News

Kozhikode: കാട്ടാന ആക്രമണം; ഓട്ടോ തകര്‍ത്തു; ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരിക്ക്

Kozhikode: കാട്ടാന ആക്രമണം; ഓട്ടോ തകര്‍ത്തു; ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരിക്ക്

കോട്ടയം നഗരത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമം. പെണ്‍കുട്ടിയെ നിലത്ത് ഇട്ട് ചവിട്ടി. സഹപാഠിയ്ക്ക് ക്രൂര മര്‍ദനം. താഴത്തങ്ങാടി സ്വദേശികളായ മൂന്ന് പേരെ കോട്ടയം വെസ്റ്റ്....

Supreme Court: നയതന്ത്ര സ്വര്‍ണക്കടത്ത്: കേരളത്തിനു പുറത്തേക്ക് വിചാരണ മാറ്റാനാകില്ല

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. വിചാരണ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക്....

കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

ജില്ലാ കലോത്സവത്തെ തുടര്‍ന്ന് കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ്....

Gujarath: ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര....

Governor: സാങ്കേതിക സര്‍വകലാശാല വിസി നിയമനം; സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ആണ്....

World Cup: യുറുഗ്വേയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക്; ഡബിളടിച്ച് ബ്രൂണോ

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് യുറുഗ്വേയെ പോര്‍ച്ചുഗല്‍....

World Cup: സുല്‍ത്താനില്ലാതെ തകര്‍ത്താടി കാനറിപ്പട; ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് കാനറിപ്പട പ്രീക്വാര്‍ട്ടറില്‍. സ്വിറ്റ്സര്‍ലന്‍ഡിന് എതിരെ സെറ്റ് പീസുകള്‍ മുതലാക്കാനാവാതെ കുഴങ്ങി നിന്നിരുന്ന....

മതപരിവര്‍ത്തനം മൗലിക അവകാശമല്ല; മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

മതസ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തില്‍ മതപതിവര്‍ത്തനം ഉള്‍പ്പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏതെങ്കിലും മതത്തിലേക്ക് ഒരാളെ മാറ്റുന്നത് മൗലിക അവകാശമായി....

മങ്കിപോക്‌സ് ഇനിമുതൽ എംപോക്‌സ്; പേര് മാറ്റി WHO

ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച മങ്കിപോക്‌സ് രോഗത്തിന്റെ പേരില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മങ്കി പോക്‌സ് ഇനി എംപോക്‌സ് എന്ന്....

വിദ്യാര്‍ത്ഥിയെ തീവ്രവാദി എന്ന് അധിക്ഷേപിച്ച് അധ്യാപകന്‍; ഉചിതമായ മറുപടി നല്‍കി വിദ്യാര്‍ത്ഥി

കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിയെ തീവ്രവാദിയുടെ പേര് വിളിച്ച് അധിക്ഷേപിച്ച് അധ്യാപകന്‍. ബെംഗളൂരുവിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിക്കെതിരെ വിദ്വേഷ....

ആനാവൂര്‍ നാരായണൻ നായർ വധം; കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

സിപിഐഎം പ്രവര്‍ത്തകനായിരുന്ന ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസിലെ കുറ്റവാളിയായ ആര്‍എസ്എസ് നേതാവിനെ കെഎസ്ആര്‍ടിസി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം കെഎസ്ആര്‍ടിസി....

ശ്രദ്ധാവധം; പ്രതി അഫ്താബുമായെത്തിയ പൊലീസ് വാനിന് നേരെ ആക്രമണം

ദില്ലിയിൽ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ പ്രതി അഫ്താബ് അമീൻ പൂനെവാലയുമായി പോയ പൊലീസ് വാനിന് നേരെ ആക്രമണം. പോളിഗ്രാഫ്....

Malappuram; മലപ്പുറത്ത് രേഖകൾ ഇല്ലാതെ 78ലക്ഷം രൂപയുടെ വൻ കുഴൽപ്പണ വേട്ട

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 78 ലക്ഷം രൂപയുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി ഷമീറലിയെ അരീക്കോട്....

കൊറിയയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്ത് ടീം ഘാന

​ഗ്രൂപ്പ് എച്ചിലെ നിർണായകമായ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്ത് ഘാന വമ്പൻ വിജയം സ്വന്തമാക്കി. അവസാന....

വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന്‌ സമരക്കാര്‍ അടിയന്തിരമായി പിന്മാറണം; പ്രസ്താവനയിറക്കി ഇ പി ജയരാജൻ

കേരള വികസനത്തിന്‌ ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന്‌ സമരക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍....

ഈ പൊതിച്ചോർ എടുക്കാൻ മറക്കല്ലേ…

വാഴയിലയിൽ സ്നേഹവും കരുതലും ചേർത്ത് ഹൃദയപൂർവം പൊതിച്ചോർ വിളമ്പിത്തുടങ്ങിയിട്ട് 4 വർഷം പിന്നിടുന്നു. ആശുപത്രികളിൽ ചികിത്സ തേടിയവരും കൂട്ടിരിപ്പുകാരും വന്നവരും....

വി‍ഴിഞ്ഞം പദ്ധതി കൂടുതൽ സജീവമാക്കും; മന്ത്രി ജി ആർ അനിൽ

വി‍ഴിഞ്ഞം പദ്ധതി പ്രവർത്തനം കൂടുതൽ സജീവമാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണയായതായി മന്ത്രി ജിആർ അനിൽ. തുറമുഖ നിർമാണത്തിന് സമര സമിതി....

മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിനതടവ്

മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയാണ്....

Fifa Worldcup; സെര്‍ബിയയെ സമനിലയില്‍ പിടിച്ച് കാമറൂണ്‍

കാമറൂണ്‍ – സെര്‍ബിയ പോരാട്ടം സമനിലയില്‍. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോള്‍ വീതിം നേടി. ഇന്നത്തെ മത്സരത്തില്‍ ഇരുടീമുകള്‍ക്കും....

Himachal Pradesh: ഹിമാചലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റാന്‍ നീക്കം

ഹിമാചല്‍ പ്രദേശില്‍(Himachal Pradesh) കോണ്‍ഗ്രസ്(Congress) സ്ഥാനാര്‍ത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റാന്‍ ആലോചന. സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസിന്റെ....

ലൈഫ് മിഷന്‍ ഭവന പദ്ധതി; ഈ വര്‍ഷം ഒരു ലക്ഷത്തി അറുപതിനായിരം വീടുകള്‍ നിര്‍മ്മിക്കും: മന്ത്രി എം. ബി രാജേഷ്

ലൈഫ് മിഷന്‍ ഭവന പദ്ധതി വഴി ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തി അറുപതിനായിരം വീടുകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി എം.....

പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസ്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ദില്ലിയില്‍ പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസില്‍ കൂടുതല്‍ തെളിവുകള്‍. ശ്രദ്ധയുടെ മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്. നേരത്തേ....

Page 1397 of 5956 1 1,394 1,395 1,396 1,397 1,398 1,399 1,400 5,956