News

Human Sacrifice;തമിഴ്‌നാട്ടില്‍ നരബലിക്ക് ശ്രമമെന്ന് സംശയം; ആറുപേര്‍ അറസ്റ്റില്‍

Human Sacrifice;തമിഴ്‌നാട്ടില്‍ നരബലിക്ക് ശ്രമമെന്ന് സംശയം; ആറുപേര്‍ അറസ്റ്റില്‍

തമിഴ്‌നാട് തിരുവണ്ണാമലയില്‍ നരബലി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് വീട് തകര്‍ത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരെയും....

MACTA: മാക്റ്റയില്‍ ഫെഫ്ക നേതൃത്വം നല്‍കിയ പാനലിന് വിജയം

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സഹകരണ സംഘമായ മലയാളം സിനി ടെക്‌നീഷ്യന്‍സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി mactocos ന്റെ 2022....

അസാധാരണ നടപടിയുമായി ഗവര്‍ണര്‍; കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളിൽ ഗവർണറുടെ നോമിനികളെ പിൻവലിച്ചു

കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളിൽ ഗവർണറുടെ നോമിനികളെ പിൻവലിച്ചു. 15 പേരെയാണ് പിൻവലിച്ചത്. ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന്....

Plus One: പ്ലസ് വണ്‍ പ്രവേശനം: പരാതികള്‍ ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനായെന്ന് മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശനം നേടിയത് മലപ്പുറം ജില്ലയില്‍. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം....

ഗ്രാമീണത തുളുമ്പുന്ന ദൃശ്യഭംഗിയോടെ കുമാരിയിലെ ആദ്യ ഗാനം “മന്ദാരപ്പൂവേ” റിലീസായി

അഭിനേത്രി എന്നതിനപ്പുറം സിനിമാ നിർമാണത്തിലും പങ്കാളിയാകുന്ന ഐശ്വര്യാ ലക്ഷ്മിയുടെ ആദ്യ ചിത്രമാണ് കുമാരി. ഗ്രാമീണത തുളുമ്പുന്ന ദൃശ്യ ഭംഗികൊണ്ട് വർണാഭമായ....

മണ്ഡലകാലത്ത് കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പിന്റെ അധിക ക്രമീകരണങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

ശബരിമലയില്‍ കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധ....

Human Sacrifice: ഭഗവല്‍ സിംഗിന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി; ഫ്രിഡ്ജിനുള്ളിലും രക്തക്കറ

ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്നും ബ്ലഡ് സ്റ്റെയിന്‍ കണ്ടെത്തി. മാംസം....

Karipoor: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു

കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു. കൊണ്ടോട്ടി സ്വദേശിയായ പ്രതി റിയാസാണ് രക്ഷപ്പെട്ടത്. കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍....

CPI പാർട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനത്തിന് വിജയവാഡയില്‍ തുടക്കമായി

ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തി CPI യുടെ 24 ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനത്തിന് വിജയവാഡയില്‍ തുടക്കമായി.പ്രായപരിധി അടക്കം....

നല്ല മൊരിഞ്ഞ ബ്രഡ് വട കഴിച്ചാലോ ?

കിടിലന്‍ രുചിയിൽ നല്ല മൊരിഞ്ഞ ബ്രഡ് വട വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം. ചേരുവകൾ ബ്രഡ്  – 5 എണ്ണം....

2022 വർഷത്തെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2022 വർഷത്തെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വർഷത്തെ ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരം ഡോ.എം ആർ....

Cricket: വനിതാ ഏഷ്യാ കപ്പ് ടി20 കിരീടം തിരിച്ചു പിടിച്ച് ഇന്ത്യ

വനിതാ ഏഷ്യാ കപ്പ് ടി20 കിരീടം തിരിച്ചു പിടിച്ച് ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം....

തിരക്കഥാകൃത്തിന് ആദ്യം വേണ്ടത് അനുഭവങ്ങൾ ആണ് : നടൻ ശ്രീനിവാസൻ

തൃശൂരിൽ പണ്ട് തിരക്കഥ ക്ലാസ്സ് എടുക്കാൻ പോയ ഓർമ്മകൾ രസകരമായി പങ്കുവെക്കുകയാണ് നടൻ ശ്രീനിവാസൻ . കൈരളി ചാനൽ നടത്തിയ....

Human Sacrifice: നരബലി പൊലീസ് ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിക്കുന്നു

ഇലന്തൂരിലെ ഇരട്ടക്കൊലപാതകങ്ങള്‍ പൊലീസ് പുനരാവിഷ്‌കരിക്കുന്നു. നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പൊലീസ് ഡമ്മി പരീക്ഷണം നടത്തുന്നു. കൊച്ചി പൊലീസിന്റെ....

Eldhose Kunnappilly: എല്‍ദോസ് കുന്നപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഈ മാസം 20ന്‌

എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഈ മാസം 20ന്. പ്രതി ജനപ്രതിനിധി ആയതിനാല്‍....

Human Sacrifice: ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ നിന്നും അസ്ഥി കഷ്ണം കണ്ടെത്തി

ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ നിന്നും അസ്ഥി കഷ്ണം കണ്ടെത്തി. ഇരട്ട നരബലി നടന്ന ഇലന്തൂരിലെ....

Kothamangalam: വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; എസ് ഐ മാഹീന് സസ്‌പെന്‍ഷന്‍

കോതമംഗലത്ത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ് ഐ ക്ക് സസ്പന്‍ഷന്‍. കോതമംഗലം എസ് ഐ മാഹിനെയാണ് സസ്പന്റ് ചെയ്തത് കോതമംഗലത്ത്....

കോമണ്‍വെല്‍ത്ത് ഗെയിംസിൽ സോസേജിന്റെയും ഫ്രഞ്ച് ഫ്രൈസിന്റെയും വില ട്രെന്‍ഡിംഗ്

കോമണ്‍വെല്‍ത്ത് ഗെംയിസ് വേദിയുടെ സമീപത്തു നിന്ന് ഒരു ആരാധകന്‍ കഴിച്ച സോസേജിന്റെയും ഫ്രഞ്ച് ഫ്രൈസിന്റെയും വിലയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കോമണ്‍വെല്‍ത്ത്....

Birthweights below 25th percentile linked to later developmental concerns: Study

Being born below the 25th percentile for birthweight may put a child at risk for developmental difficulties,....

Kerala Police: മായയും മര്‍ഫിയും : കേരളാ പോലീസിന്റെ അഭിമാനമായ പൊലീസ് നായ്ക്കള്‍

കേരള പോലീസിന്റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പോലീസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം....

Veena george:കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും ആശങ്ക വേണ്ട ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്

പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം

കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. 6-2 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാർ അയൽക്കാരെ....

Page 1589 of 6005 1 1,586 1,587 1,588 1,589 1,590 1,591 1,592 6,005