News – Page 1570 – Kairali News | Kairali News Live

News

സൈനിക അക്കാദമിയില്‍ കേഡറ്റുകള്‍ നിയമംലംഘിച്ചു മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നു; ഐഫോണുകളും സാംസംഗും ഓരോന്നായി കോണ്‍ക്രീറ്റ് കട്ടകൊണ്ട് തകര്‍ത്തു

തായ്‌ലന്‍ഡില്‍ സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ട കാഡറ്റുകള്‍ നിയം ലംഘിച്ചു കൊണ്ടുവന്ന മൊബൈല്‍ ഫോണുകള്‍ കോണ്‍ക്രീറ്റ് കട്ടകൊണ്ട് തച്ചുടച്ചു.

ഹജ്ജ് ദുരന്തത്തിൽ മരിച്ച ഇന്ത്യക്കാർ 14; മലയാളികൾ മരിച്ചിട്ടില്ലെന്ന് ഹജ്ജ് മിഷന്റെ പട്ടിക; പരുക്കേറ്റവരിൽ ഒരു മലയാളിയും ലക്ഷദ്വീപ് സ്വദേശിയും

ഹജ്ജ് കർമത്തിനിടെ മിനായിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും പേരും അഡ്രസും ഇന്ത്യൻ ഹജ്ജ് മിഷൻ പുറത്തുവിട്ടു

ഫോർട്ട് കൊച്ചി ബോട്ടപകടം; ജുഡീഷ്യൽ അന്വേഷണത്തെ സർക്കാർ എതിർക്കില്ല; കൊച്ചി കോർപ്പറേഷൻ സമരം ഒത്തുതീർന്നു

ഫോർട്ടുകൊച്ചി ബോട്ടു ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി നഗരസഭയിലെ പ്രതിപക്ഷം നടത്തിവന്ന സമരം ഒത്തുതീർന്നു. അപകടത്തിൽപ്പെട്ടവർക്കുളള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും. സർവ്വീസ് നടത്തുന്ന എല്ലാ...

ഗുരു ചേമഞ്ചേരിയുടെ കഥകളി വിദ്യാലയത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ പിടിയിൽ

കഥകളിയാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായരുടെ കഥകളി വിദ്യാലയത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

അഭയാർഥികളോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണം; യൂറോപ്പിനോട് മാർപാപ്പ

അഭയാർഥികളോടുള്ള ശത്രുതാ മനോഭാവം യൂറോപ്യൻ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ.

‘അവർ എന്റെ കുടുംബത്തെ നാടുകടത്തും’ കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പക്ക് അഞ്ചുവയസുകാരിയുടെ കത്ത്

യു.എസിലെ കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അഞ്ചുവയസുകാരിയുടെ കത്ത്

കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് ഇടതുസഖ്യം; ബീഹാറിൽ ഇടതു പാർട്ടികൾ സഖ്യമായി മത്സരിക്കുന്നത് ഇതാദ്യം

വർഗീയതയ്ക്കും സ്വജന പക്ഷപാതത്തിനും എതിരായി മതേതതത്വത്തിന്റയും വികസനത്തിന്റെയും ബദൽ രാഷ്ട്രീയം ഉയർത്തിയാണ് ബീഹാറിൽ ഇടത് സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്

കൂട്ടക്കൊലയ്ക്ക് പുറപ്പെടുംമുമ്പ് പൊട്ടിക്കരഞ്ഞ് ഐഎസ് ചാവേര്‍; വൈറലായ വീഡിയോ കാണാം

ടാങ്കറിലേക്ക് കയറും മുന്‍പ് കൊല്ലപ്പെടാനിരിക്കുന്നവരുടെ വിധിയോര്‍ത്ത് ജാഫര്‍ അല്‍ തയര്‍ മറ്റ് ഐഎസ് പ്രവര്‍ത്തകരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

സുരേഷ് പ്രഭു റെയില്‍വേയുടെ പ്രഭുവായില്ല; ഇഴഞ്ഞു നീങ്ങുന്ന പദ്ധതികളിലും ചെലവു കൂടുന്നതിലും പ്രധാനമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തി

പദ്ധതികളുടെ മെല്ലപ്പോക്കിലും ചെലവിലുണ്ടാകുന്ന വര്‍ധനയിലും കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്കു കടുത്ത അതൃപ്തി.

സഞ്ജയ്ദത്തിന് മാപ്പില്ല; ജയില്‍ ശിക്ഷ കുറയ്ക്കണമെന്ന അപേക്ഷ മഹാരാഷ്ട്ര ഗവര്‍ണര്‍ തള്ളി

മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടന്‍ സഞ്ജയ്ദത്തിന് മാപ്പു നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍.

മിനായില്‍ വന്‍ ദുരന്തത്തില്‍ മരണം 717; മരിച്ചവരില്‍ 2 മലയാളികള്‍ ഉള്‍പ്പടെ 5 ഇന്ത്യക്കാരും; അന്വേഷണത്തിന് സൗദി രാജാവിന്റെ ഉത്തരവ്

അപകടത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹാജിമാര്‍ക്കായി പ്രത്യേക ഹെല്‍പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്.

മുസഫർനഗർ കലാപത്തിൽ ബിജെപിക്കും, സമാജ്‌വാദി പാർട്ടിക്കും പങ്കുണ്ടെന്ന് അന്വേഷണ കമ്മീഷൻ

2013ലെ മുസഫർനഗർ കലാപത്തിന് പിന്നിൽ ബിജെപിക്കും, സമാജ്‌വാദി പാർട്ടിക്കും പങ്കുണ്ടെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.

ഷൂവിന് നാറ്റം; ഇന്ത്യക്കാരനെ ഫിലിപ്പീന്‍സുകാരനായ ഫ്‌ളാറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു

ഷൂവില്‍നിന്നു ദുര്‍ഗന്ധം വരുന്നെന്ന പേരില്‍ ഇന്ത്യക്കാനെ ഫിലിപ്പീന്‍സുകാരനായ ഫഌറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു.

മെറിന് പണിയായത് പക്വതക്കുറവോ? സോഷ്യല്‍മീഡിയയുടെ പ്രിയ ഐപിഎസുകാരിക്ക് ഇനി മൂന്നാറില്‍ താരമാകാം

വിവാദങ്ങള്‍ നിറഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷം ഇനി മെറിന്‍ മൂന്നാറിലേക്കു പോകും. സമരതീക്ഷ്ണമായ മൂന്നാറില്‍ എഎസ്പി റാങ്കിലെത്തുന്ന മെറിന് കിട്ടുന്നതാകട്ടെ സേനയിലെ വിമര്‍ശകര്‍ക്കു മറുപടി നല്‍കാനുള്ള അവസരവും.

മുഖ്യമന്ത്രിക്ക് എന്തിന് 5 കോടിയുടെ വാഹനം? ആത്മഹത്യ ചെയ്ത ഒരു കർഷകന്റെ കത്ത്

ഹൈദരാബാദ്: ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് കർഷകൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എഴുതിയ കത്ത് ചർച്ചയാകുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത മുഖ്യമന്ത്രിയ്ക്ക് എന്തിനാണ് 5.5 കോടിരൂപയുടെ ആഢംബര...

താരമാക്കിയ സോഷ്യല്‍മീഡിയതന്നെ പണി കൊടുത്തു; പൊലീസുകാരനെക്കൊണ്ടു കുടപിടിപ്പിച്ച മെറിന്‍ ജോസഫിന് മൂന്നാറിലേക്ക് സ്ഥലംമാറ്റം

ഐപിഎസ് ട്രെയിനിംഗ് കഴിയുംമുമ്പേ കൊച്ചി കമ്മീഷണറാക്കി സോഷ്യല്‍ മീഡിയ ആഘോഷിച്ച മെറിന്‍ ജോസഫിന് ഒടുവില്‍ പണി കിട്ടിയതും സോഷ്യല്‍മീഡിയ വഴിതന്നെ.

കന്യാസ്ത്രീയുടെ കൊലപാതകം; പ്രതി സതീഷ് ബാബു ഹരിദ്വാറിൽ പിടിയിൽ

സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബു പിടിയിൽ. ഹരിദ്വാറിലെ ഒരു ക്ഷേത്രത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളാ പൊലീസിന്റെ നിർദ്ദേശപ്രകാരം ഉത്തരാഖണ്ഡ് പൊലീസാണ് ഇയാളെ...

ഫോർട്ട് കൊച്ചി ബോട്ടപകടം; നിരാഹാരം ഇരുന്ന പ്രതിപക്ഷ കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കി

കൊച്ചി നഗരസഭയിൽ നിരാഹാരം ഇരുന്ന പ്രതിപക്ഷ കൗൺസിലറുമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആറളം തോട്ടം തൊഴിലാളി സമരം നാലാം ദിവസത്തിലേക്ക്; സൂര്യനെല്ലി സമരം 11-ാം ദിനത്തിലേക്ക്; നിലപാടുകളിലുറച്ച് തൊഴിലാളികൾ

ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള സർക്കാർ ഉത്തരവ് രേഖ മൂലം ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലുറച്ച് ആറളം തോട്ടം തൊഴിലാളികൾ

വീണ്ടും കാവിവത്കരണം; സുബ്രഹ്മണ്യൻ സ്വാമിയെ ജെഎൻയു വിസിയാക്കാൻ നീക്കം

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി നിയമിക്കാൻ നീക്കം.

വിമർശിക്കുന്നവരെ എതിർക്കുന്നതിന് പകരം ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് കെഎസ് ഭഗവാൻ

വിമർശിക്കുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് പ്രശസ്ത ചിന്തകൻ കെഎസ് ഭഗവാൻ.

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചന്ദ്രശേഖരന്‍ രാജിവെച്ചു

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ആര്‍ ചന്ദ്രശേഖരന്‍ രാജിവെയ്ക്കും. കോര്‍പ്പറേഷനിലെ അഴിമതി സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്

പെട്രോള്‍, ടെലകോം സെസ് വരുന്നു; സ്വച്ഛ്ഭാരതിന് പണം കണ്ടെത്താന്‍ എക്‌സൈസ് തീരുവ കൂട്ടണമെന്ന് ശുപാര്‍ശ

രാജ്യത്ത് പെട്രോളിനും ടെലകോം മേഖലയ്ക്കും എക്‌സൈസ് സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം.

എംഇഎസ് മെഡിക്കല്‍ പ്രവേശനം; ജെയിംസ് കമ്മിറ്റി പരിശോധിക്കണമെന്ന് ഹൈക്കോടതി; പരിശോധന 27ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി

എംഇഎസ് മെഡിക്കല്‍ കോളേജിലേക്കുള്ള എംബിബിഎസ് പ്രവേശനം ജെയിംസ് കമ്മിറ്റി വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി.

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം; പ്രഖ്യാപനം അടുത്തമാസം ആദ്യം; കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പാലക്കാട്ട് സിപിഐഎമ്മുകാരെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് പുതുശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിമര്‍ശിച്ച പരിപാടി; തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതികരിച്ച സംഘികള്‍ക്കു മാധ്യമപ്രവര്‍ത്തകന്റെ ഉശിരന്‍ മറുപടി

ചാനല്‍ പരിപാടിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ആക്ഷേപഹാസരൂപേണ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തെറിയും ഭീഷണിയും.

വല്ലാർപാടം പദ്ധതി പ്രായോഗികമല്ല; വിഴിഞ്ഞം പദ്ധതിക്ക് എല്ലാ സഹായവും നൽകുമെന്ന് ഗഡ്കരി

വിഴിഞ്ഞം പദ്ധതിക്ക് കേന്ദം എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രതുറമുഖ വകുപ്പുമന്ത്രി നിഥിൻ ഗഡ്കരി.

അബ്രാഹ്മണര്‍ക്കും പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം; ഉള്‍നാടുകളിലും പിന്നാക്കപ്രദേശങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ നിയമനം

ബ്രാഹ്ണമരല്ലാത്ത സമൂദായങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കു പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാനാണ് തിരുപ്പതി ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം

സിസ്റ്റർ അമലയുടെ കൊലപാതകം; പ്രതി കാസർഗോഡ് സ്വദേശി സതീഷ് ബാബുവെന്ന് പൊലീസ്‌

പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. കാസർഗോഡ് സ്വദേശി സതീഷ് ബാബുവാണ് അമലയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്

മാമലക്കണ്ടത്തെ വിദ്യാർത്ഥി സമരം വിജയം; അധ്യാപകരെ നിയമിക്കാൻ തീരുമാനം; രേഖാമൂലം അറിയിപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ

അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മാമലക്കണ്ടത്തെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ സമരം നടത്തുന്ന സമരം വിജയം.

ട്രെയിനിനുള്ളില്‍ ബലാത്സംഗശ്രമം; പ്രാണരക്ഷാര്‍ഥം ഭാര്യയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പുറത്തേക്കു ചാടി

ട്രെയിനില്‍ ബലാത്സംഗശ്രമം ഉണ്ടായതിനെത്തുടര്‍ന്നു യുവതിയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി.

മലപ്പുറം സ്വദേശികളായ ഹിന്ദു യുവാക്കൾ ഐഎസിൽ ചേരാൻ ശ്രമിച്ചു; മതം മാറി; സോഷ്യൽമീഡിയ വഴി ഇരുവർക്കും ലഭിച്ചത് നിരവധി വാഗ്ദാനങ്ങൾ

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കൊപ്പം ചേരാൻ മലപ്പുറം സ്വദേശികളായ രണ്ടു ഹിന്ദു യുവാക്കൾ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ടുകൾ

കോൺഗ്രസും ആർഎസ്എസും തമ്മിൽ രഹസ്യ ധാരണ; ഇടനിലക്കാരായി വ്യവസായ പ്രമുഖരെ ഉപയോഗപ്പെടുത്തിയെന്ന് പിണറായി

രാജ്യത്തു ബിജെപി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ നയങ്ങളാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍

വിഴിഞ്ഞം പദ്ധതിക്ക് എൽഡിഎഫ് എതിരല്ല; എതിർക്കുന്നത് വ്യവസ്ഥകളെയെന്ന് കോടിയേരി

വിഴിഞ്ഞം പദ്ധതിയെ എൽഡിഎഫ് എതിർക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ വാഹന പരിശോധകരുടെ കാട്ടാളത്തം? കൊല്ലത്തു വാഹനപരിശോധനയ്ക്കിടെ അഞ്ചാം ക്ലാസുകാരിക്കു ക്രൂരമര്‍ദനം

വാഹന പരിശോധനയ്ക്കിടെ അഞ്ചുവയസുകാരിക്കു മോട്ടോര്‍ വാഹന പരിശോധനാ ഉദ്യോഗസ്ഥരുടെ മര്‍ദനം. കൊല്ലത്തു കരിക്കോടാണ് സംഭവം.

കേരളത്തില്‍ വീണ്ടും സംഘിഭീകരത; ആര്‍എസ്എസ് ആക്രമണത്തില്‍ മനം നൊന്ത് കലാജീവിതം അവസാനിപ്പിക്കാന്‍ ആലോചിച്ചെന്ന് കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി

ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണത്തില്‍ പ്രതിഷേധിച്ചു കലാ പ്രവര്‍ത്തനം നടത്താന്‍ ആലോചിച്ചിരുന്നെന്നു പ്രായത്തിനും കലയെ തളര്‍ത്താനാവില്ലെന്നു തെളിയിച്ച വിഖ്യാത കഥകളിയാചാര്യന്‍ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍

സോംനാഥ് ഭാരതി കീഴടങ്ങണം; പൊലീസിനെ പേടിച്ച് എന്തിനാണ് ഒളിച്ചോടുന്നതെന്ന് കെജരിവാൾ

ഗാർഹിക പീഡനക്കേസ് നേരിടുന്ന സോംനാഥ് ഭാരതി പൊലീസിന് കീഴടങ്ങണമെന്ന് അരവിന്ദ് കെജ്‌രിവാൾ

‘മലപ്പുറത്തെ ചൊറി പിടിച്ച ആദിവാസി സ്ത്രീകൾ’; സ്ത്രീകളെ അധിക്ഷേപിച്ച് ഭാരതിപുരം ശശി; പ്രസ്താവന സുധീരൻ വേദിയിലിരിക്കുമ്പോൾ

ചൊറി പിടിച്ച് ദുർഗന്ധം വമിക്കുന്ന മലപ്പുറത്തെ ആദിവാസി സ്ത്രീകളും, സരിത എസ് നായരെ പോലുള്ള സ്ത്രീകളും മുഖ്യമന്ത്രിയെ കാണാൻ വരുമെന്നും അതിൽ മുഖ്യമന്ത്രി തെറ്റുകാരനല്ലന്നും ഭാരതിപുരം ശശി

അയർലൻഡ്, യുഎസ് സന്ദർശനത്തിനായി മോഡി യാത്ര തിരിച്ചു; 1956നു ശേഷം അയർലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ഒരാഴ്ചത്തെ അയർലൻഡ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു

Page 1570 of 1585 1 1,569 1,570 1,571 1,585

Latest Updates

Don't Miss