News – Page 1440 – Kairali News | Kairali News Live l Latest Malayalam News
Wednesday, September 29, 2021

News

ഐഐടികളിലെ ഫീസ് നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി; ഫീസ് വര്‍ദ്ധിപ്പിച്ചത് രണ്ട് ലക്ഷം വരെ

കുത്തനെ ഫീസ് നിരക്ക് കൂട്ടുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്

കോട്ടയത്ത് ഇടഞ്ഞ ആന രണ്ടു പാപ്പാൻമാരെ കുത്തിക്കൊന്നു; ഇടഞ്ഞത് തടി പിടിപ്പിക്കാൻ കൊണ്ടുവന്ന ആന; ആനയെ മയക്കുവെടി വച്ച് തളയ്ക്കാൻ ശ്രമം

കോട്ടയം: കറുകച്ചാലിൽ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. രണ്ടു പാപ്പാൻമാരെയും ആന കുത്തിക്കൊന്നു. ഒന്നാം പാപ്പാൻ ഗോപിനാഥൻ നായർ, രണ്ടാം പാപ്പാൻ കണ്ണൻ എന്നിവരാണ് കൊല്ലപ്പെട്ടത്....

പാക് ടീമിന്റെ പരിശീലകാനാകാൻ തയ്യാറാണെന്ന് വിനോദ് കാംബ്ലി; അക്രത്തിന് കൊൽക്കത്ത കോച്ച് ആകാമെങ്കിൽ തനിക്ക് പാക് കോച്ച് ആകാമെന്നും കാംബ്ലി

ദില്ലി: പുതിയ പരിശീലകനായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെ പാക് ടീമിനെ പരിശീലിപ്പിക്കാൻ സന്നദ്ധത അറിയിച്ച് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി രംഗത്തെത്തി....

ജോണി നെല്ലൂർ യുഡിഎഫിലേക്ക് തിരിച്ചെത്തും; തീരുമാനം കോൺഗ്രസ്-കേരള കോൺഗ്രസ് ജേക്കബ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ

കോട്ടയം: അങ്കമാലിയിൽ സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് പാട്ടിയിൽ നിന്ന് പുറത്തുപോയ ജോണി നെല്ലൂർ പാർട്ടിയിലേക്ക് തിരിച്ചെത്തുന്നു.പിണങ്ങിപ്പോയ നെല്ലൂരിനെ കേരള കോൺഗ്രസ് ജേക്കബ് നേതാക്കളും കോൺഗ്രസ് നേതാക്കളും അനുനയിപ്പിക്കുകയായിരുന്നു....

മനുഷ്യത്വമില്ലാത്ത നേതാക്കൾ ഇതിനപ്പുറവും ചെയ്യും; പിതാവുമായി വഴക്കുണ്ടാക്കിയതിന് സമാജ്‌വാദി നേതാവ് ദരിദ്രനെ മർദിച്ച് വായിലേക്ക് മൂത്രമൊഴിച്ചു

ആഗ്ര: ആഗ്രയിൽ നിന്ന് സമാജ്‌വാദി പാർട്ടി നേതാവിന്റെ മനുഷ്യത്വം മരവിപ്പിച്ച ക്രൂരതയുടെ വാർത്ത. നേതാവിന്റെ പിതാവുമായി വഴക്കുണ്ടാക്കിയതിന് ദരിദ്രനായ ഒരാളെ മർദിച്ച് അവശനാക്കി വായിലേക്ക് മൂത്രമൊഴിച്ചതായി പരാതി....

യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് പ്രതിഷേധിച്ചു തന്നെയെന്ന് മാണി; യോഗത്തിൽ എന്തു നടക്കുമെന്ന് നേരത്തെ അറിയാമായിരുന്നു

കോട്ടയം: കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നത് പ്രതിഷേധിച്ചു തന്നെയാണെന്ന് കെഎം മാണി. യോഗത്തിൽ എന്തു നടക്കും എന്നു നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടു തന്നെയാണ്...

ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കിയതിൽ പി.ജെ കുര്യനു പരാതി; കെ.എം മാണിക്ക് കുര്യൻ കത്തയച്ചു; പുതുശ്ശേരി തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചെന്ന് കത്തിൽ

കോട്ടയം: തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കരുതെന്നു കാണിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യൻ കെ.എം മാണിക്ക് കത്തയച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ യുഡിഎഫിനെ...

ഒറ്റപ്പാലത്തും യുഡിഎഫ് സ്ഥാനാർത്ഥിയെ മാറ്റാൻ ആലോചിക്കുന്നു; ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കാൻ ആലോചിക്കുന്നു

പാലക്കാട്: കയ്പമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ആർഎസ്പി സ്ഥാനാർത്ഥി കെ.എം നൂറുദ്ദീൻ പിൻമാറിയതിനു പിന്നാലെ ഒറ്റപ്പാലത്തും യുഡിഎഫ് സ്ഥാനാർത്ഥിയെ മാറ്റാൻ മുന്നണി ആലോചിക്കുന്നു. ഒറ്റപ്പാലത്ത് ഷാനിമോൾ ഉസ്മാനെ...

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പിൻമാറി; യുഡിഎഫുമായി ഒത്തുപോകാനാകില്ലെന്ന് കെ.എം നൂറുദ്ദീൻ; യുഡിഎഫ് പ്രതിസന്ധിയിൽ

തൃശ്ശൂർ: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ.എം നൂറുദ്ദീൻ മത്സരത്തിൽ നിന്ന് പിൻമാറി. ആർഎസ്പി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന നൂറുദ്ദീൻ മത്സരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. സ്ഥാനാർത്ഥിയാകാൻ താൻ യോഗ്യനല്ലെന്നാണ് നൂറുദ്ദീൻ...

‘വനിതാ പൈലറ്റ് വന്നിട്ടേ വിമാനം ടേക്ക് ഒഫ് ചെയ്യൂ ‘പുരുഷ പൈലറ്റിന്റെ ശാഠ്യം വലച്ചത് 110 യാത്രക്കാരെ; ചെന്നൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ സംഭവിച്ചത് ഇങ്ങനെ

ദില്ലി: താന്‍ നിര്‍ദേശിച്ച വനിതാ പൈലറ്റ് വേണമെന്ന പൈലറ്റിന്റെ കടുംപിടുത്തത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വൈകിയത് രണ്ടു മണിക്കൂര്‍. ചെന്നൈയില്‍നിന്നു തിരുവനന്തപുരം വഴി മാലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ്...

സൗദിയിൽ പ്രവാസികൾക്ക് സ്ഥിരതാമസമാക്കാൻ അവസരം; അമേരിക്കയിലേതു പോലെ സ്ഥിരതാമസത്തിന് ഗ്രീൻ കാർഡ് വരുന്നു

റിയാദ്: എണ്ണവിലത്തകർച്ചയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സൗദി അറേബ്യ മറ്റു വരുമാന മാർഗങ്ങൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് സ്ഥിരതാമസത്തിനു അനുമതി നൽകും. അമേരിക്കയിലെ പോലെ...

ക്ലബിൽ നഗ്നനൃത്തം കാണാൻ പിതാവ് 9 മാസം പ്രായമുള്ള മകളെ കൊടുംവെയിലത്ത് കാറിൽ പൂട്ടിയിട്ടു പോയി; കരച്ചിൽ യാത്രക്കാർ കേട്ടതു കൊണ്ട് കുഞ്ഞ് രക്ഷപ്പെട്ടു; അച്ഛനെതിരെ ബാലപീഡനത്തിനു കേസ്

ലോസ് ആഞ്ചലസ്: ക്ലബിൽ നഗ്നനൃത്തം കാണാൻ 9 മാസം പ്രായമുള്ള മകളെ കാറിൽ പൂട്ടിയിട്ടു പോയ അച്ഛനെതിരെ ബാലപീഡനത്തിനു കേസ്. ലോസ് ആഞ്ചലസ് സ്വദേശി ഓവിൻ ഡാർഗിൻ...

Page 1440 of 1543 1 1,439 1,440 1,441 1,543

Latest Updates

Advertising

Don't Miss