News

ആകെയുള്ളത് 13 സെന്റ്; അതില്‍ 10 സെന്റും വീട് വയ്ക്കാന്‍ വിട്ടുനല്‍കി ബിനോയ്

ആകെയുള്ളത് 13 സെന്റ്; അതില്‍ 10 സെന്റും വീട് വയ്ക്കാന്‍ വിട്ടുനല്‍കി ബിനോയ്

ആകെയുള്ള 13 സെന്റ് വസ്തുവില്‍ 10 സെന്റ് മൂന്നു കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സൗജന്യമായി വിട്ടുനല്‍കിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പാവുമ്പ പൊയ്കത്തറയില്‍ (പ്രൈസ് വില്ലയില്‍)....

Uttarakhand: ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. കേദാര്‍നാഥ് തീര്‍ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. രണ്ട് പൈലറ്റ്മാര്‍ ഉള്‍പ്പെടെ ആറ് പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു....

‘നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ വലിയ ദുരന്തമായി മാറുന്നു’; പോസ്റ്റ് പങ്കുവച്ച് നടന്‍ നീരജ് മാധവ്

ഇടുക്കി ശാന്തന്‍പാറ കള്ളിപ്പാറയില്‍ പൂത്ത നീലക്കുറിഞ്ഞി കാണാന്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസവുനെത്തുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ പൂക്കള്‍....

അഴിമതിയെന്ന വിപത്തിനെ വലിയ തോതില്‍ ഒഴിവാക്കാനായി:മുഖ്യമന്ത്രി| Pinarayi Vijayan

സംസ്ഥാനത്ത് നേരത്തെ വ്യാപകമായിരുന്ന അഴിമതിയെന്ന വിപത്ത് വലിയ തോതില്‍ ഒഴിവാക്കാനായി എന്നതാണ് സംസ്ഥാനത്തിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan).....

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരും;സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു|High Court

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ(High Court) അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രി സ്വീകരിച്ചു വരുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഇലന്തൂര്‍....

Mumbai Airport:മുംബൈ വിമാനത്താവളം ഇന്ന് ആറുമണിക്കൂര്‍ അടച്ചിടും; രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സര്‍വീസില്ല

(Mumbai Airport)മുംബൈ വിമാനത്താവളം ഇന്ന് ആറ് മണിക്കൂര്‍ അടച്ചിടും. റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചിടുക. രാവിലെ 11 മണി മുതല്‍ വൈകിട്ട്....

Highcourt: അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം....

Human Sacrifice: അവയവ മാഫിയ ഉണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ല; മിസ്സിങ് കേസുകള്‍ അന്വേഷിക്കുന്നുണ്ട്; സി എച്ച് നാഗരാജു

ഇലന്തൂര്‍ നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഉണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.സാമാന്യബുദ്ധിയില്‍....

Varkkala: തീപിടുത്തം; നാലു കടമുറികള്‍ പൂര്‍ണമായും കത്തിനശിച്ചു

വര്‍ക്കലയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അയിരൂര്‍ പട്ടംതേരി ജംഗ്ഷനിലെ നാലുമുറി കടകള്‍ കത്തി നശിച്ചു. തീപിടുത്തമുണ്ടായ കടയ്ക്കകത്ത് കിടന്നുറങ്ങിയ കടയുടമ തീ....

ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുകയാണ്:മുഖ്യമന്ത്രി| Pinarayi Vijayan

ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരള സര്‍വകലാശാലയുടെ വികസനത്തിനായി....

ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍; പുതിയ സംഘടനയുമായി ലീഗിലെ അസംതൃപ്തര്‍| Muslim League

പുതിയ സംഘടനയുമായി ലീഗിലെ(Muslim League) അസംതൃപ്തര്‍. ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് സംഘടന. സംസ്ഥാന സെക്രട്ടറി കെ.എസ്....

CPI: ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും; പന്ന്യന്‍ രവീന്ദ്രന്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാവും

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ഡി രാജ സെക്രട്ടറിയായി തുടരും. പന്ന്യന്‍ രവീന്ദ്രന്‍ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം....

യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ സിനിമക്ക് വിലക്ക്‌| Monster Movie

ഗള്‍ഫ് രാജ്യങ്ങളിലെ സിനിമാ പ്രേമികള്‍ക്ക് നിരാശ നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മോണ്‍സ്റ്റര്‍(Monster Movie) എന്ന മോഹന്‍ലാല്‍ ചിത്രവുമായി ഇപ്പോള്‍ പുറത്ത്....

സംസ്ഥാനത്ത് ഒരിക്കലും ഉണ്ടാകാത്ത കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്;ഗവര്‍ണര്‍ വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടി| V Sivankutty

വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). സംസ്ഥാനത്ത് ഒരിക്കലും....

Kalluvathukkal:മണിച്ചന്‍ ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാന്‍ ആകില്ല; സംസ്ഥാന സര്‍ക്കാര്‍

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്പതു മാസവും കൂടി....

NIA Raid: രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ദില്ലി ഉള്‍പ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍എന്‍ഐഎ റെയ്ഡ്. ദില്ലിക്ക് പുറമേ രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന എന്നി....

Kazhakkoottam: ലോഡിറക്കാന്‍ 10,000 രൂപ ചോദിച്ച് ബിഎംഎസ് യൂണിയന്‍: ഒറ്റയ്ക്ക് ലോഡിറക്കി വീട്ടമ്മ

നഗരസഭ അനുവദിച്ച വീട് നിര്‍മ്മാണത്തിന് എത്തിച്ച ടൈല്‍ ഇറക്കാന്‍ വീട്ടമ്മയോട് അമിത കൂലി ആവശ്യപ്പെട്ട് ബിഎംഎസ് യൂണിയന്‍. യുവതിയോട് പതിനായിരം....

Mumbai: കലാസ്വാദകരുടെ മനം കവര്‍ന്ന് മൂന്ന് ചിത്രകാരികള്‍; അഭിനന്ദനവുമായി സ്റ്റീഫന്‍ ദേവസ്സി

മുംബൈയില്‍ രണ്ടു മലയാളികള്‍ അടക്കം മൂന്ന് ചിത്രകാരികള്‍ ചേര്‍ന്നൊരുക്കിയ ചിത്ര പ്രദര്‍ശനം കലാസ്വാദകരുടെ മനം കവരുന്നു. നഗരജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ജന്മനാടിന്റെ....

Kerala Police: ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് ആത്മഹത്യ ശ്രമം; യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പൊലീസ്

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പോലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ്....

Omicron: രാജ്യത്ത് പുതിയ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്ത് പുതിയ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍....

Kashmir: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹെര്‍മനിലാണ് ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഭീകരര്‍....

Kollam: നീണ്ടകരയില്‍ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി; ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി

കൊല്ലം നീണ്ടകരയില്‍ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി. ടഗ് ബോട്ടില്‍ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി.....

Page 1531 of 5957 1 1,528 1,529 1,530 1,531 1,532 1,533 1,534 5,957