News

സഭ നിയന്ത്രിക്കാൻ പിടി ഉഷയും

സഭ നിയന്ത്രിക്കാൻ പിടി ഉഷയും

രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയർപേഴ്സൺ പാനലിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായ പിടി ഉഷയെയും ഉൾപ്പെടുത്തി. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാമനിർദ്ദേശം ചെയ്ത അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ....

സെസിന്റെയും സര്‍ചാര്‍ജിന്റെയും പേരില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നു: ജോണ്‍ ബ്രിട്ടാസ് MP

2021-22ല്‍ സെസ് സര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രം സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച....

‘കേരളത്തെ പ്രത്യേകം പരാമർശിച്ചത് അരോചകം’; അതൃപ്തി പ്രകടിപ്പിച്ച് യു.പി പോലീസ് ഉദ്യോഗസ്ഥ

അർജന്റീനിയൻ ഫുടബോൾ ഹാൻഡിലിൽ നിന്ന് കേരളത്തെ പ്രത്യേകം പരാമർശിച്ച് നന്ദി പറഞ്ഞതിൽ അതൃപ്തിയുമായി യു.പി പോലീസ് ഉദ്യോഗസ്ഥ. യു.പി പോലീസ്....

സെസിന്റെയും സര്‍ചാര്‍ജിന്റെയും പേരില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നു: ജോണ്‍ ബ്രിട്ടാസ് എം പി

സെസിന്റെയും സര്‍ചാര്‍ജിന്റെയും പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. 202122ല്‍ സെസ്....

നീലക്കടലായി അര്‍ജന്റീനന്‍ തെരുവുകള്‍; ലോകകപ്പുമായി മെസ്സിപ്പട മറഡോണയുടെ മണ്ണില്‍

ലോകകപ്പ് വിജയത്തിനുശേഷം മെസിയും സംഘവും അര്‍ജന്റീനനയിലെത്തി. വന്‍ സ്വീകരണമൊരുക്കി അര്‍ജന്റീനിയന്‍ ജനത. പുലര്‍ച്ചയെ രണ്ടുമണിക്കും ബ്യുണസ് ഐറിസിന്റെ തെരുവുകളില്‍ മെസ്സിയെ....

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബിജെപിക്കെതിരായ പ്രസ്ഥാവനയില്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷം.....

ഫിഫ റാങ്കിങ്; ബ്രസീല്‍ ഒന്നാമത്, അര്‍ജന്റീന രണ്ടാമത്

ഫിഫ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബ്രസീല്‍. 1986ന് ശേഷം അര്‍ജന്റീന ആദ്യമായി ലോകകപ്പ് നേടിയെങ്കിലും ഏറ്റവും പുതിയ....

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികള്‍ പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന ദമ്പതികള്‍ പൊലീസിന്റെ പിടിയില്‍. കാസര്‍കോഡ് ചീമേനി പോലീസാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്....

ഏകീകൃത കുര്‍ബാന; സെന്റ് മേരീസ് ബസലിക്കയില്‍ പ്രതിഷേധം

സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനയെച്ചൊല്ലി ഏറണാകുളം – അങ്കമാലി അതിരൂപതയില്‍ വീണ്ടും തര്‍ക്കവും പ്രതിഷേധവും. സെന്റ് മേരീസ് കത്തീഡ്രല്‍....

ആറളം ഫാമില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഫാമിലെ മൂന്നാം ബ്ലോക്കിലാണ് ആനയെ കണ്ടെത്തിയത്. ഇന്ന് രാവിലെ ഫാമില്‍ പണിക്കെത്തിയ....

‘നികുതിയും കരവും അടക്കണം.അല്ലെങ്കിൽ പിടിച്ചെടുക്കും’; താജ്മഹലിന് നികുതി ആവശ്യപ്പെട്ട് കോർപറേഷൻ

ലോകപ്രശസ്തമായ താജ്മഹലിന് വെള്ളക്കരവും വസ്തുനികുതിയും ആവശ്യപ്പെട്ടുകൊണ്ട് ആഗ്രാ മുനിസിപ്പൽ കോർപറേഷന്റെ കത്ത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നികുതി ആവശ്യപ്പെട്ടുകൊണ്ട്....

ജയിക്കാത്തവരും ബിരുദം സ്വീകരിച്ചെന്ന ആരോപണം: അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ പരീക്ഷ ജയിക്കാത്തവരും ആയുര്‍വേദ ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി....

ബഫര്‍സോണ്‍ വിഷയം; രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള മുതലെടുപ്പിന് ശ്രമം: M M മണി

ബഫര്‍സോണ്‍ വിഷയം രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള മുതലെടുപ്പിനുള്ള ശ്രമമാണെന്ന് M M മണി. വിഷയത്തില്‍ കേന്ദ്രത്തിന് നിയമ ഭേദഗതി നടത്താമെന്നും അദ്ദേഹം....

കർണാടകയുമൊത്തുള്ള അതിർത്തിമേഖലകളിൽ മറാത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്രാ സർക്കാർ

കർണാടകാ-മഹാരാഷ്ട്രാ അതിർത്തി ജില്ലകളിൽ മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. അതിർത്തിത്തർക്കം മുൻപെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെയാണ് ഷിൻഡെ സർക്കാരിന്റെ....

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍:മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലൂടെ സൈന്യം മൂന്ന് ലഷ്‌കര്‍ ഭീകരരെയാണ് കീഴ്പ്പെടുത്തിയത്. കൂടുതല്‍ ഭീകരര്‍....

സാഹിത്യകാരന് ഏത് സാഹചര്യത്തിലും എഴുതാന്‍ കഴിയണം:ഗീതാജ്ഞലി ശ്രീ| Geetanjali Shree

ഏത് സാഹചര്യത്തിലും എഴുതാന്‍ സാഹിത്യകാരന് കഴിയണമെന്ന് ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാജ്ഞലി ശ്രീ. വടകര മടപ്പള്ളി കോളേജില്‍ എഴുത്തുകാരന്റെ ഉത്തരവാദിത്വം....

സഹകരണ ബാങ്ക് നിയമനത്തിന് കോഴ; കോണ്‍ഗ്രസിനെ കുരുക്കുന്ന ശബ്ദരേഖ പുറത്ത്

തൃശൂര്‍ ചേലക്കരയില്‍ കോണ്‍ഗ്രസിനെ കുരുക്കുന്ന ശബ്ദരേഖ പുറത്ത്. സഹകരണ ബാങ്ക് നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തായത്. ചേലക്കര കോണ്‍ഗ്രസ്....

മുംബൈയില്‍ ആറ് പുതിയ കൊവിഡ് -19 കേസുകള്‍

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച ഒമ്പത് കൊവിഡ് -19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുംബൈയില്‍ മാത്രം ആറ് കേസുകളാണ് കഴിഞ്ഞ ദിവസം....

കേരള സ്‌കൂള്‍ കലോത്സവം; മീഡിയ, വാഹന പാസ്സ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള സ്‌കൂള്‍ കലോത്സവത്തിന്റെ മീഡിയ പാസ്സ്, വാഹന പാസ്സ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ 2022 ഡിസംബര്‍ 22 നകം ഇ- മെയില്‍....

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍ അന്തരിച്ചു

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍(73) അന്തരിച്ചു. രാവിലെ കിടക്കയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആയുര്‍വേദ കോളേജിന് സമീപത്തെ വീട്ടില്‍വെച്ച് പുലര്‍ച്ചയാണ്....

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍-അമേരിക്കന്‍ സംരംഭക തീപിടിത്തത്തില്‍ മരിച്ചു

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയായ സംരംഭക തീപിടിത്തത്തില്‍ മരിച്ചു. താനിയ ബത്തിജ എന്ന 32 കാരിയാണ് മരിച്ചത്. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍....

5ജി സേവനം കേരളത്തിലും;ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | 5G Kerala

5ജി സേവനങ്ങള്‍ക്ക് കേരളത്തിലും തുടക്കും. ഇന്ന് മുതല്‍ കൊച്ചി നഗരത്തില്‍ സേവനം ലഭ്യമാകും. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഇന്ന് വൈകിട്ട്....

Page 1392 of 6000 1 1,389 1,390 1,391 1,392 1,393 1,394 1,395 6,000