News

Tejashwi Yadav: വിനയം നിറഞ്ഞു തുളുമ്പണം, നമസ്‌തേ പറയണം; പ്രതിഛായ മിനുക്കാന്‍  ടിപ്‌സുകളുമായി തേജസ്വി യാദവ്

Tejashwi Yadav: വിനയം നിറഞ്ഞു തുളുമ്പണം, നമസ്‌തേ പറയണം; പ്രതിഛായ മിനുക്കാന്‍ ടിപ്‌സുകളുമായി തേജസ്വി യാദവ്

ആര്‍ജെഡി മന്ത്രിമാര്‍ക്ക് പത്ത് നിര്‍ദ്ദേശങ്ങളുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ( Tejashwi Yadav) . പ്രതിഛായ മിനുക്കാനാണ് തേജസ്വി യാദവിന്റെ പുതിയ ടിപ്‌സുകള്‍. മന്ത്രിമാര്‍ സ്വന്തം വകുപ്പുകളില്‍....

നിരോധിത ഫണ്ട് കേസ്: ഇമ്രാന്‍ ഖാന്‍ അറസ്റ്റിലാകാന്‍ സാധ്യത

പാകിസ്ഥാന്‍ മുന്‍  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിരോധിത ഫണ്ട് കേസില്‍ അറസ്റ്റിലാകാന്‍ സാധ്യത. ഫെഡറല്‍ ഇന്‍വസ്റ്റി​ഗേഷന്‍ ഏജന്‍സി രണ്ടാമത്തെ നോട്ടീസ്....

ഉഷ്ണതരം​ഗവും അതിശക്തമായ വരള്‍ച്ചയും; ലോകത്തെ നദികളില്‍ ഭൂരിഭാ​ഗവും വറ്റിത്തുടങ്ങി

ഉഷ്ണതരം​ഗവും അതിശക്തമായ വരള്‍ച്ചയുംമൂലം ലോകത്തെ നദികളില്‍ ഭൂരിഭാ​ഗവും വറ്റിത്തുടങ്ങി. യുഎസ്, യൂറോപ്, ഏഷ്യ, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലെ നദികളുടെ നീളവും വലുപ്പവും....

മറ്റ് രാജ്യങ്ങളിലെ സ്ത്രീകള്‍ ശാസ്ത്രത്തിനൊപ്പം ജീവിക്കുമ്പോള്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഇന്നും അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നു: ഗോവിന്ദ് റാം മേഘ്വാള്‍

യു.എസിലെയും ചൈനയിലേയും സ്ത്രീകള്‍ ശാസ്ത്രത്തിനൊപ്പമാണ് ജീവിക്കുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഇപ്പോഴും അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നതും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും....

സ്റ്റുഡന്റ് വിസ വൈകി ; ആത്മഹത്യ ചെയ്ത് വിദ്യാർഥി

കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകിയതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. രണ്ട് ദിവസമായി കാണാതായ 23 കാരന്റെ മൃതദേഹം ഹരിയാനയിലെ....

Google might add Wear OS smartwatch backup support

As more and more Wear OS devices have started to enter the market, American tech....

മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദമമേറ്റ് മരിച്ച സംഭവം: രണ്ടു പ്രതികളേയും തിരിച്ചറിഞ്ഞു

ആലങ്ങാട് സ്വദേശി വിമൽ കുമാറിന്റെ മരണത്തില്‍ രണ്ടു പ്രതികളേയും തിരിച്ചറിഞ്ഞു. അലങ്ങാട് സ്വദേശികളായ നിധിനും തൗഫീക്കുമാണ് വിമൽ കുമാറിനെ മർദ്ദിച്ചത്.....

Governor : കണ്ണൂർ വിസിയെ ക്രിമിനലെന്ന്‌ ആക്ഷേപിച്ച്‌ ഗവർണർ

കണ്ണൂർ സർവകലാശാല വിസിയെ ആക്ഷേപിച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ(Governor ). ക്രിമിനൽ എന്ന്‌ ആക്ഷേപിച്ചാണ്‌ ഗവർണർ വിസിയെ ആക്ഷേപിച്ചത്‌.....

Rain : മഴക്കെടുതിയില്‍ മുങ്ങി; ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും; മരിച്ചവരുടെ എണ്ണം 38

ഹിമാചൽപ്രദേശും ( Himachalpradesh ) ഉത്തരാഖണ്ഡും (Utharakhand ) ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ....

Badminton : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് (World Badminton Championships) നാളെ ടോക്കിയോയിൽ തുടക്കമാകും. പരുക്കിനെ തുടർന്ന് പി.വി സിന്ധു ചാമ്പ്യൻഷിപ്പിൽ നിന്നും....

CPIM : സിപിഐ(എം) കൊല്ലം ജില്ലാ പഠന ക്ലാസ് ആരംഭിച്ചു

സിപിഐ(എം)( CPIM ) കൊല്ലം ജില്ലാ പഠന ക്ലാസ് ആരംഭിച്ചു. 3 ദിവസത്തെ സിപിഐ(എം) ജില്ലാ പഠന ക്ലാസ് ശനിയാഴ്ച്ച....

Manish Sisodia : എ​ന്തി​നാ​ണ് മോ​ദി​ജി ഈ ​നാ​ട​കം…? പ​രി​ഹ​സി​ച്ച് മ​നീ​ഷ് സി​സോ​ദി​യ

സി​ബി​ഐ (CBI) ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ (Manish....

FIFA : ഫിഫ ലോകകപ്പ് 2022: ഖത്തറിന്റെ രണ്ടാമത്തെ ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്തിറക്കി

ഫിഫ ലോകകപ്പ് 2022 ( FIFA World Cup 2022 )  ഖത്തറിന്റെ ( Qatar ) രണ്ടാമത്തെ ഔദ്യോഗിക....

RSS : സംഘടനാശേഷി വര്‍ധിപ്പിക്കാന്‍ ആർഎസ്എസ്

രാജ്യവ്യാപകമായി സംഘടനാശേഷി വര്‍ധിപ്പിക്കാന്‍ ആർഎസ്എസ് (RSS).അംഗബലവും ശാഖകളുടെ എണ്ണവും ഇരട്ടിയാക്കാനാണ് തീരുമാനം. നൂറാം വാർഷിക ആഘോഷത്തിന് മുമ്പായി പ്രവർത്തനം ശക്തമാക്കും.....

ദൃശ്യവിരുന്നേകി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആനയൂട്ട്

കോട്ടയം ( Kottayam ) തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ആനയൂട്ട് ( anayoottu) സംഘടിപ്പിച്ചു. മുപ്പത്തിയഞ്ച്....

Kochi Murder : കൊച്ചി കൊലപാതകം: ഫ്ളാറ്റില്‍ മൂന്ന് മാസം മുമ്പ് വരെ ലഹരി ഇടപാടു നടന്നിരുന്നതായി പൊലീസ്

കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തിയ ഫ്ളാറ്റില്‍ മൂന്ന് മാസം മുമ്പ് വരെ ലഹരി ഇടപാടു നടന്നിരുന്നതായി പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അര്‍ഷാദിന്‍റെ....

Gender Neutrality: ജന്‍ഡര്‍ ന്യൂട്രല്‍ വിഷയം; ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്; പിന്തുണച്ച് കെ മുരളീധരന്‍

ജന്‍ഡര്‍ ന്യൂട്രല്‍ ( Gender Neutrality) വിഷയത്തില്‍ മുസ്ലീം ലീഗിനെ പിന്തുണച്ച് കെ മുരളീധരന്‍ എം പി ( K....

Shajahan Murder : ഷാജഹാന്‍ വധക്കേസില്‍ നിര്‍ണായക തെളിവുകള്‍; 4 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി

ഷാജഹാന്‍ വധക്കേസില്‍ ( Shajahn Murde )  ഇന്നലെ അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെടുത്തു.....

Rain Havoc : ഉത്തരേന്ത്യയിൽ കനത്ത മഴ

ഉത്തരേന്ത്യയിൽ ശക്തമായ മഴ (rain) തുടരുന്നു.വിവിധ സംസ്ഥാനങ്ങളിലായി 38 പേർ മരിച്ചു.ഹിമാചൽ പ്രദേശിൽ 22 പേരും ഉത്തരാഖണ്ഡിൽ 4 പേരും....

Rain : കേരളത്തിൽ വീണ്ടും മഴ കനക്കാൻ സാധ്യത

കേരളത്തിൽ വീണ്ടും മഴ (rain) കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്....

Mattannur : മട്ടന്നൂർ – വോട്ടെണ്ണൽ നാളെ

മട്ടന്നൂർ (Mattannur) നഗരസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും.സീൽ ചെയ്ത വോട്ടിങ്ങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർ സെക്കന്ററി....

Sanju Samson : പണ്ട് തൻ്റെ രക്തത്തിനുവേണ്ടി ആർത്തുവിളിച്ച കാണികളെക്കൊണ്ടുതന്നെ സഞ്ജു കയ്യടിപ്പിച്ചു !

അന്താരാഷ്‌ട്ര കരിയറിൽ അരങ്ങേറ്റം കുറിച്ച മണ്ണിൽ അന്താരാഷ്‌ട്ര കരിയറിലെ ആദ്യ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കിയ സഞ്ജു....

Page 1789 of 6010 1 1,786 1,787 1,788 1,789 1,790 1,791 1,792 6,010