന്ത്രി വി അബ്ദുറഹിമാന്‍

നാവിന് എല്ലില്ലാത്തവര്‍ വിളിച്ചു പറയുന്നത് കേള്‍ക്കുന്നവരുടെ നാടല്ല കേരളമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. മാപ്പു കീശയില്‍ എഴുതിയിട്ടു നടന്നാല്‍ കേള്‍ക്കാന്‍....

സ്കൂള്‍ കായികമേള ഹൈടെക്കാക്കി കൈറ്റ്

നാളെ (ഡിസംബര്‍ 3) തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ്....

ഏത് അന്വേഷണവും നേരിടാൻ തയാർ: വെള്ളാപ്പള്ളി നടേശൻ

കെ കെ മഹേശൻറെ മരണവുമായി തനിക്ക് ബന്ധമില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏത് അന്വേഷണവും നേരിടാൻ....

കേരള പൊതുവില്‍പന നികുതി ബില്ലിന്റെ കരടിന് അംഗീകാരം

1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവില്‍പന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം....

ത്രിപുരയിൽ ബിജെപി ആക്രമണം; സിപിഐഎം പ്രവർത്തകന്‍ കൊല്ലപ്പെട്ടു

ത്രിപുരയിൽ ബിജെപി ആക്രമണത്തിൽ ഒരു സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരുക്കേറ്റു. മുൻ മന്ത്രിയും സിപിഐ എം എംഎൽഎയുമായ ഭാനുലാൽ....

Kollam: മധ്യവയസ്‌കനെ ഓട്ടോയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ മധ്യവയസ്‌കനെ ഓട്ടോയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന്....

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാം: ഹൈക്കോടതി

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാമെന്ന് ഹൈക്കോടതി. പെൻഷൻ തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പേഴ്സണൽ സ്റ്റാഫ് നിയമന രീതി....

ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26)വിനെ ആണ്....

World AIDS Day; ‘സമത്വവല്‍ക്കരിക്കുക’, ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം. ‘സമത്വവല്‍ക്കരിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം. 1988ലാണ്....

ആന കടിച്ചു; പാപ്പാന്റെ വിരല്‍ അറ്റുപോയി

ആന കടിച്ചതിനെത്തുടര്‍ന്ന് പാപ്പാന്റെ വിരല്‍ അറ്റുപോയി. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ്....

വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു; തിയോഡേഷ്യസിനെതിരെ എഫ്‌ഐആറിൽ ഗുരുതര പരാമർശം

വിഴിഞ്ഞം സംഘർഷത്തിൽ ഫാദർ തിയോഡേഷ്യസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ.വർഗീയ ധ്രുവീകരണത്തിനും  കലാപത്തിനുമായിരുന്നു ശ്രമമെന്നും മന്ത്രിക്കെതിരായ വർഗീയ പരാമർശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും....

വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെ: മുഖ്യമന്ത്രി

വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു.....

Page 1389 of 5953 1 1,386 1,387 1,388 1,389 1,390 1,391 1,392 5,953