News
Kollam: പൊലീസിന്റെ മതിപ്പും വിശ്വാസവും തകര്‍ക്കുന്ന ഒറ്റപ്പെട്ട സംഭവമാണ് കിളികൊല്ലൂരിലേത്: എസ്. സുദേവന്
കിളിക്കൊല്ലൂരില്‍ സൈനികന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം പൊലീസിന്റെ മതിപ്പും വിശ്വാസവും തകര്‍ക്കുന്ന ഒറ്റപ്പെട്ട സംഭവമാണ് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ....
ബ്രിട്ടീഷ് പ്രധാനമന്ത്രിപദമുറപ്പിച്ച് ഇന്ത്യന്‍ വംശജന് ഋഷി സുനാക്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പിന്മാറുകയും 150 ഓളം എംപിമാരുടെ പിന്തുണ....
കണ്ണൂര്‍ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണം പ്രണയപ്പക തന്നെയെന്ന് റിമാന്റ് റിപ്പാര്‍ട്ട്.വിഷ്ണുപ്രിയ ശ്യംജിത്തുമായി അകന്നതും പുതിയ ബന്ധം തുടര്‍ന്നതും പകയ്ക്ക്....
ടി20 ലോകകപ്പില്‍ അവസാന പന്തില്‍ ശ്വാസം അടക്കി പിടിച്ചു നിന്ന് വിജയനിമിഷത്തില്‍ പ്രായം പോലും മറന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ....
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. മൂന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്....
സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട സംഭവത്തെ നിയമപരമായി നേരിടാനുറച്ച് സര്‍ക്കാര്‍. ഇന്ന് രാവിലെ 11.30നകം രാജി....
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം....
ടി20(t20) ക്രിക്കറ്റ് ലോകകപ്പിലെ(cricket world cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ജയം നേടിയ ഇന്ത്യന്‍ ടീമിനെയും വിജയത്തിന് ചുക്കാൻ....
അരുണാചല്‍ പ്രദേശില്‍(arunachal pradesh) സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ സൈനികൻ(soldier) കെ വി അശ്വിന്റെ മൃതദേഹം....
ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരാണവർ. സങ്കുചിത ചിന്താഗതിയോടെ....
ഉന്നതമായ ജനാധിപത്യ ബോധത്തിൻറെയും അക്കാദമിക നിലവാരത്തിൻറെയും കേന്ദ്രമായ കേരളത്തിലെ സർവ്വകാലാശാലകളെ തകർക്കാനുളള ആസൂത്രിത നീക്കത്തെ ചെറുക്കണമെന്ന് എൻ ജി ഒ....
ഒൻപത് സർവകലാശാല വിസിമാർ നാളത്തെന്നെ രാജിവയ്ക്കണമെന്ന ഗവർണർ(governor) ആരിഫ് മുഹമ്മ്ദ് ഖാന്റെ നടപടിക്കെതിരെ അഡ്വ. കെ എസ് അരുൺകുമാർ. ആർഎസ്എസ്....
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്'(Mukundan Unni Associates) എന്ന....
കേരളത്തിലെ ഒമ്പത് സർവ്വകലാശാലയിലെയും വൈസ് ചാൻസലർമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവർണർ /സംഘ പരിവാർ അജണ്ട....
കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. വി.പി മഹാദേവന് പിള്ളയെ ഫോണിൽ വിളിച്ച് രാജിക്കായി സമ്മർദ്ദം ചെലുത്തി ഗവർണർ ആരിഫ്....
ഗവർണറുടെ നടപടി ശരിയല്ലെന്നും അതിനോട് തനിക്ക് യോജിക്കാനാവില്ലന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ലീഗ് നേതാവുമായ ഇടി മുഹമ്മദ് ബഷീർ....
ഷാള്‍(shawl) കഴുത്തില്‍ കുരുങ്ങി ബൈക്ക്(bike) യാത്രിക മരിച്ചു. ചിത്തിരപുരം മീന്‍കെട്ടില്‍ രണ്ട് മണിയോടെ ആയിരുന്നു അപകടം. മീന്‍കെട്ട് മാളിയേക്കല്‍ ദേവസ്യയുടെ....
ഗവർണറെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(vd satheesan). ഗവർണർ(governor) തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വിഡി സതീശൻ....
നെയ്യാറ്റിന്‍കരയിൽ(Neyyar) കുളിക്കാൻ ഇറങ്ങിയ 2 പേരെ കാണാതായി. നെയ്യാറിന്റെ ഓലത്താന്നി പാതിരിശ്ശേരി കടവിലാണ് ഓലത്താന്നി സ്വദേശി വിപിൻ (33)ആഴാകുളം സ്വദേശി....
വയനാട്(wayanad) വൈത്തിരിയിൽ ബസ്(bus) ജീവനക്കാരെ മർദിച്ച കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ലെന്നാരോപിച്ച് ബസ് തടഞ്ഞു നിർത്തി....
ഗവര്‍ണര്‍(Governor) സ്വയം കോടതി ചമയരുതെന്ന് അഡ്വ. കെ അനില്‍ കുമാര്‍(Adv. K Anilkumar). താന്‍ നിയമിച്ച വിസിമാരോട് രാജി വെക്കണമെന്നാവശ്യപ്പെടാനുള്ള....
ഒൻപത് വിസി(vc)മാർ നാളെത്തന്നെ രാജിവയ്ക്കണമെന്ന ഗവർണറുടെ നടപടിക്കെതിരെ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു(r bindu). ഗവർണറുടേത് ഏകപക്ഷിയമായ നിലപാടാണെന്നും സർവകലാശാലകളെ....