News

Vizhinjam: വിഴിഞ്ഞം സമരം: ക്രമസമാധാനം സംരക്ഷിക്കുമെന്ന് സര്‍വകക്ഷിയോഗം

Vizhinjam: വിഴിഞ്ഞം സമരം: ക്രമസമാധാനം സംരക്ഷിക്കുമെന്ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ വിഴിഞ്ഞം(Vizhinjam) അന്താരാഷ്ട്ര തുറമുഖ നിര്‍മാണ പദ്ധതി പ്രദേശത്ത് നടത്തി വരുന്ന രാപ്പകല്‍ ഉപരോധ സമരത്തില്‍ ക്രമസമാധാനം സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്ന് സര്‍വ്വകക്ഷി....

Arif Mohammad Khanഇര്‍ഫാന്‍ ഹബീബ് ഗുണ്ട; വിവാദ പരാമര്‍ശവുമായി ഗവര്‍ണര്‍

ഇര്‍ഫാന്‍ ഹബീബ്(Irfan Habeeb) ഗുണ്ടയെന്ന വിവാദ പരാമര്‍ശവുമായി ഗവര്‍ണര്‍. കണ്ണൂര്‍ വിസിയും കൂട്ടുപ്രതിയാണ്. ഇര്‍ഫാന്‍ ഹബീബിന്റെ പ്രവൃത്തിയെ പ്രതിഷേധമായി കാണാന്‍....

ND TV: എന്‍ഡിടിവി യുടെ ഓഹരി വാങ്ങി അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഇംഗ്ലീഷ് വാര്‍ത്ത ചാനലായ എന്‍.ഡി.ടി.വിയുടെ(NDTV) ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങുന്നു. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികളാണ്....

Film festival | രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള: ഡെലിഗേറ്റ് പാസ് വിതരണം ഓഗസ്റ്റ് 25 മുതൽ തുടങ്ങും

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം ആഗസ്റ്റ് 25 ന് ആരംഭിക്കും.1200 ഓളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേള....

തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാതെ ഒത്തുതീര്‍പ്പിന് തയാറല്ല: ലത്തീന്‍ അതിരൂപത

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാതെ ഒരു തരത്തിലുള്ള ഒത്ത് തീര്‍പ്പിനും തയ്യാറല്ലെന്ന് ലത്തീന്‍ അതിരൂപത. പോര്‍ട്ട് നിര്‍മ്മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്ന്....

Kollam:ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ശേഷം ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി

ഇന്‍സ്റ്റഗ്രാമില്‍ കൂടി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയും, പിന്നീട് വീട്ടില്‍ അതിക്രമിച്ചകയറിയും, ബൈക്കില്‍ കയറ്റിക്കൊണ്ടുപോയും ലൈംഗിക അതിക്രമം....

‘ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ചേട്ടനോടാണ് ‘, അഭിമുഖത്തിൽ കണ്ണ് നിറഞ്ഞ് ടൊവിനോ തോമസ്

ടൊവിനോ തോമസിന്റെ തല്ലുമാല എന്ന ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. ഓ​ഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.....

Mammookka:മമ്മൂക്ക പ്രതിഫലം വാങ്ങാതെ അഭിനയിച്ചു; കാരണം വെളിപ്പെടുത്തി മുകേഷ്|Mukesh

കഥ പറയുമ്പോള്‍ എന്ന ചിത്രം ഒരിക്കലും നിര്‍മ്മാണം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് നടന്‍ മുകേഷ്(Mukesh). കൈരളി ടി വിയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു....

KGOA: കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങള്‍; KGOA രാജ്ഭവന്‍ മാര്‍ച്ച് നാളെ

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ കെജിഒഎയുടെ(KGOA) രാജ്ഭവന്‍ മാര്‍ച്ച് നാളെ. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുക, സ്ത്രീപക്ഷ കേരളത്തിനായി അണിചേരുക, തൊഴില്‍ ഭേതഗതികള്‍ പിന്‍വലിക്കുക,പി.എഫ്,ആര്‍.ഡി.എ....

ശ്രദ്ധയാകർഷിച്ച് ഭാവഗായകന്റെ പുതിയ പ്രണയഗാനം

സംഗീത പ്രേമികളുടെ ശ്രദ്ധയാകർഷിയ്ക്കുകയാണ് ഭാവഗായകൻ പി. ജയചന്ദ്രന്റെ പുതിയ പ്രണയഗാനം. വിവേക് വിനോദ് സംവിധാനം ചെയ്ത ‘തീരങ്ങൾ’ എന്ന സംഗീത....

V N Vasavan: ബാങ്കിംഗ് മേഖലയിലെ മാറ്റത്തിന് കേരള ബാങ്ക് കാരണക്കാരായി : വി.എന്‍. വാസവന്‍

സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ മാറ്റത്തിന് കേരള ബാങ്കിന്റെ(Kerala Bank) രൂപീകരണം കാരണമായിട്ടുണ്ടെന്ന് സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍....

Manish Sisodia: ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാം: മനീഷ് സിസോദിയയ്ക്ക് സന്ദേശം

ആം ആദ്മി പാര്‍ട്ടി(AAP) വിട്ട് ബി.ജെ.പിയില്‍(BJP) ചേര്‍ന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന് സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ(Manish Sisodia) .....

ആള്‍മാറാട്ടം നടത്തി മാലാ പാര്‍വതിക്ക് കോള്‍; തട്ടിപ്പുകാരനെ കയ്യോടെ പിടികൂടി 777 ചാര്‍ലി സംവിധായകന്‍

777 ചാര്‍ലി സിനിമയുടെ സംവിധായകന്‍ കിരണ്‍ രാജിന്റെ പേരില്‍ തട്ടിപ്പ് കോള്‍. നടി മാലാ പാര്‍വതിയാണ് ഈ വിവരം സാമൂഹിക....

Delhi High Court: ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹമാകാം: ദില്ലി ഹൈക്കോടതി

മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക്(Muslim girls) വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി(Delhi High Court). വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി....

Bhavana , Manju warrier | ഭാവന കരുത്തിന്റെ പ്രതീകം : മഞ്ജു വാര്യർ

നടി ഭാവനയെ പിന്തുണച്ച് മഞ്ജു വാര്യർ. ഭാവന കരുത്തിൻ്റെ പ്രതീകമാണെന്നും അതിജീവനമെന്ന വാക്കിന് ഏറ്റവും അനുയോജ്യം ഭാവനയുടെ പേര് ആണെന്നും....

Trinamool Congress: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട്ട കന്നുകാലി കടത്തുകേസ്; ജഡ്ജിക്ക് ഭീഷണിക്കത്ത്

തൃണമൂല്‍ കോണ്‍ഗ്രസ്(Trinamool Congress) നേതാവ് ഉള്‍പ്പെട്ട കന്നുകാലി കടത്തുകേസ് പരിഗണിക്കുന്ന ബംഗാള്‍ ജഡ്ജിക്ക്(Bengal judge) ഭീഷണിക്കത്ത്. അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ്....

Heavy rain:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം(Trivandrum,Kollam) ജില്ലകള്‍ ഒഴിച്ച് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(Yellow Alert) പ്രഖ്യാപിച്ചു. മണ്‍സൂണ്‍ കാറ്റ്....

ഒരു ജേഴ്‌സി തരുമോ? ആരാധകന് ധവാന്റെ മറുപടി; ചിരിയടക്കാനാവാതെ രാഹുലും ഗെയ്കവാദും

ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളത്തിലായാലും സോഷ്യല്‍ മീഡിയയിലും പ്രത്യേകം ആരാധകരുണ്ട്. ക്യാച്ചെടുത്താല്‍ ധവാന്റെ പ്രത്യേക രീതിയിലുള്ള ആഘോഷവും....

Veena George: സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്‍സ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്(Tvm Medical College) എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ....

Madras High Court To Hear Appeals In AIADMK Power Tussle On Aug 25

A division bench of the Madras High Court on Tuesday adjourned till August 25, the....

Wayanad: പ്രായമോ അത് ജസ്റ്റ് നമ്പര്‍ ബ്രോ; ഇതാ രണ്ട് സൈക്കിള്‍ റൈഡേഴ്‌സിന്റെ കഥ

കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന വയനാട്(Wayanad) ബൈസൈക്കിള്‍ ചലഞ്ചില്‍(Bycicle challenge) പങ്കെടുത്ത രണ്ട് പേരെ പരിചയപ്പെടാം.ഇരുവര്‍ക്കും സൈക്കിള്‍ ജീവിതത്തിന്റെ ഭാഗമാണ്.....

Rahul dravid | ഇന്ത്യക്ക് തിരിച്ചടി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ്; ഏഷ്യാ കപ്പിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്

ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മുഖ്യ പരിശീലന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് മുമ്പ്....

Page 1704 of 5934 1 1,701 1,702 1,703 1,704 1,705 1,706 1,707 5,934