News – Page 1444 – Kairali News | Kairali News Live l Latest Malayalam News

News

ആര്‍എസ്പി വന്നപ്പോള്‍ ലീഗിന് സീറ്റ് പോകും; ഇരവിപുരത്തിനായി ലീഗും ആര്‍എസ്പിയും തര്‍ക്കം; ഇരവിപുരം ആര്‍എസ്പിക്കു തന്നെയെന്ന് കോണ്‍ഗ്രസ്

കൊല്ലം: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റിന് അവകാശവാദം ഉന്നയിച്ച് മുസ്ലിംലീഗ്. തെക്കന്‍ കേരളത്തില്‍ രണ്ടു സീറ്റ് വേണമെന്ന് ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. ജില്ലയിലെ സിറ്റിംഗ്...

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം; അവാര്‍ഡ് ‘ഇന്ത്യയുടെ മകള്‍’ ഡോക്യൂമെന്ററിക്ക്

ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ മകള്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

മദ്യപാനവും പുകവലിയുമില്ല; രാജേഷ് പിള്ളയെ ‘കൊന്നത്’ പെപ്‌സി; രാജേഷ് ദിവസം 30 കുപ്പി പെപ്‌സി വരെ കുടിക്കുമായിരുന്നെന്ന് സുഹൃത്ത്; ജങ്ക് ഫുഡ് ആരാധകര്‍ക്കൊരു മുന്നറിയിപ്പ്

മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങളൊന്നുമില്ലാത്ത രാജേഷ് പിള്ളയുടെ അകാല വിയോഗത്തിന് കാരണം കരള്‍ രോഗമായിരുന്നു എന്നത് ചലച്ചിത്രലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അതിനിടെയാണ് ശീതള പാനീയമായ പെപ്‌സിയുടെ...

മോദിയുടെ ‘സത്യവേ ജയതേ’ ട്വീറ്റിന് രാഹുലിന്റെ മറുപടി; ‘രോഹിത് വെമുലയുടെ അമ്മയുടെ മറുപടി മോദിജി കേള്‍ക്കണം’

ദില്ലി: നരേന്ദ്ര മോദിയുടെ 'സത്യവേ ജയതേ' ട്വീറ്റിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി ട്വീറ്റ്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ...

രോഹിത് വെമുലയുടെ മാതാവ് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തി; നീതിക്ക് വേണ്ടി ഇടതുപക്ഷ പ്രതിഷേധം തുടരുമെന്ന് യെച്ചൂരി

രോഹിത് വെമുലയുടെ മാതാവ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തി

നിലമ്പൂരിലെ പ്രാദേശിക ചലച്ചിത്രോത്സവത്തില്‍ ആര്യാടന്‍ ഷൗക്കത്ത് സാംസ്‌കാരിക പ്രവര്‍ത്തകരെ അപമാനിച്ചു; സംഗീതപരിപാടി തടസ്സപ്പെടുത്തി; മുനിസിപ്പല്‍ ചെയര്‍മാനെതിരെ എഴുത്തുകാര്‍

നിലമ്പൂര്‍: കേരളചലച്ചിത്ര അക്കാദമി നിലമ്പൂരില്‍ സംഘടിപ്പിച്ച പ്രാദേശിക ചലച്ചിത്രോത്സവത്തിലെ സംഗീതസന്ധ്യ മുനിസിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്ത് തടസ്സപ്പെടുത്തി. എഴുത്തുകാര്‍ അടക്കമുള്ളവരെ ഷൗക്കത്ത് അപമാനിച്ചു. എഴുത്തുകാര്‍...

പാട്യാല കോടതിയിലെ സംഘര്‍ഷം; കനയ്യ കുമാറിന്റെ മൊഴി പുറത്തായതോടെ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം

ദില്ലി: പാട്യാല കോടതിയിലെ അക്രമവുമായി ബന്ധപ്പെട്ട് കനയ്യകുമാറിന്റെ മൊഴി പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസുകാരെ സാധാരണക്കാര്‍ക്ക് എതിരെ അഴിച്ചു വിടുന്നതിന്റെ തെളിവാണ് കനയ്യയുടെ മൊഴിയെന്ന് സിപിഐഎം...

ബൈക്കുകള്‍ ചുഴറ്റിയെറിഞ്ഞു; ഓട്ടോറിക്ഷകള്‍ കൊമ്പില്‍ കോര്‍ത്ത് അമ്മാനമാടി; പാലക്കാട് പുലാപ്പറ്റയില്‍ കലി പൂണ്ട കൊമ്പന്‍ 34 വാഹനങ്ങള്‍ ചവിട്ടിമെതിച്ചതു കാണാം

കോങ്ങാട്: എഴുന്നള്ളത്തിനു വന്ന ആന അരങ്ങുവാണത് നടുറോഡില്‍. കണ്ണില്‍ കണ്ടതൊക്കെ ആകാശത്തേക്കു പറക്കുന്നതും താഴെ വീഴുമ്പോള്‍ ചവിട്ടിമെതിക്കുന്നതും നിമിഷനേരം കൊണ്ട്. പാലക്കാട് കോങ്ങാടിന് സമീപം പുലാപ്പറ്റയില്‍ ജനങ്ങളുടെ...

സീതാറാം യെച്ചുരിക്കു വധഭീഷണി; പരാതി നല്‍കി; ഡിസിപി മൊഴി രേഖപ്പെടുത്തി

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിക്കു വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണിയെത്തിയത്. മന്ദിര്‍ മാര്‍ഗ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസിപി നേരിട്ടെത്തി യെച്ചുരിയുടെ മൊഴി രേഖപ്പെടുത്തി....

ലോകത്തെ എറ്റവും ധനികനായ മലയാളി എംഎ യൂസഫലി; ഇന്ത്യക്കാരായ ശതകോടീശ്വരന്‍മാരില്‍ എട്ടാമത്; ലോകത്തെ ശതകോടീശ്വരന്‍മാരില്‍ പത്തു മലയാളികള്‍

ദുബായ്: ലോകത്തെ മലയാളികളില്‍ ഏറ്റവും ധനികന്‍ എം എ യൂസഫലി. ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട പട്ടികയിലാണ് ലുലു ഗ്രൂപ്പ്‌ചെയര്‍മാന്‍ യൂസഫലി ലോകത്തെ ഏറ്റവും ധനികനായ...

കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമെന്ന് ഡിഎംആര്‍സി; പാളത്തിലൂടെയുള്ള ആദ്യ ഓട്ടം മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി വരെ

കൊച്ചി: കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആദ്യമായി പാളത്തില്‍ കയറ്റി പരീക്ഷണ ഓട്ടം നടത്തി. മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി അപ്പോളോ ടയേഴ്‌സ് കവല വരെയാണ് ആദ്യ പരീക്ഷണ...

പാറ്റൂര്‍ ഭൂമിയിടപാട്; ക്രമക്കേടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍; പുറമ്പോക്ക് ഭൂമി സ്ഥിരീകരിക്കാന്‍ അന്വേഷണോദ്യോഗസ്ഥന് സര്‍ക്കാര്‍

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നെന്ന വിജിലന്‍സിന്റെ കണ്ടെത്തലുകളെ തള്ളിക്കഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ വിജിലന്‍സ് കോടതിയില്‍. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ശരിയല്ലെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് വക്കം...

സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമെന്ന് കോടിയേരി; എല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

ദില്ലി: തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ശീലം സിപിഐഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യം സിപിഐഎം ആലോചിക്കാറുള്ളത്. ഇതുസംബന്ധിച്ച...

ബീഫ് കഴിച്ചെന്ന പേരില്‍ ബംഗളുരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്കു മര്‍ദനം; ഒരാള്‍ക്കു തലയ്ക്കു ഗുരുതര പരുക്ക്; മലയാളികളെ അക്രമികള്‍ ലക്ഷ്യമിടുന്നെന്ന് വിദ്യാര്‍ഥികള്‍

ബംഗളുരു: ബീഫ് കഴിച്ചെന്ന പേരിൽ മൂന്നു മലയാളി വിദ്യാര്‍ഥികളെ ബംഗളുരുവില്‍ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി മര്‍ദിച്ചു. ദണ്ഡുകളും ആയുധങ്ങളുമായായിരുന്നു ആക്രമണം. മര്‍വിന്‍ മൈക്കിള്‍ ജോയ്, നിഖില്‍,...

പരിയാരത്ത് യുഡിഎഫ് ഭരണസമിതി നടത്തിയ നിയമനങ്ങളില്‍ വന്‍ ക്രമക്കേട്; കെ സുധാകരന്‍ ഇടപെട്ടതിന് തെളിവുകള്‍; എംഡിക്ക് സുധാകരന്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവി പുറത്തുവിട്ടു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ യു.ഡി.എഫ് ഭരണ സമിതി നടത്തിയ നിയമനങ്ങളില്‍ വന്‍ക്രമക്കേട്. നിയമനങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. കെ.സുധാകരന്‍...

ഗുരുരത്‌നം ജ്ഞാന തപസ്വിയെ ആദരിച്ചു

മതേതരത്വവും മാനവസൗഹാര്‍ദ്ദവും വളര്‍ത്താന്‍ നല്കിയ സംഭാവനകള്‍ക്ക് മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ആദരം ഗുരുരത്‌നം ജ്ഞാനതപസ്വി എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂറില്‍നിന്ന് ഏറ്റവാങ്ങിയപ്പോള്‍.തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങിലാണ്...

സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണം സ്ഥിരീകരിച്ചു; അന്ത്യം കരൾരോഗത്തെ തുടർന്ന് കൊച്ചി പി വി എസ് ആശുപത്രിയിൽ; സംസ്കാരം നാളെ

കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ...

ആഹാര ഫാസിസത്തിനെതിരെ ‘സഡന്‍ ഡെത്ത്’ ; കൊല്ലം ദേശാഭിമാനി സംഘത്തിന്റെ ഹ്രസ്വചിത്രം കാണാം

കൊല്ലം: അസഹിഷ്ണുതയ്‌ക്കെതിരെ മൊബൈലില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രവുമായി കൊല്ലത്തെ ദേശാഭിമാനി ബ്യൂറോ സംഘം. സമീപകാലത്തെ ബീഫ് വിഷയവുമായി സാഹചര്യങ്ങളാണ് സഡന്‍ ഡെത്ത് ഹ്രസ്വചിത്രത്തില്‍ പ്രതിപാദിക്കുന്നത്. പൂര്‍ണമായി മൊബൈല്‍ ഫോണില്‍...

ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ നവമാധ്യമക്കൂട്ടായ്മയുടെ ഒത്തുചേരല്‍; ഭരണകൂട അടിച്ചമര്‍ത്തലിനെതിരായ കൂട്ടായ്മ ഇന്ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍

തിരുവനന്തപുരം: രാജ്യത്താകമാനം സംഘപരിവാറിന്റെ ഭീകരത പെരുകുന്ന കാലത്ത് ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരേ നവമാധ്യമക്കൂട്ടായ്മയുടെ ഒത്തുചേരല്‍. ഇന്ന്വൈകിട്ട് നാലരയ്ക്കു പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഒത്തുചേരല്‍...

രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദി ബിജെപി മന്ത്രിമാരും കൂട്ടരും; സ്മൃതി ഇറാനി കള്ളം പറയുന്നു; മകനെ ദേശവിരുദ്ധനാക്കിയത് ബിജെപിയെന്നും രോഹിതിന്റെ അമ്മ

തീവ്രവാദി എന്നു വിളിച്ച കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടിയാണ് എടുത്തത് എന്ന് പ്രശാന്ത്

കോടതിയില്‍ വച്ച് ബിജെപി ഗുണ്ടാ അഭിഭാഷകര്‍ ക്രൂരമായി മര്‍ദിച്ചതായി കനയ്യ കുമാര്‍; അടിക്കുന്നത് പൊലീസ് നോക്കിനിന്നു; കനയ്യയുടെ വെളിപ്പെടുത്തല്‍ അഭിഭാഷക കമ്മീഷനോട്; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു

ദില്ലി: പാട്യാല കോടതിയില്‍ വച്ച് ബിജെപിയുടെ ഗുണ്ടാ അഭിഭാഷകര്‍ തന്നെ മര്‍ദിച്ചതായി കനയ്യകുമാര്‍ സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക സംഘത്തെ അറിയിച്ചു. പാട്യാല കോടതിക്കുള്ളില്‍ വച്ച് സുപ്രീംകോടതിയുടെ അഭിഭാഷക...

എസി കോച്ചില്‍ പോകുമ്പോള്‍ പുതക്കാറുണ്ടോ? ഒന്നറിയുക; നല്‍കുന്നത് രണ്ടുമാസത്തിലൊരിക്കല്‍ അലക്കുന്ന പുതപ്പ്; സ്ഥിരീകരണം റെയില്‍വെ മന്ത്രിയുടേത്

ദില്ലി: ട്രെയിനിലെ എസി കോച്ചില്‍ പോകുമ്പോള്‍ പുതക്കാന്‍ നല്‍കുന്ന പുതപ്പ് അലക്കുന്നത് രണ്ടുമാസത്തില്‍ ഒരിക്കല്‍ മാത്രമെന്ന് സ്ഥിരീകരണം. കേന്ദ്രറെയില്‍ സഹമന്ത്രി മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍...

Page 1444 of 1524 1 1,443 1,444 1,445 1,524

Latest Updates

Advertising

Don't Miss