News

ഉഗ്ര വിഷമുള്ള കൂറ്റന്‍ രാജവെമ്പാലയുടെ കുളിസീന്‍ ലീക്കായി; അമ്പരപ്പിക്കുന്ന വീഡിയോ

ഉഗ്ര വിഷമുള്ള കൂറ്റന്‍ രാജവെമ്പാലയുടെ കുളിസീന്‍ ലീക്കായി; അമ്പരപ്പിക്കുന്ന വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കുളിസീനിന്റെ വീഡിയോ ആണ്. വേറാരുടേയുമല്ല, ഉഗ്ര വിഷമുള്ള കൂറ്റന്‍ രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കിടന്ന് കറങ്ങുന്നത്. 22....

ഇത് ചരിത്രം…പുതുചരിത്രം; നിയമസഭ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍

ചരിത്രം സൃഷ്ടിച്ച് കേരള നിയമസഭ. നിയമസഭ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ....

പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു

പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയറിന് വിട. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ജീവിതം അധികരിച്ച്....

കെ ഫോണ്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യം: മുഖ്യമന്ത്രി| Pinarayi Vijayan

കെ ഫോണ്‍ BPL വിഭാഗത്തിന് സൗജന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ വഴി മൂന്ന് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും....

തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോട്ടയം DCCയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;വിവാദമായതോടെ നീക്കി

കോട്ടയം ഡിസിസിയില്‍ ഫെയ്‌സ്ബുക്ക് വിവാദം പുകയുന്നു. തരൂരിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദം കനത്തതോടെ പോസ്റ്റ് നീക്കി.....

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്;പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കേസില്‍ പനത്തുറ....

DCCകളെ അറിയിച്ചിട്ടാണ് എല്ലാ പരിപാടികളിലും പങ്കെടുക്കുന്നതെന്ന് ശശി തരൂര്‍| Shashi Tharoor

ഡിസിസികളെ അറിയിച്ചിട്ടാണ് എല്ലാ പരിപാടികളിലും പങ്കെടുക്കുന്നതെന്ന് ശശി തരൂര്‍. വിഴിഞ്ഞം പ്രശ്‌നത്തില്‍ സമവായം വേണമെന്നും നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ബന്ധം പാടില്ലെന്നും....

Gujarat:ഗുജറാത്തില്‍ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്

ഗുജറാത്തില്‍ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 14 ജില്ലകളിലായി 93 സീറ്റുകളിലേക്ക് 833 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപി മുഖ്യമന്ത്രി ഭൂപേന്ദ്ര....

Niyamasabha:നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായാണ് സഭാ സമ്മേളനം ചേരുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാനുള്ള ബില്‍....

മിണ്ടാതെ പോളണ്ട്; ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ പോളണ്ട് മിണ്ടിയില്ല. നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അല്‍ തുമാമ....

ദേശീയപാതയില്‍ നേര്യമംഗലം റാണിക്കല്ലിന് സമീപം നില ഉറപ്പിച്ച് കാട്ടാന

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം റാണിക്കല്ലിന് സമീപം നില ഉറപ്പിച്ച് കാട്ടാന. നേര്യമംഗലം വനമേഖലയ്ക്ക് സമീപത്തുള്ള പാതയോരത്താണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്.....

അമ്മയെയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം അമ്പൂരിയില്‍ അമ്മയെയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അയല്‍വാസി സെബാസ്റ്റ്യനെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ ഉപദ്രവിക്കുന്നത്....

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം നേരിട്ടറിയാന്‍ ഫിന്‍ലാന്‍ഡ് സംഘമെത്തി

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം നേരിട്ടറിയാന്‍ ഫിന്‍ലാന്‍ഡ് സംഘം എത്തി. കേരളത്തിന്റെ അതിഥികളായാണ് ഫിന്‍ലാന്റ് വിദ്യാഭ്യാസ സംഘം തലസ്ഥാനത്തെത്തിയത്. 64 -ാമത്....

ആദിവാസി കുടിയില്‍ ഊരുമൂപ്പന്‍ അടക്കമുള്ളവര്‍ക്ക് നേരെ ആക്രമണം

ഇടുക്കി അടിമാലിയില്‍ ആദിവാസി കുടിയില്‍ നാലംഗ സംഘം ഊരുമൂപ്പന്‍ അടക്കമുള്ളവരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ആദിവാസി മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ലഹരി മാഫിയാ....

കോണിപ്പടിയില്‍ നിന്ന് വഴുതിവീണ് പുടിന്‍

മോസ്‌കോയിലെ വസതിയിലെ കോണിപ്പടിയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 70കാരനായ....

ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്; 50% പോളിംഗ് രേഖപ്പെടുത്തി

ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. വൈകിട്ട് 5.30 മണി വരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം....

വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യം; സാമൂഹ്യ, സാംസ്‌കാരിക പ്രമുഖരുടെ തുറന്ന കത്ത്

വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ, സാംസ്‌കാരിക പ്രമുഖരുടെ തുറന്ന കത്ത്. തുറന്ന കത്തില്‍ ഒപ്പു വെച്ചത് നൂറോളം....

സംസ്ഥാന സ്‌കൂള്‍ കായിക മേള; മുന്നേറ്റം തുടര്‍ന്ന് പാലക്കാട്

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 12 സ്വര്‍ണമുള്‍പ്പെടെ മെഡലുകള്‍ വാരിക്കൂട്ടി പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. ട്രാക്കില്‍ മാത്രം 9....

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനം; കാനത്തിന് കേരളത്തിന്റെ ചുമതല

സിപിഐ കേരള ഘടകത്തിന്റെ സംഘടനാ ചുമതല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.ബിനോയ് വിശ്വത്തിന് കര്‍ണ്ണാടകയുടെ ചുമതലയും നല്‍കി. ദില്ലിയില്‍ ചേര്‍ന്ന....

കൂറുമാറ്റം; തീര്‍പ്പാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ 78 കേസുകള്‍

തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം എട്ട് അംഗങ്ങളെ അയോഗ്യരാക്കുകയും അവരുടെ വാര്‍ഡുകളിലേക്ക്....

എല്ലാവരെയും ചേർത്തുപിടിച്ച് ഉന്നതിയിലേക്ക് നയിക്കുമ്പോഴാണ് യഥാർത്ഥ വികസനം സാധ്യമാകുന്നത്: മന്ത്രി കെ രാധാകൃഷ്ണൻ

വിദേശപഠനത്തിന്‌ പട്ടികജാതി വികസന വകുപ്പ്‌ നൽകിയ സ്‌കോളർഷിപ്പിൽ ലണ്ടനിലെ ആംഗ്ലിയ റസ്കിൻ സർവകലാശാലയിൽ എംബിഎ പഠിക്കുന്ന നീതുവിനെ അഭിനന്ദിച്ച് മന്ത്രി....

ഇറാനില്‍ ഇനി മതകാര്യ പൊലീസ് ഇല്ല; നടപടി ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന്

ഇറാനില്‍ മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കി. രണ്ട് മാസത്തിലേറെയായി നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. നിതിന്യായ....

Page 1433 of 6007 1 1,430 1,431 1,432 1,433 1,434 1,435 1,436 6,007