News

P C George: നടിയെ ആക്രമിച്ച കേസ്; അതിജീവിതയെ അപമാനിച്ച് പി സി ജോര്‍ജ്ജ്

P C George: നടിയെ ആക്രമിച്ച കേസ്; അതിജീവിതയെ അപമാനിച്ച് പി സി ജോര്‍ജ്ജ്

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അപമാനിച്ച് കേരളാ ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. കേസ് കൊണ്ട് ഗുണമുണ്ടായത് നടിക്ക് മാത്രമാണെന്നും നിരവധി സിനിമകളില്‍ കേസ് കൊണ്ട് അവസരം....

Students: വടകരയിൽ തെങ്ങ് മുറിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരുക്ക്

വടകര(vadakara)യിൽ തെങ്ങ് മുറിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരുക്കേറ്റു. രാവിലെ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥികളുടെ ദേഹത്തേക്ക് തെങ്ങ് പതിക്കുകയായിരുന്നു. ശക്തമായ....

Thomas Issac: തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണം; ഇ ഡിക്ക് താക്കീതുമായി ഹൈക്കോടതി

തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിക്ക് നിര്‍ദേശം നല്‍കി. തോമസ് ഐസക്കിനെ പ്രതിയായിട്ടല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയില്‍....

VD Satheesan: തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്‍കിയത് തെറ്റായ നടപടി: വി ഡി സതീശന്‍

തോമസ് ഐസക്കി(thomas isaac)ന് ഇഡി നോട്ടീസ്(notice) നല്കിയത് തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍(v d satheesan).....

Repostmortem: പ്രവാസി വ്യവസായി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു

ഗൾഫിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി വ്യവസായി ഹാരിസിന്റെ മൃതദേഹം(deadbody) റീ പോസ്റ്റ്മോർട്ട(repostmortem)ത്തിനായി പുറത്തെടുത്തു. ഹാരിസിന്റെ മരണം(death) കൊലപാതകമാണെന്ന ബന്ധുക്കളുടെ....

തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി; ഐസക് പ്രതിയല്ലെന്ന് ഇ ഡി

കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്‌ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക്....

k surendran : കെ സുരേന്ദ്രന്‍റെ കീഴില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ബിജെപി ( BJP ) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ കീഴില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ബിഡിജെഎസ് ( BDJS )....

I B Sathish: സർക്കാരിന്റെ വികസന പദ്ധതികളെ തടയിടാനുള്ള ഉപകരണമായി ഇഡി മാറുന്നു: ഐ ബി സതീഷ് എംഎൽഎ

സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ഉപകരണമായിഇഡി മാറുകയാണെന്ന് ഐ ബി സതീഷ് എംഎൽഎ. ഇഡിയ്ക്ക് നൽകിയെന്ന് പറയുന്ന ഏതാധികാരവും ഒരു....

കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍, സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ട്: മേയര്‍ ആര്യാ രാജേന്ദ്രന്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍പെണ്‍കുട്ടികള്‍അതിക്രൂരമായി കൊല ചെയ്യപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാനും സൂര്യപ്രിയക്ക് നീതി ലഭിക്കാനും....

Karuvannur Bank Fraud; Govt Informs High Court Depositors Will Have Their Money Refunded

In connection with Karuvannur bank fraud, the govt on Wednesday informed High Court, that it....

Cricket: ട്രെന്റ് ബോൾട്ടും മെഗ് ലാന്നിങ്ങും ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു

ക്രിക്കറ്റി(cricket)ല്‍ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടും(trent boult) ഓസ്ട്രേലിയന്‍ വനിതാ ടീം നായിക മെഗ് ലാന്നിങും(meg lanning).....

കശുവണ്ടി തൊഴിലാളികളുടെ പൊന്നോമനകൾക്കായി താരാട്ടുകേന്ദ്രങ്ങൾ

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ ആരംഭിക്കുന്ന ക്രഷുകൾക്ക് സമാനമാണ് പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷന്റെ ബേബി കെയറുകൾ. പാവപ്പെട്ട അമ്മമാർ....

National Highway : ദേശീയ പാതയിലെ കു‍ഴികൾ; ഒടുവില്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുമായി ദേശീയ പാത അതോറിറ്റി

ദേശീയ പാതയിലെ ( National Highway)  കു‍ഴികളില്‍ ഒടുവില്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുമായി ദേശീയ പാത അതോറിറ്റി.അറ്റകുറ്റപ്പണികളില്‍ സ്ഥിരമായി വീ‍ഴ്ച....

Medical collage : മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയ പേവിഷബാധയേറ്റ രോഗിയെ പിടികൂടി

കോട്ടയം മെഡിക്കൽ കോളേജിൽ ( Kottayam Medical Collage )  നിന്നും ചാടിപ്പോയ പേവിഷബാധയേറ്റ രോഗിയെ പിടികൂടി. അസം സ്വദേശി ....

Thodupuzha : പ്രസവിച്ചയുടനെ നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി അമ്മ

തൊടുപുഴ കരിമണ്ണൂരിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ....

Thomas Issac : ഇ ഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകം; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം എന്തും ചെയ്യും; ആഞ്ഞടിച്ച് തോമസ് ഐസക്

ഇ ഡി ( ED )  ബിജെപിയുടെ ( BJP ) രാഷ്ട്രീയ ചട്ടുകമാണെന്നും സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം....

ത്രിവര്‍ണ്ണനിറത്തില്‍ തിളങ്ങി ഇടുക്കി ഡാം; കുളിര്‍മയേകി ദൃശ്യവിരുന്ന്

ഇടുക്കി ചെറുതോണി ( Idukki Cheruthoni Dam ) അണക്കെട്ടില്‍ നിന്നും ത്രിവര്‍ണ്ണനിറത്തില്‍ വെള്ളം ഒഴുകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍....

Jammu & Kashmir : ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ( Jammu & Kashmir) രജൗരിയില്‍ (  Rajouri ) സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.....

പത്തുമാസം പോലും തികഞ്ഞില്ല ദീപിക ഇരട്ടക്കുട്ടികളുടെ അമ്മയായിട്ട്; നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ദിനേശ് കാര്‍ത്തിക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ ( dipika pallikal )വെങ്കലം നേടിയതിന്റെ സന്തോഷത്തിലാണ് ഭര്‍ത്താവും ഇന്ത്യന്‍....

GST : ജിഎസ്‌ടി, അവഗണന ; കേന്ദ്രത്തിന്‌ താക്കീതായി കേരളത്തിന്റെ പ്രതിഷേധം

കേന്ദ്ര സർക്കാരിന്റെ ( Central Government 0  ജനദ്രോഹ, സംസ്ഥാന വിരുദ്ധ നടപടിക്ക്‌ കേരളത്തിന്റെ താക്കീത്‌. നിത്യോപയോഗ സാധനങ്ങൾക്ക്‌ ജിഎസ്‌ടി....

Kudumbasree: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് മാറ്റ് കൂട്ടാൻ കുടുംബശ്രീയും

ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് ( Independence day ) മാറ്റ് കൂട്ടാൻ കുടുംബശ്രീയും. സ്കൂളുകളിലും ഓഫീസുകളിലുo വിവിധ സ്ഥാപനങ്ങളിലുമായി....

കഴക്കൂട്ടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് അനുജന്റെ കുത്തേറ്റു മരിച്ചത്.....

Page 1793 of 5977 1 1,790 1,791 1,792 1,793 1,794 1,795 1,796 5,977