News

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസേനയുടെ  സുരക്ഷ ; കേന്ദ്ര സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസേനയുടെ  സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിലപാട് തേടി. പദ്ധതിക്ക് കേന്ദ്രസേന സംരക്ഷണം നൽകണമെന്ന അദാനി....

Kozhikode: കോതി ശുചിമുറി മാലിന്യ പ്ലാന്റ്; കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധിച്ച് സമരസമിതി

കോഴിക്കോട് കോതി ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ സമരസമിതി കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധിച്ചു. ജനവാസമേഖലയില്‍ പ്ലാന്റ് അനുവദിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു. എല്ലാ....

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ രണ്ട് വർഷത്തെ സിജെഐ കാലാവധിയിൽ 19 പുതിയ സുപ്രീം കോടതി ജഡ്ജിമാരെയെങ്കിലും ഉൾപ്പെടുത്തും

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ രണ്ട് വർഷത്തെ സിജെഐ കാലാവധിയിൽ കുറഞ്ഞത് 19 പുതിയ സുപ്രീം കോടതി ജഡ്ജിമാരെയെങ്കിലും ഉൾപ്പെടുത്തും.....

ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും ; തിരക്കിട്ട പ്രചാരണത്തിൽ മുന്നണികൾ

ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ തിരക്കിട്ട പ്രചാരണത്തിലാണ് മുന്നണികൾ. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ രംഗത്തുണ്ട്.....

ടി.ആർ.എസിന്‍റെ എം.എൽ.എമാരെ കൂറുമാറ്റി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു ; മുൻകൂർ ജാമ്യ ഹർജി കേരള ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസിന്‍റെ എം.എൽ.എമാരെ കൂറുമാറ്റി സര്‍ക്കാറിനെ അട്ടിമറിക്കാന്‍  ശ്രമിച്ചെന്ന കേസിലെ മുൻകൂർ ജാമ്യ ഹർജി കേരള ഹൈക്കോടതി തിങ്കളാഴ്ച....

ലുധിയാന സ്‌ഫോടന കേസ്; മുഖ്യ ആസൂത്രകന്‍ ഹര്‍പ്രീത് സിംഗ് പിടിയില്‍

ലുധിയാന സ്‌ഫോടന കേസ് മുഖ്യ ആസൂത്രകന്‍ ഹര്‍പ്രീത് സിംഗ് പിടിയില്‍.ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഹര്‍പ്രീതിനെ എന്‍ഐഎ അറസ്റ്റ്....

കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക്മാനേജര്‍ പണം തിരിമറി നടത്തി ; സസ്‌പെൻഷൻ

കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക്മാനേജര്‍ പണം തിരിമറി നടത്തിയതായി പരാതി.രണ്ടര കോടിയിലേറെ രൂപയുടെ തിരിമറി നടത്തിയതായാണ് കണ്ടെത്തിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍റെ....

ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് . ദേശീയ മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു,....

ഇൻഷുറൻസ് തുക തട്ടാൻ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തി ; ഭർത്താവ് പിടിയിൽ

ഇൻഷുറൻസ് തുക തട്ടാൻ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തി . സംഭവത്തിൽ ഭർത്താവ് പിടിയിലായി . രാജസ്ഥാന്‍ ജയ്പുര്‍....

Adoor: പിഞ്ചുകുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ചു; താടിയെല്ലിന് പൊട്ടല്‍; പിതാവ് അറസ്റ്റില്‍

അടൂര്‍ മുണ്ടപ്പള്ളിയില്‍ പിഞ്ചു കുഞ്ഞിന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ സ്റ്റീല്‍ പൈപ്പു കൊണ്ട് അടിച്ചു.....

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഡാലോചനകേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പുതിയ തീരുമാനം....

2021-2022 സാമ്പത്തിക വർഷത്തിലെ സംഭാവനയിനത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 614.5 കോടി രൂപയെന്ന് കണക്കുകൾ

2021-2022 സാമ്പത്തിക വർഷത്തിലെ സംഭാവനയിനത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 614.5 കോടി രൂപയെന്ന് കണക്കുകൾ പറയുന്നു .കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ആറിരട്ടിയോളം വരും....

Kovalam: വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; രണ്ടു പ്രതികളും കുറ്റക്കാര്‍; ശിക്ഷാവിധി തിങ്കളാഴ്ച

കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്....

ഗുരുവായൂരില്‍ കൊമ്പന്‍ ദാമോദര്‍ദാസ് വീണ്ടും ഇടഞ്ഞു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ആന ഇടഞ്ഞു. ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് എത്തിച്ച ദേവസ്വത്തിന്റെ കൊമ്പന്‍ ദാമോദര്‍ദാസാണ് ഇടഞ്ഞത്. ചടങ്ങ് കഴിഞ്ഞ്....

ബലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം ശരിവെച്ച് ഹൈക്കോടതി

ബലാല്‍സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെയും....

World cup football | തുല്യത എന്ന സന്ദേശം ലോകമെങ്ങും പകരുവാൻ ലോക ഫുട്‍ബോൾ കളിക്കളത്തിലെ മൂന്നു പെണ്ണുങ്ങൾ

ലോക ഫുട്‍ബോൾ കളിക്കളത്തിലെ മൂന്നു പെണ്ണുങ്ങൾ വാർത്തകളിലെ തലക്കെട്ടാകുന്നു.അതെ 92 വർഷം പഴക്കമുള്ള ഡിഫൻസിനെയാണ് ഇന്നലെ മൂന്നു പെൺറഫറിമാരൂടെ വിസിൽ....

Thmarassery: ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. വണ്ടിയില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങിയിരുന്നു.വണ്ടി പൂര്‍ണ്ണമായും കത്തി....

Punjab: സിദ്ദു മൂസെവാലയുടെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയിലെന്ന് സൂചന

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ കാലിഫോര്‍ണിയയില്‍ അറസ്റ്റിലായെന്ന് സൂചന. ഒരാഴ്ച മുന്‍പ്....

ഗവര്‍ണറുടെ വിമാനയാത്രക്ക് ലക്ഷങ്ങള്‍ ചെലവാക്കുന്നതിന്റെ രേഖകള്‍ പുറത്ത്

ഗവര്‍ണര്‍റുടെ വിമാനയാത്രക്ക് ലക്ഷങ്ങള്‍ ചിലവാക്കുന്നതിന്റെ രേഖകള്‍ പുറത്ത്. ബജറ്റില്‍ അനുവദിച്ചതിന്റെ ഒന്‍പത് ഇരട്ടിയോളം തുക യാത്രയ്ക്ക് മാത്രം ചിലവ്. അധികമായി....

സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേര് ഫിലിം ചേംബര്‍ വിലക്കി; നന്ദി പറഞ്ഞ് എന്‍ എസ് മാധവന്‍

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു. സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേര് ഫിലിം ചേംബര്‍ വിലക്കി. ഫിലിം ചേംബറിന് ഭാഗത്ത്....

ഒരു സാധാരണ ബി.ജെ.പി. നേതാവിനെ പോലെയാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കുന്നത്: മന്ത്രി വി ശിവന്‍കുട്ടി

ഒരു സാധാരണ ബി.ജെ.പി. നേതാവിനെ പോലെയാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി.ക്രമസമാധാന പാലനത്തിനും ഭരണ നിര്‍വ്വഹണത്തിനും സര്‍ക്കാരിന് താല്‍പര്യം....

Page 1434 of 6001 1 1,431 1,432 1,433 1,434 1,435 1,436 1,437 6,001