News

Liver: നമ്മളെ സഹായിക്കുന്ന കരളിനെ നമുക്കും സഹായിക്കണ്ടേ? ഈ 5 ഭക്ഷണങ്ങൾ ശീലമാക്കൂ….

Liver: നമ്മളെ സഹായിക്കുന്ന കരളിനെ നമുക്കും സഹായിക്കണ്ടേ? ഈ 5 ഭക്ഷണങ്ങൾ ശീലമാക്കൂ….

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഒന്നാണ് കരൾ(liver). അങ്ങനെയുള്ള കരളിനെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ ആവശ്യമാണ്. കരൾ രോഗങ്ങളെ ചെറുക്കാൻ ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും....

കൈരളി വാർത്ത ശരിവെച്ച് സുരേന്ദ്രൻ ; സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്ത് നിന്നും നീക്കി | K. Surendran

ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യരെ നീക്കി.സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് കോട്ടയത്ത് ചേർന്ന കോർകമ്മിറ്റി....

സെപ്റ്റംബറിലെ ഐസിസി വനിതാ താരമായി ഹര്‍മന്‍പ്രീത് | Harmanpreet Kaur

ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച വനിതാ താരമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് ഇന്ത്യൻ വനിതായ താരം ഐസിസിയുടെ....

അസമിലേക്ക് മാറ്റണം; ജയില്‍മാറ്റം ആവശ്യപ്പെട്ട് ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീംകോടതിയില്‍

ജയില്‍ മാറ്റം ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ്....

Beetroot: ബീറ്റ്റൂട്ട് ഇരിപ്പുണ്ടോ? ഒരു കിടിലൻ ചമ്മന്തി ഇതാ…

ഇന്ന് നമുക്കൊരു വെറൈറ്റി ചമ്മന്തി റെസിപ്പി പരീക്ഷിച്ചാലോ? ബീറ്റ്റൂട്ട്(beetroot) ചേർത്ത ഒരു ചമ്മന്തി ഇതാ…. ആവശ്യമായ ചേരുവകൾ ബീറ്റ്റൂട്ട് 1....

Social Media; എത്ര എളുപ്പത്തിൽ പുഴുങ്ങിയ മുട്ട പൊളിച്ചെടുക്കാം; വൈറലായി ഇന്‍സ്റ്റഗ്രാമിലെ വീഡിയോ

നമുക്കെല്ലാവർക്കും അറിയാം പുഴുങ്ങിയ മുട്ട പൊളിക്കുന്നത് എത്ര കഷ്ടപ്പാടാണെന്ന്. പലപ്പോഴും പുഴുങ്ങിയ മുട്ട നല്ല ഭംഗിയായി പൊളിക്കാന്‍ എല്ലാവര്‍ക്കും സാധിക്കാറില്ല.....

സ്വര്‍ണ്ണക്കടത്ത് കേസ് ; സുപ്രീംകോടതി അടുത്ത ആഴ്ച വീണ്ടും പരി​ഗണിക്കും | Supremecourt

സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണാ നടപടികള്‍ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നത് സുപ്രീംകോടതി....

Kozhikode: ശസ്ത്രക്രിയക്കിടയില്‍ കത്രിക വയറില്‍ കുരുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്- പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ചുവര്‍ഷം ജീവിക്കേണ്ടി വന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന്....

Socialmedia: മൂന്ന് വയസുള്ള കുട്ടിയുടെ കൂട്ടുപുരികം വാക്സ് ചെയ്തു; അമ്മയെ വിമർശിച്ച് സോഷ്യൽമീഡിയ

മൂന്ന് വയസ് മാത്രം പ്രായമുള്ള മകളുടെ കൂട്ടുപുരികം വാക്സ് ചെയ്ത അമ്മയെ വിമർശിച്ച് സോഷ്യല്‍ മീഡിയ(social media). ടെക്സസില്‍ നിന്നുള്ള....

Thomas Issac: വിധി സ്വാഗതാര്‍ഹം; കിഫ്ബിയെ തകര്‍ക്കാനുള്ള രാഷ്ട്രീയ നീക്കമാണ് നടന്നത്: ഡോ തോമസ് ഐസക്ക്

മസാല ബോണ്ട് കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. വിദേശവിനിമയ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന്....

കൃത്യനിർവ്വഹണത്തിൽ തുടര്‍ച്ചയായ വീഴ്ച ; കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്പെന്‍ഷൻ

കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്പെന്‍ഷൻ. കാസര്‍ഗോഡ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സീനത്ത് ബീഗത്തെയാണ് സസ്പെന്‍ഡ്....

Whatsapp: അറിഞ്ഞോ ഗയ്‌സ്??? വാട്സാപ്പ് പ്രീമിയം വരുന്നെന്ന്….

വാട്സാപ്പ്(whatsapp) പ്രേമികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് വാട്സാപ്പ് പ്രീമിയം വരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം....

NCD; നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല  സമരം അവസാനിപ്പിച്ചു

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ (NCD) വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു.ചെയർമാൻ പരേഷ് റാവൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയ പശ്ചാത്തലത്തിലാണ്....

Deepu Balakrishnan: ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ മുങ്ങി മരിച്ചു

കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ(41)(deepu balakrishnan) മുങ്ങി മരിച്ചു. കാരുകുളങ്ങര സ്വദേശിയാണ് ദീപു. രാവിലെ....

‘യുക്രൈനിലേക്ക് റഷ്യയുടെ 75 മിസൈലുകൾ’; യുദ്ധക്കളമായി കീവ് | Russia

തലസ്ഥാനമായ കീവ് അടക്കം യുക്രൈനില്‍ വീണ്ടും വ്യോമാക്രമണം നടത്തി റഷ്യ. കീവിൽ ഇന്ന് നടന്ന ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു.....

Surrogacy: എന്തിനാണ് നിങ്ങൾ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത്? ലിജീഷ് കുമാറിന്റെ കുറിപ്പ് വൈറലാകുന്നു

നയന്‍താരയും(nayantara) വിഘ്നേഷ് ശിവനും(vighnesh shivan) അച്ഛനും അമ്മയുമായ വാർത്ത കഴിഞ്ഞദിവസമാണ് ഏവരുമറിഞ്ഞത്. തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്ന വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അവർ....

കുടിയേറ്റക്കാരുടെ തിരക്ക്; ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മേയര്‍

കുടിയേറ്റക്കാരുടെ തിരക്ക് കാരണം ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ....

പാർട്ടിയുടെ പേരിൽ പിരിച്ചത് ലക്ഷങ്ങൾ ; ബിജെപി സംസ്ഥാന വക്താവ്‌ സ്ഥാനത്ത് നിന്നും സന്ദീപ്‌ വാര്യരെ നീക്കി

ബിജെപി സംസ്ഥാന വക്താവ്‌ സ്ഥാനത്തുനിന്ന്‌ സന്ദീപ്‌ വാര്യരെ പുറത്താക്കി. കോട്ടയത്ത്‌ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്‌ നടപടി. പാർട്ടിയെ....

Supream Court;‘ഇതാണോ കോടതിയുടെ ജോലി’ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹർജിക്കെതിരെ സുപ്രീംകോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് ഹര്‍ജിക്കാരനെ....

വെ​ന​സ്വേ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ 22 മ​ര​ണം | Venezuela

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ധ്യ വെ​ന​സ്വേ​ല​യി​ൽ 22 പേ​ർ മരി​ച്ചു. അ​മ്പ​തി​ലേ​റെ പേ​രെ കാ​ണാ​താ​യി. ലാ​സ് ടെ​ജേ​രി​യാ​സ് ന​ഗ​ര​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം....

Highcourt: നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല; പിടിച്ചെടുക്കാന്‍ നിര്‍ദേശം, കടുപ്പിച്ച് ഹൈക്കോടതി

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി. നിയമവിരുദ്ധ ലൈറ്റുകളോ ശബ്ദസംവിധാനങ്ങളോ ഉള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ....

നൈജീരിയയില്‍ ബോട്ട് മറിഞ്ഞു ; 76 മരണം | Nigeria

നൈജീരിയയിൽ വെള്ളപ്പൊക്കത്തിനിടെ ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചു.അനമ്പ്ര സംസ്ഥാനത്തെ നൈഗർ നദിയിലാണ് അപകടമുണ്ടായത്. നദിയിൽ വെള്ളപ്പൊക്കമുണ്ടായതിനിടെയാണ് അപകടം. ബോട്ടിൽ....

Page 1546 of 5945 1 1,543 1,544 1,545 1,546 1,547 1,548 1,549 5,945