News

Pinarayi Vijayan: ഗാന്ധിജയന്തി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിക്കും: മുഖ്യമന്ത്രി

Pinarayi Vijayan: ഗാന്ധിജയന്തി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിക്കും: മുഖ്യമന്ത്രി

ഗാന്ധിജയന്തി ദിനം(Gandhi Jayanthi) ലഹരി വിരുദ്ധ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് ഏകോപനവും സംഘടിതവുമായ രീതി ഉണ്ടാകണം. ഇതിന് വ്യക്തമായ....

Sharad Pawar: കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു: ശരദ് പവാര്‍

കേന്ദ്രം ഭരിക്കുന്ന ബിജെപി(BJP) സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് എന്‍ സി പി(NCP) അധ്യക്ഷന്‍ ശരദ് പവാര്‍(Sharad Pawar) കുറ്റപ്പെടുത്തി.....

Heavy Rain: കനത്ത മഴ; താറുമാറായി ട്രെയിന്‍ ഗതാഗതം

കനത്ത മഴയെ(Heavy Rain) തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം(Train Service) താറുമായി. പല ട്രെയിനുകളും ഇന്ന് വൈകിയോടും. രാവിലെ കായംകുളത്ത്....

Kochi Metro: കൊച്ചി മെട്രൊ; പേട്ട-എസ് എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം നാളെ

കൊച്ചി മെട്രൊ(Kochi Metro) പേട്ട-എസ് എന്‍ ജംഗ്ഷന്‍ പാതയുടെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 6 ന് പ്രധാനമന്ത്രി നരേന്ദ്ര....

Wayanad: മീനങ്ങാടിയില്‍ കടുവക്കുഞ്ഞ് കൂട്ടില്‍ കുടുങ്ങി

വയനാട്(Wayanad) മൈലമ്പാടിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുഞ്ഞ് കുടുങ്ങി. മീനങ്ങാടി മേഖലയില്‍ കടുവ ശല്യം രൂക്ഷമായതോടെ 5....

Malampuzha Dam: ശക്തമായ മഴ; മലമ്പുഴ ഡാം തുറന്നു

ശക്തമായ മഴയെത്തുടര്‍ന്ന്(Heavy Rain) പാലക്കാട് മലമ്പുഴ ഡാം(Malampuzha Dam) തുറന്നു. നാല് ഷട്ടറുകള്‍ 10 സെ.മീ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ്....

Kottayam: ഒരു മാസത്തോളം കാറില്‍ സുഖിച്ച് കറങ്ങിയ രാജവെമ്പാല പിടിയില്‍

ഒരു മാസത്തോളം മുന്‍പ് നിലമ്പൂരില്‍(Nilambur) നിന്നും കോട്ടയം(Kottayam) സ്വദേശിയുടെ കാറില്‍ കയറി കൂടിയ രാജവെമ്പാല ഒടുവില്‍ അയല്‍വാസിയുടെ വീടിനുള്ളില്‍. എതാനും....

BJP: മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍

ബിഹാറിലെ(Bihar) രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം മണിപ്പൂരിലും(Manipur) ബി.ജെ.പി(BJP) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍(Nitish Kumar). സര്‍ക്കാരിനുള്ള പിന്തുണ ഉടന്‍....

DYFI: ഹഖിന്റെയും മിഥിലാജിന്റെയും രക്തസാക്ഷി ദിനത്തില്‍ നിര്‍ധന കുടുംബത്തിന് വീട് നല്‍കി DYFI

കോണ്‍ഗ്രസുകാര്‍(Congress) അരുംകൊല ചെയ്ത ഡിവൈഎഫ്‌ഐ(DYFI) പ്രവര്‍ത്തകര്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും രണ്ടാം രക്തസാക്ഷി ദിനാചരണത്തില്‍ നിര്‍ധന കുടുംബത്തിന് ഡിവൈഎഫ്‌ഐ വീട്....

Malampuzha Dam: ശക്തമായ മഴ; മലമ്പുഴ ഡാം ഇന്ന് തുറക്കും

വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്ന(Heavy Rain) സാഹചര്യത്തില്‍ മലമ്പുഴ ഡാം(Malampuzha Dam) സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും. രാവിലെ ഒമ്പതിനാണ്....

Heavy Rain: ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്(Heavy Rain) സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണെങ്കിലും(Yellow alert) ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിരിക്കണം....

Abhijith Sen: സാമ്പത്തിക വിദഗ്ധന്‍ അഭിജിത് സെന്‍ അന്തരിച്ചു

ഭക്ഷ്യ പൊതുവിതരണ സമ്പ്രദായത്തെയും താങ്ങുവിലയെയും ശക്തമായി പിന്തുണച്ച പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും ആസൂത്രണ കമ്മിഷന്‍ മുന്‍ അംഗവുമായ അഭിജിത് സെന്‍(Abhijith Sen)....

Mikhail Gorbachev: മുന്‍ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മുന്‍ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്(Mikhail Gorbachev) (91) അന്തരിച്ചു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ....

Rain: മഴ ശക്തം; അവധി ഈ ജില്ലകളിൽ; കൂട്ടുകാർ ശ്രദ്ധിക്കൂ…

സംസ്ഥാനത്ത്‌ മഴ(rain) ശക്തമായ സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ട‍ര്‍മാര്‍(collector) അവധി പ്രഖ്യാപിച്ചു. എറണാകുളം(ernakulam), കോട്ടയം(kottayam) ജില്ലകളിലെ മുഴുവന്‍....

Ambulance: ആംബുലന്‍സ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത്(tvm) കഴക്കൂട്ടത്ത് ആംബുലന്‍സ്(ambulance) നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിന്റെ നില ഗുരുതരമാണ്. മെഡിക്കല്‍കോളേജില്‍ നിന്നും....

Kamilo Guevara: ചെഗുവേരയുടെ മകൻ അന്തരിച്ചു

വിപ്ലവ നായകൻ ചെഗുവേരയുടെ മകൻ കാമിലോ ഗുവേര(kamilo guevara) മാർച്ച്‌ (60) അന്തരിച്ചു. കാരക്കാസ്‌ സന്ദർശിക്കുകയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന്‌....

Lottery: കോട്ടയം ജില്ലയിൽ ലോട്ടറി തട്ടിപ്പ് വ്യാപകം; ഇരയാകുന്നത് വഴിയോര കച്ചവടക്കാരായ ഭിന്നശേഷിക്കാർ

കോട്ടയം(kottayam) ജില്ലയിലെ പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മേഖലകളിൽ ലോട്ടറി(lottery) തട്ടിപ്പ് വ്യാപകം. തട്ടിപ്പിനിരയാകുന്നത് വഴിയോര കച്ചവടക്കാരായ ഭിന്നശേഷിക്കാർ. കാഴ്ച കുറവുള്ള ഇവരെ....

ZEE Entertainment, Disney Star sign agreement for TV rights of ICC men’s events

Zee Entertainment Enterprises Ltd (ZEE) and Disney Star on Tuesday said they have entered into....

Kerala Police: അറിഞ്ഞോ ഗയ്സ്?? ലഹരിയടിച്ച്‌ വാഹനമോടിച്ചാൽ ‘ആൽകോ’യുടെ പിടിവീഴും

ഇനിമുതൽ മദ്യം മാത്രമല്ല, ഏത്‌ ലഹരി(drug) ഉപയോഗിച്ച്‌ വാഹനവുമായി നിരത്തിലിറങ്ങിയാലും ആൽകോയുടെ പിടി വീഴും. ‘അകത്തുള്ളവൻ ആരെന്ന്‌’ അരമണിക്കൂറിനുള്ളിൽ കണ്ടുപിടിക്കുകയും....

Malambuzha Dam: മലമ്പുഴ ഡാം സ്‌പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും

മലമ്പുഴ ഡാമിന്റെ(malambuzha dam) വൃഷ്ടിപ്രദേശങ്ങളില്‍ മഴ(rain) തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് സ്‌പിൽവേ ഷട്ടറുകള്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍....

CBI: മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് സിബിഐ

മദ്യനയ അഴിമതിക്കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ(Manish sisodia)യുടെ ബാങ്ക് ലോക്കർ പരിശോധിച്ച് സിബിഐ(cbi). പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഗാസിയാബാദിലെ....

Magic academy: മാജിക് അക്കാദമിയിലെ വിദ്യാർത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം

കഴക്കൂട്ടം കിന്‍ഫ്ര പാർക്കില്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമി(magic academy)യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഡിഫറന്റ് ആർട്ട് സെന്ററിലെ....

Page 1688 of 5945 1 1,685 1,686 1,687 1,688 1,689 1,690 1,691 5,945