News

കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശേരിയില്‍ നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു

കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശേരിയില്‍ നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു

നെടുമ്പാശേരിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുവിടുകയായിരുന്നു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ....

ഗവര്‍ണറുടെ നയപ്രഖ്യാപനം;പ്രസംഗം തയാറാക്കാന്‍ മന്ത്രിസഭാ നിര്‍ദേശം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രിസഭ. അഡീണല്‍ ചീഫ് സെക്രടട്‌റി ശാരദാ മുരളീധരനാണ് ചുമതല.....

കെഎന്‍ സതീഷ് അന്തരിച്ചു

മുന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെഎന്‍ സതീഷ് ഐഎഎസ് (62) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം ദില്ലിയിലെ സ്വകാര്യ....

ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

ദോഹ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി &....

ആലപ്പുഴയില്‍ ബാധ കയറിയെന്ന് പറഞ്ഞ് ദുര്‍മന്ത്രവാദം; യുവതിക്ക് ക്രൂരമര്‍ദനം

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് ക്രൂരമര്‍ദനം. മാവേലിക്കര ഭരണിക്കാവ് പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുതുവച്ചാല്‍ തറയില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യയാണ് ദുര്‍മന്ത്രവാദത്തിന്റെ....

കൊടകര കുഴല്‍പ്പണകേസ്; ഇ ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് കേരളാ പൊലീസ്

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി പങ്കജ് ചൗധരി പാര്‍ലിമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റെന്ന് തെളിയുന്നു. കേസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും....

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്

പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലധികം രേഖപ്പെടുത്തിയാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ സിംഗിള്‍ ക്രോസ്ഓവര്‍ റണ്‍വേ വിമാനത്താവളമായ മുംബൈയിലെ ഛത്രപതി....

അനധികൃത സ്വത്ത് സമ്പാദനം;ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി ഇ ഡി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സൂരജിന്റെ....

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കുറിച്ചുള്ള രണ്ടത്താണിയുടെ വിമര്‍ശനം അപഹാസ്യവും വികലവും:പി സതീദേവി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ്സില്‍ ഒരുമിച്ചിരുന്നു പഠിക്കുന്നതിനെക്കുറിച്ചുള്ള അബ്ദു റഹ്മാന്‍ രണ്ടത്താണിയുടെ വിമര്‍ശനം അപഹാസ്യവും വികലമായതുമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍....

ബീഹാര്‍ വിഷമദ്യ ദുരന്തം;മരിച്ചവരുടെ എണ്ണം 20 ആയി

ബീഹാര്‍ സാരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2016....

പി എന്‍ ബി ബാങ്ക് തട്ടിപ്പ്; മുന്‍ സീനിയര്‍ മാനേജര്‍ റിജില്‍ എം പി അറസ്റ്റില്‍

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍....

‘ആ വാക്കുകളില്‍ ഖേദം’-മമ്മൂട്ടി | Mammootty

ജൂഡ് ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ ഖേദം അറിയിച്ച് നടന്‍ മമ്മൂട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി താന്‍ നടത്തിയ പരാമര്‍ശത്തില്‍....

അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ഉപകരണമാക്കുന്നതിന് പകരം മയക്കുമരുന്ന് കടത്തിനെതിരെ നടപടിയാണ് കേന്ദ്രം സ്വീകരിക്കേണ്ടത്: എഎ റഹിം

എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളെയും രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നതിനുപകരം രാജ്യത്തെ മയക്കുമരുന്ന് കടത്ത് ഭീഷണി നേരിടാൻ സർക്കാർ ഗൗരവമായ നടപടികൾ....

സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ 2022 ലെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കളില്‍ എറണാകുളത്തെ കാര്‍ബോറണ്ടം യൂണിവേഴ്‌സല്‍....

ദില്ലി എയിംസ് സെര്‍വറിലെ ഡേറ്റ വീണ്ടെടുത്തു:കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി എയിംസ് സെര്‍വറിലെ ഡേറ്റ വീണ്ടെടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. റാന്‍സംവെയര്‍ ആക്രമണമുണ്ടായി 20 ദിവസത്തിനുശേഷമാണ് ഡേറ്റ വീണ്ടെടുക്കുന്നത്. പിന്നില്‍ ചൈനീസ്....

സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ചെന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിച്ച് പ്രതിപക്ഷം

സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ചെന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിച്ച് പ്രതിപക്ഷം. രാജ്യസഭയില്‍ ബിനോയ് വിശ്വം....

ലീഗ് നേതാവിൻ്റേത് സാംസ്കാര ശൂന്യവും സമനില തെറ്റിയതുമായ പരാമർശം: മന്ത്രി വി ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ നടത്തുന്ന വ്യക്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസ....

തേങ്ങ തലയില്‍ വീണ് പ്രവാസിയ്ക്ക് ദാരുണാന്ത്യം

ബൈക്കില്‍ സഞ്ചരിക്കവെ തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസിയ്ക്ക് ദാരുണാന്ത്യം. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ....

ചൈനീസ് സൈനികരെ അടിച്ചോടിക്കുന്ന ഇന്ത്യൻ ആർമി;വീഡിയോ വൈറലാകുന്നു

ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ചൈനീസ് സേന കടന്നുകയറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം വന്നതിന് പിന്നാലെ   ചൈനീസ്....

സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ ശ്രമിച്ചത് അപലപനീയം: സിപിഎം പി ബി

സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ ശ്രമിച്ചത് അപലപനീയമെന്ന് സിപിഎം പി ബി. ചെയ്യാത്ത കുറ്റത്തിനാണ് സ്റ്റാന്‍ സ്വാമിയെ ജയിലില്‍ അടച്ചത്. സ്റ്റാന്‍....

ഇന്ത്യ– ചൈന സംഘർഷം: പാർലമെന്റിന്റെ ഇരു സഭകളും ബഹിഷ്കരിച്ച് പ്രതിപക്ഷ പാർട്ടികൾ

ഇന്ത്യ– ചൈന അതിര്‍ത്തി സംഘര്‍ഷത്തെച്ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായി.വിഷയം സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷം ആവശ്യം ഡെപ്യൂട്ടി....

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം റോഡ് മുറിച്ചുകടക്കുമ്പോള്‍

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്ന ഷെറിന്‍ ആണ് അപകടത്തില്‍....

Page 1404 of 6001 1 1,401 1,402 1,403 1,404 1,405 1,406 1,407 6,001