News

ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

സംസ്ഥാനത്തെ എട്ട് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലിങ്ടണിലെ താജ് വിവാന്താ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഇരുപത് മിനുട്ടോളം പ്രധാനമന്ത്രി മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തി. യുവം....

വിമാനത്തിനുള്ളില്‍ വ‍ഴക്ക്, സഹയാത്രികന്റെ ദേഹത്ത് മൂത്രമൊ‍ഴിച്ച് പ്രതികാരം

ദില്ലിയിലേക്കുള്ള വിമാനത്തില്‍ മദ്യപിച്ചയാള്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചു.  ഞായറാ‍ഴ്ച്ച രാത്രി 9 മണിയോടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ദില്ലി വിമാനത്താവളത്തില്‍....

ആരുവന്നാലും കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ കഴിയില്ല: മന്ത്രി മുഹമ്മദ് റിയാസ്

പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വന്നുപോയാലും ഒലിച്ചു പോകുന്നതല്ല കേരളത്തിന്റെ മതനിരപേക്ഷതയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രിയോട്....

12 ദിവസത്തിനുള്ളില്‍ ഔദ്യോഗിക പദവികള്‍ രാജിവെച്ച് 4 എംഎല്‍എമാര്‍, മണിപ്പൂര്‍ ബിജെപിയില്‍ പാളയത്തില്‍ പട?

മണിപ്പൂര്‍ ബിജെപിയില്‍ പാളയത്തില്‍ പട. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിനെതിരെ ബിജെപിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്ത്. മണിപ്പൂരിലെ കൈയേറ്റം....

എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കിയത് പ്രതിഷേധാർഹം: മന്ത്രി വി ശിവന്‍കുട്ടി

എൻ.സി.ഇ.ആർ.ടി 9, 10 ക്ലാസ്സുകളിലെ  പരിണാമസിദ്ധാന്തം എന്ന ഭാഗം ഒ‍ഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഡൈവേ‍ഴ്സിറ്റി ഓഫ്....

യുവാക്കളുടെ ചോദ്യങ്ങളെ നേരിടാതെ യുവം വേദിയിൽ പ്രസംഗിച്ച് മടങ്ങി മോദി

കേരളത്തിലെ യുവാക്കളോട് സംവദിക്കാൻ ബിജെപി നേതൃത്വം കൊച്ചിയിൽ സംഘടിപ്പിച്ച യുവം 2023 പരിപാടിയിൽ യുവാക്കളോട് സംവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി....

വന്ദേ ഭാരത് ഉദ്ഘാടനത്തിന് ആളെ കൂട്ടാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം

വന്ദേ ഭാരത് ഉദ്ഘാടനത്തിന് ആളെ കൂട്ടാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം ചെലുത്തി മേലുദ്യോഗസ്ഥർ. ഓരോ സ്റ്റേഷനിലും ലക്ഷങ്ങൾ ചിലവഴിച്ച് കലാപരിപാടികൾ....

അധികാരം കിട്ടിയാല്‍ ബിജെപി സര്‍ക്കാര്‍ ചെയ്തതെല്ലാം തിരുത്തുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നതിനെല്ലാം മാറ്റം വരുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന....

ചൂട് കൂടുന്നു; പകല്‍ സമയപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പകല്‍ നടത്തുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി. പകല്‍....

മുഹമ്മദ് അബ്ദുറഹിമാന്‍റെ പേര് ഇസ്ലാമികവല്‍ക്കരിക്കുന്ന സംഘപരിവാര്‍ നിലപാട് ചരിത്രവിരുദ്ധം; സിപിഐഎം

കണ്ടംകുളത്തെ സ്വാതന്ത്ര്യ ജൂബിലി ഹാളിന് സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദു റഹിമാന്‍റെ പേര് നല്‍കുന്നത് ഇസ്ലാമികവല്‍ക്കരണമാണെന്ന രീതിയില്‍ സംഘപരിവാര്‍ സംഘടനകള്‍....

സുഡാന്‍ രക്ഷാദൗത്യം, ഇന്ത്യ ഓപ്പറേഷന്‍ ‘കാവേരി’ ആരംഭിച്ചു

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കെ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ 'കാവേരി'ക്ക് തുടക്കം.500 പൗരന്മാർ ഒഴിപ്പിക്കലിനായി പോർട്ട് സുഡാനിലെത്തിയതായും....

ചരിത്രത്തെ മാത്രമല്ല ശാസ്ത്രത്തെയും പാഠപുസ്തകത്തില്‍ നിന്നും ബിജെപി ഒഴിവാക്കുകയാണ്: പ്രകാശ് കാരാട്ട്

ചരിത്രത്തെ മാത്രമല്ല ശാസ്ത്രത്തെയും പാഠപുസ്തകത്തില്‍ നിന്ന് BJP- RSS നേതൃത്വം ഒഴിവാക്കുന്നതായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.....

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം

തിങ്കളാഴ്ച കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വരുന്ന നാല് ദിവസവും കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ....

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവിന്‌റെ മകന്‌റെ വീട് എന്‍ഐഎ കണ്ടുകെട്ടി 

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയീദ് സലാഹുദീനിന്‌റെ മകന്‌റെ വീട് എന്‍ഐഎ കണ്ടുകെട്ടി.  തിങ്കളാ‍ഴ്ച്ചയാണ്  ജമ്മുകശ്മീരിലെ രാം ബാഗിലെ വീട് കണ്ടുകെട്ടിയത്.....

ബിജെപി വട്ടപൂജ്യമായിക്കണ്ടാല്‍ മതി; തനിക്ക് ഈഗോയില്ലെന്ന് നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമത

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരായ....

ആലപ്പുഴ ബൈപ്പാസില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു

ആലപ്പുഴ ബൈപ്പാസില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. മാതാ സ്‌കൂളിലെ അധ്യാപിക മാലാ ശശിയാണ്(48) മരിച്ചത്. ആലപ്പുഴ സനാതനപുരം സ്വദേശിനിയാണ് മാല....

കുടുംബത്തിലെ മൂത്തകുട്ടിയാകുമ്പോഴുള്ള പ്രശ്‌നങ്ങള്‍; വൈറലായി യുവതിയുടെ കുറിപ്പ്

കുടുംബത്തിലെ മൂത്തകുട്ടിയാകുമ്പോഴുള്ള പ്രശ്‌നങ്ങള്‍ വിവരിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറല്‍. വീട്ടില്‍ ഇളയ സഹോദരിയോ സഹോദരനോ വരുമ്പോള്‍ എങ്ങനെയുള്ള മാറ്റങ്ങളാണ് മൂത്തകുട്ടികളില്‍....

ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് പൊലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുന്നത്: ജോണ്‍ ബ്രിട്ടാസ് എം പി

ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് പൊലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ആധുനികവല്‍ക്കരിക്കപ്പെട്ട സേനയില്‍ ആധുനികവല്‍ക്കരിക്കപ്പെട്ട മനസ്സും....

മോദി പരാമര്‍ശം: പട്‌ന കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് ബിഹാര്‍ ഹൈക്കോടതി; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

മോദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പട്‌ന കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് ബിഹാര്‍ ഹൈക്കോടതി. ബിജെപി നേതാവ്....

ഗംഗാധര്‍ ഗൗഡയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന

കര്‍ണാടക കെപിസിസി വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ.ഗംഗാധര്‍ ഗൗഡയുടെയും മകന്‍ രഞ്ജന്‍ ഗൗഡയുടേയും വസതികളില്‍ ആദായ നികുതി വകുപ്പ്....

ബുർക്കിനാ ഫാസോയിൽ തീവ്രവാദ ആക്രമണം; 60 മരണം

ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ പട്ടാളവേഷ ധാരികളുടെ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. ബുർക്കിനാ ഫാസോയിൽ മാലി അതിർത്തിക്കടുത്തുള്ള കർമ്മ....

സോഷ്യല്‍ മീഡിയ ലൈക്കിനായി ഡാന്‍സും പല്ലുതേപ്പും, അതിരുവിട്ടതോടെ നടപടിയുമായി ദില്ലി മെട്രോ

സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും അതുവഴി ലൈക്കുകളും കമന്‌റുകളും നേടി പ്രശസ്തരാകുന്നവര്‍ ഇന്ന് നിരവധിയാണ്. പുതുമയുള്ള കോണ്ടന്‌റുകള്‍ക്കായി യുവാക്കള്‍ പുതിയ....

Page 1562 of 6482 1 1,559 1,560 1,561 1,562 1,563 1,564 1,565 6,482