News

ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്.....

Stray dog attack:തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം;ഒരാള്‍ക്ക് പരുക്ക്

(Trivandrum)തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം(stray dog attack). നാഷണല്‍ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനെയാണ് നായ കടിച്ചു പരുക്കേല്‍പ്പിച്ചത്. സ്റ്റാച്യു....

Qatar:കണ്ണീരോടെ നാട്; ഖത്തറില്‍ മരിച്ച നാല് വയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

(Qatar)ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. ഖത്തറില്‍ നിന്നുള്ള വിമാനത്തില്‍....

KOLLAM: ഭാരത് ജോഡോ യാത്രയുടെ പാസിനെ ചൊല്ലി കോണ്‍ഗ്രസ് യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ തല്ല്

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പാസിനെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസ് യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ തല്ല്. ഇന്ന് പുലര്‍ച്ചെ....

Rahul Gandhi: രാഹുലിന്റെ യാത്ര കെ.സി. വേണുഗോപാല്‍ ഹൈജാക്ക് ചെയ്തതായി ആരോപണം

രാഹുലിന്റെ യാത്ര കെ.സി. വേണുഗോപാല്‍ ഹൈജാക്ക് ചെയ്തതായി ആരോപണം.രാഹുല്‍ ഘടകകക്ഷി നേതാക്കളെ കാണുമ്പോള്‍ കേരള നേതാക്കളെ തഴഞ്ഞു. സി.എംപി നേതാവ്....

Thrissur: ഡിസിസി ഓഫീസിന് കാവി പെയിന്റ്; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

തൃശൂരിലെ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിന് ബി ജെ പി പതാകയുടെ നിറം പെയിന്റ് ചെയ്തത് വിവാദത്തില്‍. കോണ്‍ഗ്രസ് പതാകയിലെ....

WHO: കൊവിഡ് പ്രതിരോധം; ഓക്സിജന്‍ ലഭ്യത ഉറപ്പാക്കല്‍ കേരളം മാതൃക തീര്‍ത്തെന്ന് ലോകാരോഗ്യസംഘടന

കൊവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനായ സംസ്ഥാനമാണ് കേരളമെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ‘കോവിഡ് പകര്‍ച്ചവ്യാധി:....

K M Shaji: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യവുമായി കെ എം ഷാജി

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം....

28 പോര; റീച്ചാര്‍ജ് കാലാവധി 30 ദിവസമാക്കി ട്രായ്

എല്ലാ ടെലികോം സേവന ദാതാക്കളും 30 ദിവസത്തെ കാലാവധിയില്‍ മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് പ്ലാനുകള്‍ നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. ട്രായ്....

NCPCR: ആര്‍.എസ്.എസിന്റെ പോഷക സംഘടനയായി ദേശീയ ബാലാവകാശ കമ്മീഷന്‍ മാറിയെന്ന് കോണ്‍ഗ്രസ്

ദേശീയ ബാലാവകാശ കമ്മീഷനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ആര്‍.എസ്.എസിന്റെ പോഷക സംഘടനയായി ദേശീയ ബാലാവകാശ കമ്മീഷന്‍ മാറിയെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി....

Attappadi; അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നും തുടരും

അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നും മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയില്‍ തുടരും.29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും.....

Shama Mohamed: ‘കേരളം വെര്‍ട്ടിക്കലല്ലേ, കാറില്‍ പോകുന്ന ജനങ്ങള്‍ അസ്വസ്ഥരാകും’; വിചിത്ര വിശദീകരണവുമായി ഷമ മുഹമ്മദ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പതിനെട്ട് ദിവസം പര്യടനം നടത്തുന്നതില്‍ വിചിത്ര വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഷമ....

Palakkad; പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു

പാലക്കാട് പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മുണ്ടൂര്‍ നൊച്ചുപ്പുള്ളിയിലാണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്....

Champions League: ഗ്ലാമര്‍ ത്രില്ലറില്‍ ബാഴ്‌സലോണയ്‌ക്കെതിരെ ബയേണ്‍ മ്യൂണിക്കിന് ജയം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് സിയിലെ ഗ്ലാമര്‍ ത്രില്ലറില്‍ ബാഴ്‌സലോണയ്‌ക്കെതിരെ ബയേണ്‍ മ്യൂണിക്കിന് ജയം. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍....

ഹാര്‍ബറില്‍ മത്സ്യം ഇറക്കുന്നതിനിടെ കാല്‍വഴുതി കായലിലേക്ക് വീണു, മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

ബോട്ടില്‍നിന്നും ഹാര്‍ബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. മുതലപ്പൊഴി ഹാര്‍ബറിലാണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി ജോണ്‍സണ്‍....

സ്‌കൂള്‍ ബസിനുള്ളില്‍ കുട്ടി മരിച്ച സംഭവം; ഖത്തറിലെ സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്, മിന്‍സയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഖത്തറില്‍ മലയാളി വിദ്യാര്‍ഥി സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ഖത്തര്‍ സര്‍ക്കാരിന്റെ ഉത്തരവ്. അല്‍ബക്കറയിലെ സ്പ്രിങ്ഫീല്‍ഡ്....

One killed, several injured in separate firing incidents in Bihar’s Begusarai

One person died while nine others sustained injuries in separate firing incidents at different locations....

Accident: കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

ചരക്കുമായി പോയ കണ്ടെയ്നർ ലോറി(lorry) നിയന്ത്രണം വിട്ടു കാറിനു മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. കാർ(car)....

Street Dog: കോഴിക്കോട്ടെ തെരുവുനായക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി

വാർത്തയിൽ നിറഞ്ഞ കോഴിക്കോട്ടെ തെരുവുനായക്ക്(street dog) വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. പൂളക്കടവിലെ എ ബി സി സെൻ്ററിൽ നടന്ന ശസ്ത്രക്രിയക്ക്....

Kottayam: കോട്ടയത്ത്‌ നായകൾ കൂട്ടത്തോടെ ചത്ത സംഭവം; പൊലീസ് കേസെടുത്തു

കോട്ടയം(kottayam) മുളക്കുളം പഞ്ചായത്തിൽ നായകൾ(dogs) കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ്(police) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ചത്ത നായ്ക്കളുടെ....

KT Jaleel: ആസാദ് കശ്മീർ പരാമർശം; കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവില്ല

ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലി(kt jaleel)നെതിരെ കേസെടുക്കാൻ ഉത്തരവില്ല. ഹർജിക്കാരന്റെ വാദം കേട്ടു. സെപ്റ്റംബർ 14 ലേക്ക്....

Planing board: പ്ലാനിങ് ബോര്‍ഡ് സംഘം സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സന്ദര്‍ശിച്ചു

സംസ്ഥാന പ്ലാനിങ് ബോര്‍ഡ്(state planning board) ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍റെ നേതൃത്വത്തിലുളള ഉന്നതതല സംഘം പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക്....

Page 1636 of 5936 1 1,633 1,634 1,635 1,636 1,637 1,638 1,639 5,936