News

പ്രൊഫസര്‍ പി.നാരാണമേനോന് വിട… മൃതദേഹം തൃശൂർ മെഡിക്കൽകോളേജിന് കൈമാറും

പ്രൊഫസര്‍ പി.നാരാണമേനോന് വിട… മൃതദേഹം തൃശൂർ മെഡിക്കൽകോളേജിന് കൈമാറും

ഭാഷാപണ്ഡിതനും, കേരളവര്‍മ്മ കോളേജിലെ മലയാളം വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി.നാരായണമേനോന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജ്യമായ അസുഖങ്ങളെ തുടര്‍ന്ന് രാത്രി 8.15ഓടെ ഗുരുവായൂര്‍ അരിയന്നൂരിലെ വീട്ടിലായായിരുന്നു അന്ത്യം. സാഹിത്യ....

ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ് കൊണ്ട് പ്രശ്നം തീരില്ല : മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദി എന്ന് വിളിച്ച വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ്....

മന്ത്രി വി അബ്ദുറഹ്‌മാനെതിരായ വിവാദ പരാമർശം ; ഫാ. തിയോഡേഷ്യസിനെതിരെ കേസ്

മന്ത്രി വി അബ്ദുറഹ്‌മാനെതിരായ വിവാദ പരാമര്‍ശത്തില്‍ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്.....

ചരിത്ര നേട്ടവുമായി കെ.എസ്.ആർ.ടി.സി; നിലയ്ക്കൽ ഡിപ്പോയിൽ നിന്ന് ഏഴ് കോടി വരുമാനം

കെ.എസ്.ആർ.ടി.സി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് സർവകാല നേട്ടം. മണ്ഡലകാലം തുടങ്ങി നവംബർ 30 വരെ 6,79,68,884 രൂപയുടെ കളക്ഷനാണ് നേടിയത്.....

മന്ത്രി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശം ; ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീൻ അതിരൂപതയും

മന്ത്രി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് . പരാമർശം വികാര വിക്ഷോഭത്തിൽ....

സിആർപിഎഫ് ജവാന്റെ വീരമൃതു: മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പാലക്കാട് ധോണി....

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍....

നഗരമധ്യത്തില്‍ രാത്രി പെണ്‍കുട്ടിക്കുനേരെയുണ്ടായ സദാചാര ആക്രമണത്തില്‍ മുടിച്ച് മുറിച്ച് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം

നഗരമധ്യത്തില്‍ രാത്രി പെണ്‍കുട്ടിക്കുനേരെയുണ്ടായ സദാചാര ആക്രമണത്തില്‍ മുടിച്ച് മുറിച്ച് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. കോട്ടയം സിഎംഎസ് കോളജിലെ വിദ്യാര്‍ഥിനികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.....

തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്റെ കയ്യേറ്റം ; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും യുവാവിന്റെ കയ്യേറ്റം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കടന്നുപിടിക്കുകയായിരുന്നു. കവടിയാറിന് സമീപം പണ്ഡിറ്റ്....

വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ വികസനത്തിന്‌ അത്യന്താപേക്ഷിതം ; ഇ.പി ജയരാജന്‍

വിഴിഞ്ഞം തുറമുഖം പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടായി എന്ന വാര്‍ത്ത അത്യന്തം ഗൗരവപൂര്‍ണ്ണമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ഇ.പി....

പൂവച്ചൽ കേസിൽ നിർണായക വഴിത്തിരിവ് ; ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകം

പൂവച്ചൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും ഒന്നരവയസ്സുകാരിയെയും....

Delhi:ടയറുകള്‍ കാണാനില്ല! ദില്ലിയില്‍ ടയര്‍ കള്ളനെ തേടി പൊലീസ്

ദില്ലിയില്‍ ടയറുകളും ബാറ്ററികളും വ്യാപകമായി മോഷണം പോകുന്നു. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളുമാണ് മോഷണം പോകുന്നത്. ദില്ലി ഭഗത്....

Niyamasabha:നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ച് മുതല്‍

കേരള നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ ചേരും. 9 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പരിഗണിക്കുക സുപ്രധാന....

ക്ഷേമപെന്‍ഷനുള്ള കാത്തിരിപ്പിന് അവസാനം ,രണ്ട് മാസത്തെ കുടിശിക തീർക്കാൻ 1800 കോടി അനുവദിച്ച് സർക്കാർ

ക്രിസ്തുമസ് പ്രമാണിച്ച്‌ രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിന് 1800 കോടി രൂപ ധനകാര്യ....

ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ് ; സ്പീക്കർ എ എൻ ഷംസീർ

ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ് എന്ന് സ്പീക്കർ എ എൻ ഷംസീർ . നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷ....

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനൊരുങ്ങി തലസ്ഥാന നഗരം

അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം – 2022 ഡിസംബർ 03 മുതൽ 06 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ....

വിറ്റത് 205 കിലോ സവാള!കര്‍ഷകന് ലഭിച്ചത് വെറും 8രൂപ 36പൈസ; രസീത് വൈറലാകുന്നു| Social Media

205 കിലോ സവാള വിറ്റ കര്‍ഷകന് ലഭിച്ചത് വെറും എട്ട് രൂപ മുപ്പത്തിയാറ് പൈസ മാത്രം. കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍....

ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന് മാത്രമേ സര്‍ഗാല്‍ത്മകമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയൂ ; എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന് മാത്രമേ സര്‍ഗാല്‍ത്മകമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയൂ.കലാലയങ്ങളില്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തുടച്ചു മാറ്റി ജനാധിപത്യം....

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതി മരിച്ചനിലയില്‍ ; വിഷം കഴിച്ച കാമുകൻ ഗുരുതരാവസ്ഥയിൽ

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാമുകനെ ഗുരുതരാവസ്ഥയില്‍....

പോക്സോ കേസിൽ ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവ്

കാസർകോഡ് പോക്സോ കേസിൽ ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവ്. ബധിരയും മൂകയുമായ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ....

ബലൂചിസ്ഥാനിലെ ക്വറ്റയിൽ പാകിസ്ഥാൻ അതിർത്തി സേനയ്ക്ക് നേരെ ചാവേർ ബോംബാക്രമണം

ബലൂചിസ്ഥാനിലെ ക്വറ്റയിൽ പാകിസ്ഥാൻ അതിർത്തി സേനയ്ക്ക് നേരെ ചാവേർ ബോംബാക്രമണം. അഞ്ചിലധികം പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.....

Jiang Zemin: ചൈനീസ് മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു

മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ (96) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിയാങ് സെമിൻ ബുധാനാഴ്‌ച‌ ഉച്ചയ്‌ക്ക് 12.13....

Page 1390 of 5953 1 1,387 1,388 1,389 1,390 1,391 1,392 1,393 5,953