News
Sasi Tharoor: ഈരാറ്റുപേട്ടയില്‍ തരൂര്‍ അനുകൂലികളുടെ പ്രകടനം
എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ചു കോൺഗ്രസ് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ പ്രകടനം നടത്തി. ഉച്ചഭാക്ഷിണിയുടെ അകമ്പടിയോടെയായിരുന്നു പ്രകടനം. ഇരുപതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. നഗരം ചുറ്റി....
തെരുവുകളില്‍ നടക്കുന്ന മൊബൈല്‍ സിംകാര്‍ഡ് വില്‍പ്പന നിരോധിക്കണമെന്ന ഹര്‍ജിയില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്....
പരിക്കേറ്റ് പുറത്തായ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ചു. സീനിയര്‍ സെലക്ഷന് കമ്മിറ്റിയാണ് ഷമിയെ....
രാജ്യത്തിന്റെ ഐക്യത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കുന്ന ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറേണ്ടതുണ്ട്. സംഘപരിവാറിന്റെ ഹിന്ദി,....
സ്കൂള്‍ പരിസരത്ത് ഉണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ അധികൃതര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....
പീഡനകേസില്‍ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എവിടെയാണെന്ന് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്....
കക്കോടിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടു പോയ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയില്‍. ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട്....
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ....
തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഒക്ടോബര്‍ 17 ന് വൈകുന്നേരം 5 മണിക്ക്.തുറക്കും ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍....
പന്തളം എന്‍എസ്എസ് കോളേജില്‍ എ. ബി. വി .പി പ്രവര്‍ത്തകരുടെ ആക്രമം. ആക്രമണത്തില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു. രണ്ടാം വര്‍ഷ....
ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്ത മാസം 12ന് വോട്ടെടുപ്പും ഡിസംബര്‍ 8ന് വോട്ടെണ്ണലും നടക്കും.. ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്....
സെൻട്രൽ മാലിയിൽ ബസ് സ്ഫോടകവസ്തുവിൽ ഇടിച്ചതിനെ തുടർന്ന് 11 പേർ മരിച്ചു. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങളെ....
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന്....
കോട്ടയം വയസ്ക്കര രാജ്ഭവനിലെ എ.ആര് രാജ രാജ വര്‍മ്മ (ഓമന തിരുമേനി – 90) അന്തരിച്ചു.വര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന്....
എല്‍ദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി കത്ത് നല്‍കിയതായി സംഘടനാ....
ഗ്യാൻവാപ്പി കേസിൽ ഹൈന്ദവ സംഘടനകൾക്ക് സംഘടനകള്‍ക്ക് തിരിച്ചടി. പള്ളിയില്‍ കണ്ടെത്തിയ ശിവലിംഗത്തിൻ്റെ കാർബൺ ഡേറ്റിംഗ് നടത്തണമെന്ന ഹര്‍ജി തള്ളി വാരാണസി....
22 വര്‍ഷം പഴക്കമുള്ള തന്റെ ഒരു മാരുതി 800 നെ മിനുക്കിയെടുത്ത് നിരത്തിലിറക്കി ഗായകൻ എം ജി ശ്രീകുമാർ. കൊല്ലം....
പാലക്കാട് കഞ്ചിക്കോടിൽ ട്രെയിൻതട്ടി കാട്ടാന ചരിഞ്ഞു. കന്യാകുമാരി- അസം വിവേക് എക്സ്പ്രസാണ് ഇടിച്ചത്. കൊട്ടാമുട്ടി ഭാഗത്ത് വെച്ചാണ് ആനയെ ട്രെയിൻ....
ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളർ കോഡില്‍ തീരുമാനം ഉടന്‍ നടപ്പാക്കിയത് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി....
മല്ലികാർജുൻ ഖാര്‍ഗെക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ശശി തരൂർ.മാർഗനിർദേശം ലംഘിക്കുകയാണ് ഗെഹ്ലോട്ട് ചെയ്തതെന്നും ചുമതല വഹിക്കുന്നവർ....
ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കുന്നതുൾപ്പെട്ട നിർദേശങ്ങളുമായി രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചത് വിവാദമായതിനുപിന്നാലെ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഭാഷ അടിച്ചേൽപ്പിക്കില്ലെന്ന് ഔദ്യോഗികഭാഷാ പാർലമെന്ററികാര്യ....
ഒളിവിലിരുന്ന് ഒളിയമ്പെയ്ത് എൽദോസ് കുന്നപ്പിള്ളി(eldhose kunnappilly). പീഡനക്കേസില്‍ ഒളിവില്‍ തുടരുമ്പോഴും സാക്ഷിയെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് എംഎൽഎ(congress....