News

Mammootty: ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് തെറ്റ്: മമ്മൂട്ടി

Mammootty: ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് തെറ്റ്: മമ്മൂട്ടി

ശ്രീനാഥ് ഭാസിക്കെതിരായ(Sreenath Bhasi) വിലക്ക് തെറ്റെന്ന് നടന്‍ മമ്മൂട്ടി(Mammootty). തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍(Kochi) പുതിയ ചിത്രം റോഷാക്കിന്റെ പ്രസ് മീറ്റില്‍ പങ്കെടുക്കവെയാണ്(Rorschach....

Himachal Pradesh: ഹിമാചലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിചിത്ര ഉത്തരവ്; സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഹിമാചലില്‍(Himachal Pradesh) മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിചിത്ര ഉത്തരവ്. ഹിമാചല്‍ പ്രദേശില്‍ പ്രധാനമന്ത്രിയുടെ(Narendra Modi) പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ....

സഖാവ് കോടിയേരിയുടെ മനക്കരുത്ത് തങ്ങളെ പോലും അമ്പരപ്പിച്ചിരുന്നെന്ന് ഡോ. ബോബൻ തോമസ്

അര്‍ബുദത്തോട് അസാമാന്യ പോരാട്ടം നടത്തിയാണ് കോടിയേരി ബാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. ബോബന്‍ തോമസ് കൈരളി ന്യൂസിനോട്....

Kanam Rajendran: ഗവര്‍ണര്‍ സമ്പ്രദായം കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പ്; കാനം രാജേന്ദ്രന്‍ കൈരളി ന്യൂസിനോട്

ഗവര്‍ണര്‍ സമ്പ്രദായം കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പാണെന്ന് കാനം രാജേന്ദ്രന്‍(Kanam Rajendran). ഗവര്‍ണര്‍ പദവി കേരളത്തിനാവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവന്‍ ആര്‍എസ്എസ്(RSS)....

മികച്ച ത്രില്ലർ സിനിമകൾക്കായുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് മികച്ച ഉത്തരവുമായി ” ഇനി ഉത്തരം” ; ഒക്ടോബർ ഏഴിന് എത്തുന്നു

ത്രില്ലർ സിനിമകളോട് മലയാളി പ്രേക്ഷകർക്ക് എപ്പോഴും പ്രത്യേക ഒരു ഇഷ്ടക്കൂടുതലുണ്ട്. കെ. ജി ജോർജിന്റെ യവനിക മുതൽ ജിത്തുജോസഫിന്റെ ദൃശ്യം....

കണ്ണുകളില്‍ പ്രണയം പറയുന്ന മഴപ്പാട്ട്; ഗോവിന്ദ് വസന്തയുടെ മാജിക് വീണ്ടും; പടവെട്ടിലെ ഗാനം പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ മഴപ്പാട്ട് പുറത്ത്. പ്രണയം....

യു എ ഇയില്‍ പുതിയ വിസാ നിയമം ഇന്ന് മുതല്‍ പൂര്‍ണപ്രാബല്യത്തില്‍

യു എ ഇയില്‍ പുതിയ വിസാ നിയമങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണ പ്രാബല്യത്തില്‍. യു എ ഇയില്‍ താമസിക്കുന്നവരും ജോലി....

മ്യാന്‍മറില്‍ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരന് വെടിയേറ്റു

മ്യാന്‍മറില്‍ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരന് വെടിയേറ്റു. ​മുഖത്ത് ഗുരുതര പരിക്കേറ്റ യാത്രക്കാരനെ വിമാനം ലോയിക്കാവില്‍ ലാന്‍ഡ് ചെയ്തയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ്‌ ലുല ഡ സിൽവയ്‌ക്ക്‌ വന്‍ മുന്നേറ്റം

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ്‌ ലുല ഡ സിൽവയ്‌ക്ക്‌ വന്‍ മുന്നേറ്റം. ലുല 48.4 ശതമാനം....

രാജ്യത്ത്‌ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർധിച്ചുവരികയാണെന്ന്‌ തുറന്നുസമ്മതിച്ച്‌ ആർഎസ്‌എസ്‌

രാജ്യത്ത്‌ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർധിച്ചുവരികയാണെന്ന്‌ തുറന്നുസമ്മതിച്ച്‌ ആർഎസ്‌എസ്‌. ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസരൂപംപൂണ്ട്‌ നിൽക്കുകയാണെന്ന്‌ ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറി ദത്താത്രേയ....

Gold Rate: സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍(Gold rate) വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് വിപണിവില 37,880 രൂപയായി. ഒരു....

സാംക്രമികേതര രോഗങ്ങളെ നേരിടാന്‍ അടിയന്തര നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന

സാംക്രമികേതര രോഗങ്ങള്‍ (എന്‍സിഡി) ബാധിച്ച് ഓരോ രണ്ട് സെക്കന്‍ഡിലും 70 പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട്. കൂടുതല്‍....

ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ്....

Gujarat: മെട്രോ പൊലീസ് ഗുജറാത്തിലേക്ക്

കൊച്ചി മെട്രോയുടെ(Kochi Metro) മുട്ടം യാഡില്‍ ഗ്രാഫീറ്റി ചെയ്ത കേസുമായി ബന്ധപ്പെട്ട് മെട്രൊ സിഐയുടെ(Metro C I) നേതൃത്വത്തിലുള്ള സംഘം....

Changanassery: ദൃശ്യം മോഡല്‍ കൊലപാതകം; കൊലയ്ക്ക് കാരണം സംശയം

ചങ്ങാനാശേരിയിലെ(Changanassery) ദൃശ്യം മോഡല്‍ കൊലപാതകം(Dhrishyam model murder). കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണ് കൊലയ്ക്ക്....

Vizhinjam: മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി

നാലംഗ മത്സ്യത്തൊഴിലാളി സംഘത്തിലെ രണ്ടു പേരെ കടലില്‍ കാണാതായി(Fisher men missing). പൂന്തുറസ്വദേശികളായ ക്ലീറ്റസ്, ചാര്‍ലി എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ....

Georgia: ജയില്‍ ചാടി ബന്ധുവിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷം; കുറ്റവാളി പിടിയില്‍

ജയില്‍ ചാടിപ്പോയ പിടികിട്ടാപ്പുള്ളി പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസിന്റെ(police) പിടിയിലായി. ജോര്‍ജിയയിലാണ്(Georgia) സംഭവം നടന്നത്. കണക്ടിക്കട്ടില്‍ അധികൃതരില്‍ നിന്നും രക്ഷപ്പെട്ടോടിപ്പോയ ഫോറന്‍സ....

Kerala Rain: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന്(Kerala Rain) കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കും. ജില്ലകളില്‍ പ്രത്യേക....

CPIM കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം K M രാധാകൃഷ്‌ന്റെ അമ്മ ഓമനക്കുട്ടിയമ്മ അന്തരിച്ചു

സിപിഐ എം(CPIM) കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്‌ന്റെ അമ്മ ഓമനക്കുട്ടിയമ്മ (79) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച....

Supreme Court: ആശ്രിതനിയമനം അവകാശമല്ല: സുപ്രീംകോടതി

ആശ്രിതനിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി(Supreme Court). ജോലിയിലിരിക്കുന്നയാള്‍ മരിച്ചതിനെ തുടര്‍ന്ന് അനന്തരാവകാശികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിയെ അതിജീവിക്കാനായി നല്‍കേണ്ടതാണ് ആശ്രിതനിയമനം. അത് അവകാശമല്ല.....

Pinarayi Vijayan: മുഖ്യമന്ത്രി നോര്‍വെയിലേക്ക് തിരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) നോര്‍വെയിലേക്ക്(Norway) തിരിച്ചു. യൂറോപ്പ് സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രിയും സംഘവും കൊച്ചിയില്‍(Kochi) നിന്ന് യാത്ര തിരിച്ചത്. രാവിലെ....

മുൻ എം എൽ എ പുനലൂർ മധുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മുൻ ‍എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.65 വയസായിരിന്നു. ഏറെ നാളായി ഹൃദ്രോഗബാധിതനായി....

Page 1572 of 5947 1 1,569 1,570 1,571 1,572 1,573 1,574 1,575 5,947
milkymist
bhima-jewel