News

ആർത്തവ ദിവസങ്ങളിലെ വേദന പരിഹരിക്കാൻ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

ആർത്തവ ദിവസങ്ങളിലെ വേദന പരിഹരിക്കാൻ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

മിക്ക സ്ത്രീകളുടെയും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ദിവസമാണ് ആർത്തവത്തിന്റെ ആദ്യനാളുകൾ. കഠിനമായ ആർത്തവ വേദന കാരണം എഴുന്നേൽക്കാൻ പോലുമാകാത്തവർ ഏറെയാണ്. ഏകദേശം 80 ശതമാനം സ്ത്രീകളും ഡിസ്‌മനോറിയയോ....

സിഐടിയു സംസ്ഥാന സമ്മേളനം 17 മുതൽ കോഴിക്കോട്ട്

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് പുതിയ ഊർജം പകരാൻ സിഐടിയു 15-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ചേരും. ഡിസംബർ 17,18,19 തീയതികളിൽ....

ഈന്തപ്പഴം കഴിച്ചാൽ ഇത്രയേറെ ഗുണങ്ങളോ ?

ധാരാളം പോഷകങ്ങൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം.  പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാ​ഗമാക്കുന്നത്....

ഷാരൂഖ് ഖാന്‍ ചിത്രത്തിനെതിരെ പ്രതിഷേധം; ദീപികയുടെ വസ്ത്രത്തെ ചൊല്ലിയാണ് വിവാദം

ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ദീപികയുടെ വസ്ത്രത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത് . മലിനമായ മാനസികാവസ്ഥ’യില്‍ ചിത്രീകരിച്ച രംഗങ്ങള്‍ മാറ്റിയില്ലെങ്കില്‍ ചിത്രം....

കാന്‍സര്‍ പ്രതിരോധത്തിന് കാബേജ് എന്നോ ?

തണുപ്പുകാലത്താണ് ഏറ്റവുമധികം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതിന് എളുപ്പം ആശ്രയിക്കാവുന്ന ഒരു പച്ചക്കറിയാണ് കാബേജ്. നാരുകളാല്‍ സമ്പന്നമായ കാബേജ് ഫോളേറ്റ്,....

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തും:മന്ത്രി K രാധാകൃഷ്ണന്‍

ശബരിമലയെ തിരക്ക് നിയന്ത്രിക്കാൻ ക്രിയാകത്മമായ ഇടപെടൽ നടത്താൻ ഉന്നതല യോഗത്തിൽ തീരുമാനം.ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികളുമായി വരുന്നവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും.....

സഞ്ചാരികള്‍ക്കിനി പൊന്മുടിയിലെത്താം; റോഡ് തുറക്കുന്നു

ഡിസംബര്‍ മാസത്തിലെ സുഖശീതള കാലാവസ്ഥയെ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കിനി പൊന്മുടിയിലെത്താം. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിയിലായിരുന്ന റോഡ് തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി മുഹമ്മദ്....

പാമ്പാടിയിലെ ജ്വല്ലറിയിലെ മോഷണം;പ്രതി ബിജെപി പ്രവര്‍ത്തകന്‍

കോട്ടയം പാമ്പാടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതി ബിജെപി പ്രവര്‍ത്തകന്‍. സംഭവത്തില്‍ കൂട്ടിക്കല്‍ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടിയാണ് പൊലീസിന്റെ....

‘കാപ്പ’ പ്രേക്ഷകരിലേക്ക്

കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍....

കൂടത്തായ് റോയ് വധം; ജോളിയുടെ വിടുതൽ ഹർജി തള്ളി

കൂടത്തായ് റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയാണ് ഹർജി....

മാര്‍മോസെറ്റ് കുരങ്ങ്, പറക്കും അണ്ണാന്‍, ടെഗു പല്ലികള്‍; വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് പൂര്‍വയിനം ജീവികളെ

ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് അപൂര്‍വയിനം ജീവികളെ. മൂന്ന് മാര്‍മോസെറ്റ് കുരങ്ങ്, എട്ട് പറക്കും അണ്ണാന്‍, മൂന്ന് ടെഗു....

2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയൽ നടത്തിയ ഫലങ്ങൾ പുറത്തുവിട്ട് ഗൂഗിൾ

ഗൂഗിൾ ബുധനാഴ്ച 2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയൽ നടത്തിയ ഫലങ്ങൾ പുറത്തുവിട്ടു. ഇന്ത്യക്കാര്‍ എന്താണ് കൂടുതല്‍ ഇന്‍റര്‍നെറ്റില്‍....

ദേശീയപാതാ വികസനം; പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള....

ഈസി കോളിഫ്ളവർ ചീസ് ബേക്ക്, റെസിപ്പി ഇതാ

1. കോളിഫ്ളവര്‍ – ഒന്ന് 2. ഉപ്പില്ലാത്ത വെണ്ണ – നാലു വലിയ സ്പൂൺ 3. മൈദ – നാലു....

പോക്സോ കേസ് പ്രതിയെ പിടികൂടി പ്രകൃതിവിരുദ്ധ പീഡനം നടത്തി; സി ഐ ക്കെതിരെ കേസ്

പോക്സോ കേസ് പ്രതിയെ പിടികൂടി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ സി ഐക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സി ഐ....

ചെമ്മീൻ കൊണ്ട് ഇങ്ങനൊരു കിടുക്കാച്ചി റെസിപ്പി

മസാല പ്രോൺ ഫ്രൈ 1.ചുവന്നുള്ളി – അഞ്ച് ഇഞ്ചി – അര വലിയ സ്പൂൺ വെളുത്തുള്ളി – അര വലിയ....

ഫോട്ടോയെടുക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

ഫോട്ടോയെടുക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റിലായി. തലയോലപ്പറമ്പ് ടൗണില്‍ സ്റ്റുഡിയോ നടത്തുന്ന ജോര്‍ജ്(59) ആണ് അറസ്റ്റിലായത്.....

മുതിര്‍ന്ന നേതാവ് പി കെ ഗുരുദാസന് വീടൊരുക്കി സിപിഐഎം

മുതിര്‍ന്ന സിപിഐഎം നേതാവ് പി കെ ഗുരുദാസന് കിളിമാനൂര്‍ കാരേറ്റില്‍ വീടൊരുക്കി സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. വീടിന്റെ ഗൃഹപ്രവേശത്തിന്....

ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; വർധിച്ച് വരുന്നതായി ആര്‍പിഎഫ്

ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വർധിച്ചുവരുന്നതായി ആര്‍പിഎഫിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് കൂടിയതായി....

കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച കേന്ദ്രം:മുഖ്യമന്ത്രി| Pinarayi Vijayan

കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച കേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സ്ഥലമായി കേരളം മാറി. കേരളത്തെ നോളജ്....

ബിഹാർ വിഷമദ്യ ദുരന്തം; മരണ സംഖ്യ 30ആയി

ബിഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഇഷ്വപൂർ....

നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ല:സി പി ഐ എം

നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവന്ദന്‍ മാസ്റ്റര്‍. നിയമസഭ സമ്മേളനം തുടരുകയാണെന്നും നയപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്....

Page 1403 of 6001 1 1,400 1,401 1,402 1,403 1,404 1,405 1,406 6,001